• Search results for Director
Image Title
omar_arun

'അരുണിന് താരമൂല്യം കുറവായതിനാൽ നിർമാതാവ് പിന്മാറി'; ധമാക്കയിലെ നായകൻ അരുൺ തന്നെയെന്ന് ഒമർ ലുലു

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിൽ നായകനായി എത്തുകയാണ് അരുൺ

Published on 19th July 2019
meenakshi

ദിലീപിന്റെ സഹോദരൻ അനൂപ് സംവിധായകനാകുന്നു; പൂജാചടങ്ങിൽ നിറസാന്നിധ്യമായി മീനാക്ഷി (വിഡിയോ) 

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സാണ് ചിത്രത്തിന്റെ നിർമാണം

Published on 15th July 2019
vijay

വധു ഐശ്വര്യ, ഇതൊരു അറേഞ്ച്ഡ് മാര്യേജ് : വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് വിജയ്  

'ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആണ്. വരുന്ന ജൂലൈയില്‍ ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുക'

Published on 29th June 2019
lal_jose

ക്യാമറാമാന്‍ അറിയാതെ അദ്ദേഹത്തെ ഒരു കൊച്ചു ക്യാമറയില്‍ പകര്‍ത്തിയെടുത്തു; ലാല്‍ ജോസിന്റെ സര്‍പ്രൈസ് (വിഡിയോ) 

ഛായാഗ്രാഹകൻ എസ്.കുമാറിനെ കുറിച്ച് നാല്പത്തിയൊന്നിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ വിഡിയോ പങ്കുവച്ചാണ് സർപ്രൈസ്

Published on 15th June 2019
sachin_warrier
virus

നിപ കാലത്തെ ആരുമറിയാത്ത 'സിഐഡി'യും വൈറസില്‍; പിജി വിദ്യാര്‍ത്ഥിനിയായ ഭാര്യയുടെ വേഷം ചെയ്ത പാര്‍വതിയെ പുകഴ്ത്തി ഭർത്താവ് 

ഡോ. സീനു പൊന്നു തമ്പിയെയാണ് പാർവതി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്

Published on 9th June 2019
arun

“ആരോട് പറയാൻ ആര് കേൾക്കാൻ”...!!; വിമർശനവുമായി അരുൺ ​ഗോപി 

രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയ പാർട്ടികൾ ഉണ്ടാകൂ എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്‌
 

Published on 8th June 2019
AKSHAI

ഹിന്ദി കാഞ്ചനയിലേക്ക് ലോറന്‍സ് തിരികെ എത്തി; 'തന്റെ വികാരം മനസിലാക്കിയതിന് അക്ഷയ്ക്ക് നന്ദി'

പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും താന്‍ ഹിന്ദി കാഞ്ചനയിലേക്ക് വീണ്ടും തിരികെ എത്തുകയാണെന്നും രാഘവ ലോറന്‍സ് ആരാധകരെ അറിയിച്ചു

Published on 2nd June 2019

ആദ്യദിനം തന്നെ ഡിജിപിയെ മാറ്റി; ആന്ധ്രയില്‍ അടിമുടി അഴിച്ചുപണിയുമായി ജഗന്‍

അധികാരമേറ്റ ആദ്യദിനം പൊലീസ് മേധാവിയെ മാറ്റി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി

Published on 31st May 2019
anu

അനുപമ പരമേശ്വരൻ ഇനി അസിസ്റ്റന്റ് ഡയറക്ടർ; അഭിനന്ദിച്ച് ഡിക്യൂ 

ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ സംവിധാന സഹായി ആകുകയാണ് അനുപമ

Published on 29th May 2019
arun

യുവ സംവിധായകന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; മരണം ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കെ

ആദ്യ സിനിമയായ തഗ് ലൈഫ് ജൂലൈയില്‍ റിലീസ് ചെയ്യുകയാണ്

Published on 11th May 2019
mathukutty

മാത്തുക്കുട്ടി സംവിധായകനാകുന്നു; കന്നിചിത്രത്തില്‍ നായകന്‍ ഡിക്യൂ 

ജൂണ്‍ മാസം മുതല്‍ ചിത്രീകരണം ആരംഭിക്കും

Published on 3rd May 2019
sajitha1

'അഡ്ജസ്റ്റ്‌മെന്റുകൾക്കും കോംപ്രമൈസിനും തയ്യാറല്ലെ?' റോൾ തരാമെന്ന് പറഞ്ഞ് സഹസംവിധായകൻ, പരസ്യമാക്കി സജിത മഠത്തിൽ

തമിഴ് സിനിമയിൽ അഭിനയിക്കാൻ ക്ഷിണിച്ചുകൊണ്ടുള്ള ഒരു സഹസംവിധായകന്റെ ഫോൺവിളിയെക്കുറിച്ചാണ് സജിതയുടെ തുറന്നുപറച്ചിൽ

Published on 22nd April 2019
lal_jose

'അന്ന് അവനെ ഞാൻ അസൂയയോടെ പരിചയപ്പെട്ടു, ഇന്ന് എന്റെ സൈറ്റിന്റെ ഐശ്വര്യം'; ബിജു മേനോന്റെ പാട്ട് പങ്കുവെച്ച് ലാൽ ജോസ്; വീഡിയോ

ലാൽ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പാടി തകർക്കുന്ന ബിജു മേനോന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്

Published on 2nd April 2019

Search results 1 - 15 of 133