Advanced Search
Please provide search keyword(s)- Search results for Disciplinary action
Image | Title | |
---|---|---|
വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി; ലോക്കല്‍ സെക്രട്ടറിയെ മാറ്റി, താക്കീത്16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ജിനേഷിന്റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്നാരോപിച്ചാണ് നടപടി | ||
തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ഹിമാചല്‍ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി; 30 നേതാക്കളെ പുറത്താക്കിപാര്ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നേതാക്കളെ ആറു വര്‍ഷത്തേക്ക് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത് | ||
![]() | അച്ചടക്ക നടപടിയുടെ പേരിലുള്ള ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കില്ല: സുപ്രീം കോടതിപെരുമാറ്റ ദൂഷ്യത്തിനു അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റമായി കാണാനാവില്ലെന്നു സുപ്രീം കോടതി | |
![]() | ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയ്യാര്‍, കെഎസ്ഇബിയിലെ പ്രശ്നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരം: കെ കൃഷ്ണന്കുട്ടിനിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കുമെന്ന് കെഎസ്ഇബിയിലെ ഓഫീസര്‍മാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വൈദ്യുതി മന്ത്രി | |
![]() | 'ഒന്നും പറയാനില്ല, സെക്രട്ടറിയോട് ചോദിക്കൂ'; മുഖ്യമന്ത്രിയെ കണ്ട ശേഷം ജി സുധാകരന്പാര്ട്ടി അച്ചടക്ക നടപടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് സിപിഎം നേതാവ് ജി സുധാകരന് | |
തെരുവ് നായ്ക്കള്‍ക്ക് ഡ്യൂട്ടിയിട്ടു; പൊലീസുകാരോട് ഉപമിച്ച് വീഡിയോ; മൂന്ന് പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാര്ശപൊലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ | ||
കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി, 97 നേതാക്കള്‍ക്കു നോട്ടീസ്; തോല്‍വി പഠിക്കാന്‍ മൂന്നംഗ സമിതിഘടകകക്ഷികള് മത്സരിച്ചത് ഉള്‍പ്പെടെ ഒന്‍പതു മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സമിതി | ||
കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിടുന്നു; റിപ്പോര്ട്ട്സസ്പെന്ഷനിലുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നതായി സൂചന | ||
ജനയുഗത്തിന് എതിരായ വിമര്‍ശനം: കെകെ ശിവരാമനെ സിപിഐ താക്കീതു ചെയ്തുജനയുഗത്തിന് എതിരായ വിമര്‍ശനം: കെകെ ശിവരാമനെ സിപിഐ താക്കീതു ചെയ്തു | ||
പരാതി നല്കിയ യുവതിയുടെ പിതാവ് അടക്കം മൂന്നുപേരെ കൂടി സസ്പെന്‍ഡ് ചെയ്തു ; എന്‍സിപിയില്‍ വീണ്ടും അച്ചടക്ക നടപടിമന്ത്രിയെന്ന നിലയില്‍ ഫോണ്‍ സംഭാഷണങ്ങളില്‍ അടക്കം എ കെ ശശീന്ദ്രന് ജാഗ്രത കാട്ടണമെന്നും പിസി ചാക്കോ പറഞ്ഞു | ||
![]() | പൊട്ടിപ്പൊളിഞ്ഞ ഷൂവുമായി ഹൃദയം തൊട്ട റയാൻ ബേളിനെതിരെ സിംബാബ് വെ ക്രിക്കറ്റ് ബോർഡ്, ടീമിൽ നിന്ന് ഒഴിവാക്കിയേക്കുംപൊട്ടിപ്പൊളിഞ്ഞ ഷൂ പശയൊട്ടിച്ച് ഉപയോഗിക്കേണ്ട ദുരവസ്ഥയെ കുറിച്ച് പറഞ്ഞെത്തിയ സിംബാബ് വെ ക്രിക്കറ്റ് താരം റയാൻ ബേളിന് വലിയ പിന്തുണയാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ലഭിച്ചത് |
Search results 1 - 11 of 11