Advanced Search
Please provide search keyword(s)- Search results for Draupadi Murmu
Image | Title | |
---|---|---|
![]() | രാഷ്ട്രപതി കൊച്ചിയില്‍; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്ണറുംരണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി | |
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിൽ, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണംരാഷ്ട്രപതി പ്രത്യേക വിമാനത്തിൽ കൊച്ചിയിൽ എത്തും | ||
രാഷ്ട്രപതി ദ്രൗപതി മുര്‍മു നാളെ കേരളത്തിലെത്തും17ന് രാവിലെ കൊല്ലം മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിക്കും. | ||
രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ കൊച്ചിയില്‍; ഗതാഗതനിയന്ത്രണംരണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തില്‍ | ||
രാഷ്ട്രപതി ദേശീയപതാക ഉയര്‍ത്തി; സൈനികശക്തി വിളിച്ചോതി പ്രൗഢ ഗംഭീര റിപ്പബ്ലിക് ദിന പരേഡ് ( വീഡിയോ)ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി | ||
![]() | വെല്ലുവിളികളെ നമ്മള്‍ അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിനാശംസരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിനല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചാണ് രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശം ആരംഭിച്ചത്. | |
'എന്റെ പേര് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല'; ദ്രൗപദി എന്നാക്കി, പേര് മാറ്റിയ അധ്യാപികയെക്കുറിച്ച് രാഷ്ട്രപതിദ്രൗപദി എന്റെ ശരിക്കുള്ള പേരല്ല. മയൂര്‍ഭഞ്ച്കാരിയല്ലാത്ത ഒരു ടീച്ചര്‍ എനിക്ക് തന്ന പേരാണത്. | ||
![]() | അഭിമാനം, ദ്രൗപദി മുര്‍മു രാജ്യത്തിന്റെ പ്രഥമ വനിത; പ്രൗഢഗംഭീരം സത്യപ്രതിജ്ഞപാര്ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു | |
![]() | 'ദരിദ്രരുടെ സ്വപ്‌നവും പൂവണിയും; ഇത് പാവപ്പെട്ട ഓരോരുത്തരുടെയും നേട്ടം', രാജ്യത്തെ അഭിസംബോധന ചെയ്ത് ദ്രൗപദി മുര്മുസ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞത് സൗഭാഗ്യമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു | |
![]() | ചരിത്രദിനം; രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യുംപാര്ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ | |
ദ്രൗപദി മുര്‍മു നാളെ അധികാരമേല്‍ക്കും; സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും | ||
![]() | ചരിത്ര നിമിഷം; ദ്രൗപതി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതിആദിവാസി വിഭാത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി | |
'ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നു; പ്രത്യാശയുടെ കിരണമായി ദ്രൗപതി'; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രിരാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്ത ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി | ||
![]() | രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ദ്രൗപദി മുര്‍മു മുന്നില്‍; 540 എംപിമാരുടെ പിന്തുണ15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു | |
ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും, വോട്ടെണ്ണൽ രാവിലെ 11 മണിക്ക് തുടങ്ങും, ഫലം അറിയുക വൈകിട്ടോടെവൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും |
Search results 1 - 15 of 24