• Search results for Dileep Latest news
Image Title
dileep_collage

'മാഡം' ദിലീപിനു കുരുക്കാവും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പൊലീസ് തന്ത്രമെന്നു സൂചന

നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്നു കരുതുന്ന 'മാഡ'ത്തെക്കുറിച്ചുള്ള ദുരൂഹത ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ദിലീപിനു കുരുക്കായേക്കും

Published on 9th August 2017

അക്കൗണ്ടില്‍ വന്‍ തുകയെത്തിയ ആ യുവനടി ഞാനല്ല: നമിതാ പ്രമോദ്

സങ്കല്‍പ്പത്തില്‍ വാര്‍ത്തകള്‍ മെനയുന്നവര്‍  ഇരകളാവുന്നവരുടെ മനോവിഷമം കൂടി അറിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു - സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗോസിപ്പുകള്‍ക്ക് ഇരയാകുന്നത് പുതിയ സംഭവമല്ല

Published on 27th July 2017

അക്രമത്തെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ലെന്ന് കാവ്യ; ചോദ്യം ചെയ്യലില്‍ കാര്യമായ വിവരം ലഭിക്കാതെ പോലീസ്

ചോദ്യം ചെയ്യലില്‍ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ അറിയമോ എന്ന ചോദ്യത്തിനുമടക്കം പോലീസിന്റെ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല.

Published on 26th July 2017
dileep
dileep_(2)

അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നില്ല, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങളില്ല; പൊലീസിനെതിരെ ദിലീപ് ഹൈക്കോടതിയില്‍

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ ഒന്നും ഉള്‍പ്പെടുത്തുന്നില്ല. എന്തെല്ലാം കുറ്റങ്ങളാണ് ചുമത്തുന്നതെന്നും അറിയില്ലെന്ന് ദിലീപീന്റെ അഭിഭാഷകര്‍

Published on 26th September 2017

അപ്പുണ്ണി ദിലീപിന് 'പാരയായി' ; ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് പൊലീസ്

സഹായിയും മാനേജരുമായ അപ്പുണ്ണി അന്വേഷണ സംഘത്തോട് കൃത്യമായി സഹകരിച്ചില്ലെന്ന പ്രോസിക്യൂഷന്‍ വാദം

Published on 29th August 2017
appunni

അപ്പുണ്ണിക്കു മുന്‍കൂര്‍ ജാമ്യമില്ല, ചോദ്യം ചെയ്യലിനു ഹാജരാവണമെന്ന് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നടപടി

Published on 28th July 2017
dileep2

എഡിജിപി ശ്രീലേഖയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്; ചെവിയിലെ ഫ്‌ലൂഡിയ് കുറഞ്ഞതിനാല്‍ എഴുന്നേല്‍ക്കാനായില്ല

ശ്രീലേഖ ഉള്‍പ്പെടെയുള്ളവരെ കണ്ട് ദിലീപ് ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും, ചെവിയുടെ ബാലന്‍സ് തെറ്റിയതിനെ തുടര്‍ന്ന് സാധിച്ചില്ല

Published on 3rd August 2017

എന്നുവരുമെന്ന് അമ്മയുടെ ചോദ്യം; ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്‌

സെല്ലിന്റെ ഒരുവശത്ത് പോയിരുന്ന ദിലീപ് ഏറെനേരം ആരോടും മിണ്ടാതെ ഒറ്റയ്ക്കിരുന്നു കരയുകയായിരുന്നു

Published on 25th July 2017
shyamala

കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു, കാവ്യയെ വീണ്ടും വിളിച്ചുവരുത്തും

കാവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ശ്യാമളയെയും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്

Published on 26th July 2017
kavya-madhavan-latest-photoshoot_137752102610

കാവ്യയുടെ മൊഴിയില്‍ പൊരുത്തക്കേട്, ദിലീപ്-സുനി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍, കാവ്യയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കും

ദിലീപ് അഭിനയിച്ച പത്തു ചിത്രങ്ങളില്‍ സുനി ഡ്രൈവറായി പ്രവര്‍ത്തിച്ചതായാണ് വിവരം. ഇതില്‍ ചില ചിത്രങ്ങളില്‍ കാവ്യയും അഭിനയിച്ചിട്ടുണ്ട്.

Published on 31st July 2017
dileepfgfhf

കുറ്റപത്രം തയാറാവുന്നു, ദിലീപ് ജാമ്യം നേടുന്നത് തടയാന്‍ പൊലീസ് ഒരുമുഴം മുമ്പേ

ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാവും ദിലീപിനെതിരെ കുറ്റപത്രം നല്‍കുക

Published on 5th August 2017
Dileepadoor

കേസില്‍ ദിലീപിനെ പെടുത്തിയതായിക്കൂടേ? തനിക്കു സംശയമുണ്ടെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

എല്ലാവര്‍ക്കും ഇത് ഈ നടന്‍ ചെയ്യിച്ചതാണെന്നു വരുത്തണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ ഈ നടനെപ്പറ്റി എഴുതുന്നത്

Published on 5th August 2017

കൊച്ചിയില്‍ ദിലീപ് ഭൂമി കയ്യേറിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ദിലീപിന്റെയും മുന്‍ഭാര്യ മജ്ഞുവാര്യരുടെയും പേരില്‍ വര്‍ഷങ്ങള്‍ക്കുമമ്പ് വടക്കന്‍ പരവൂരിലെ കരിമാലൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമിയാണ് കയ്യേറിയതായി പരാതി

Published on 26th July 2017
PC_George

ചോദ്യം ചെയ്യല്‍ ഭയന്ന് ഒളിച്ചോടിയതല്ല; പഠനയാത്രയുടെ ഭാഗമായി പഞ്ചാബിലെന്ന് പി.സി.ജോര്‍ജ്

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ ഭയന്ന് മുങ്ങിയതാണെന്ന മട്ടില്‍ ഉയരുന്ന പരിഹാസങ്ങള്‍ക്ക് മറുപടി

Published on 29th July 2017

Search results 1 - 15 of 66