• Search results for Dileep Arrested
Image Title
dileep1

ദിലീപ് ജയിലിലാവാന്‍ കാരണം കാലദോഷമെന്ന് വെള്ളാപ്പള്ളി; കുറച്ച് കടന്നുപോയെന്ന് ആദ്യമേ പറഞ്ഞതാണ്

ഇപ്പോള്‍ കുറെ ആളുകള്‍ അദ്ദേഹത്തെ കാണാനായി ചെല്ലുന്നുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നത്‌

Published on 28th September 2017

മാഡം ആര്?  പള്‍സര്‍ സുനിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളം

റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും

Published on 16th August 2017
pulsar-sunikhkhj

എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം

Published on 1st August 2017
appunni

അപ്പുണ്ണിക്കു മുന്‍കൂര്‍ ജാമ്യമില്ല, ചോദ്യം ചെയ്യലിനു ഹാജരാവണമെന്ന് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി

Published on 28th July 2017

നടിയ്‌ക്കെതിരായ ആക്രമണം: കാവ്യയെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ദിലീപിന്റെ തറവാട്ട് വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു

Published on 25th July 2017

ദിലീപിന്റെ റിമാന്റ് കാലാവധി അടുത്ത മാസം എട്ടുവരെ നീട്ടി

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി-  അടുത്തമാസം എട്ടു വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്

Published on 25th July 2017
vysakh1

അന്തിമ വിധി വരുന്നതുവരെ ദീലീപിനെ വെറുതെ വിടുക: വൈശാഖ്

ദിലീപേട്ടന്‍ എന്നും എനിക്ക് അത്ഭുതമായിരുന്നു ...
പരിമിതികളെ ഇച്ഛാശക്തി കൊണ്ടും 
കഠിനാധ്വാനം കൊണ്ടും അതിജീവിക്കുന്ന പ്രതിഭ

Published on 14th July 2017

ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശത്തില്‍ നിര്‍മ്മാതാവ് സജി നന്ത്യാട്ട് ഖേദം പ്രകടിപ്പിച്ചു    

ഇതേത്തുടര്‍ന്ന് സജിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്

Published on 12th July 2017

ഇങ്ങനെയൊക്കെയായിരുന്നു ദിലീപ് പൊതുസമൂഹത്തെ പറ്റിച്ചത്

എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല
 

Published on 11th July 2017

ദിലീപ് ആലുവ സബ് ജയിലിലേക്ക്; പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

 ജാമ്യമില്ലാ വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപിനെ കസ്റ്റഡയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് തള്ളി

Published on 11th July 2017

ജനപ്രിയ നായകന്‍ വില്ലനായ കഥ

നടിയെ ആക്രമിക്കാന്‍ ആസുത്രണം ചെയ്തത് ഒരു വര്‍ഷം മുമ്പുതന്നെ - പള്‍സര്‍ സുനിയുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധം - എത്ര വലിയവനായാലും വലയില്‍ കുടുങ്ങുമെന്ന മുഖ്യമന്ത്രി നിലപാട് കേസന്വേഷണത്തില്‍ നിര്‍ണായകമായി

Published on 10th July 2017

'ജനപ്രിയ നായകനെതിരെ' ജനം;ആലുവ പൊലീസ് ക്ലബിന് മുന്നില്‍ വന്‍ ജനക്കൂട്ടം  

വന്‍ പൊലീസ് സന്നാഹത്തിലാണ് പൊലീസ് ദിലീപിനെ ആലുവ പൊലീസ് കക്ലബിനുള്ളില്‍ എത്തിച്ചിരിക്കുന്നത്

Published on 10th July 2017

Search results 1 - 12 of 12