Advanced Search
Please provide search keyword(s)- Search results for Drishyam 2
Image | Title | |
---|---|---|
![]() | ദൃശ്യം 2 സംവിധായകൻ അഭിഷേക് പഥക്കും നടി ശിവലീകയും വിവാഹിതരാകുന്നുഅടുത്ത മാസം ഗോവയിൽ വെച്ചായിരിക്കും വിവാഹമെന്നാണ് സൂചന | |
സ്കൂട്ടറില്‍ അജയ് ദേവ്ഗണിന്റെ യാത്ര, പിന്നാലെകൂടി ആരാധകര്‍; വിഡിയോസ്കൂട്ടറില് പോകുന്ന അജയ് ദേവ്ഗണിന്റെ പിന്നാലെ കൂടിയ ആരാധകക്കൂട്ടത്തിന്റേതാണ് വിഡിയോ | ||
![]() | ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടി; ബോളിവുഡിനെ അമ്പരപ്പിച്ച് 'ദൃശ്യം 2'റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി എന്ന സ്വപ്ന നമ്പര്‍ തൊട്ടിരിക്കുകയാണ് ദൃശ്യം 2 | |
മൂന്നു ദിവസത്തിൽ 64 കോടി; വൻ വിജയമായി ഹിന്ദി ദൃശ്യം 2; ജീത്തു ജോസഫിനെ പ്രശംസിച്ച് ബോളിവുഡ്ബോളിവുഡിൽ റിലീസ് ചെയ്ത പല ഹിറ്റ് സിനിമകളുടേയും കളക്ഷൻ റെക്കോർഡുകൾ തകർത്തുകൊണ്ട് അജയ് ദേവ്ഗൺ ചിത്രത്തിന്റെ മുന്നേറ്റം | ||
'ലേലു അല്ലൂ എന്നെ അഴിച്ചുവിട്', ദൃശ്യം ലൊക്കേഷനിലെ തന്റെ അവസ്ഥ പറഞ്ഞ് നവ്യാ നായർ; വിഡിയോചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നു താരം പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത് | ||
ദൃശ്യം 2ന്റെ തെലുങ്ക് ടീസർ; റിലീസ് നവംബർ 25ന്രാംബാബു എന്നാണ് തെലുങ്കിൽ ജോര്‍ജുകുട്ടിയുടെ പേര് | ||
വീണ്ടുമൊരു ഓഗസ്റ്റ് 2, കോവിഡ് കാരണം ഈ വർഷം ധ്യാനമില്ലെന്ന് അനുമോൾ; നിറഞ്ഞ് ട്രോളുകൾഓൺലൈൻ ധ്യാനം ഒക്കെ നടക്കുന്നുണ്ടല്ലോ അതോണ്ട് ഇപ്രാവശ്യം ജോർജ് കുട്ടി കുടുങ്ങുമെന്നാണ് കമന്റ്. | ||
'12th മാൻ', മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ത്രില്ലർ; ടൈറ്റിൽ പോസ്റ്റർ പുറത്ത്11 പേരുള്ള ഒരു വീട്ടിലേക്ക് കടന്നു ചെല്ലുന്ന മോഹൻലാലിന്റെ രൂപമാണ് പോസ്റ്ററിൽ | ||
മോഹൻലാലിന്റെ ദൃശ്യം 2 തിയറ്റർ റിലീസിന്ജൂൺ 26നാണ് സിംഗപ്പൂരിലെ മൾടിപ്ലക്സുകളിലാണ് ദൃശ്യം 2 റിലീസ് ചെയ്യുക | ||
ലോക്ഡൗണിന് വെർച്വൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവച്ച് എസ്തർപൗർണമി മുകേഷ് ആണ് ചിത്രങ്ങൾ പകർത്തിയത് | ||
ദൃശ്യം 2നായി ആമസോൺ മുടക്കിയത് എത്ര? ചർച്ച മുറുകി, കണക്ക് പുറത്തുവിട്ട് ഗ്ലോബൽ ഒടിടിമലയാളം സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത് | ||
പ്രൊഫസറെ മറന്നേക്കൂ, ഈ മനുഷ്യനാണ് ജീനിയസ്; ജോർജുകുട്ടിയെ പ്രശംസിച്ച് ആഫ്രിക്കൻ ബ്ലോഗർലോകപ്രശസ്ത സീരീസായ മണി ഹെയ്സ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഫീഫിയുടെ ട്വീറ്റ് | ||
'അനു മോളുടെ പിന്നാലെ നടന്ന രോഹിത്, ഞങ്ങളുടെ കുട്ടായി'; സ്റ്റാർ അനിയനെ പരിചയപ്പെടുത്തി ധന്യ മേരി വർഗീസ്കോളജില് സ്റ്റാര്‍ ആയതിന്റെ ത്രില്ലില്‍ ആണ് ആശാന് എന്നാണ് ധന്യ പറയുന്നത് | ||
ദൃശ്യത്തെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടോ? ഇന്ന് വൈകിട്ട് ഉത്തരവുമായി മോഹൻലാലും ജീത്തു ജോസഫും എത്തുംഇന്ന് വൈകിട്ട് ഏഴ് മണിയോടെ ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇരുവരും എത്തുക | ||
ദൃശ്യം 2ന്റെ ഭാഗമാകാൻ കൊതിച്ചിരുന്നു, ഞാൻ ചെയ്ത എസ്ഐ സ്ഥലംമാറി പോയി; പ്രദീപ് ചന്ദ്രൻആദ്യ ഭാഗത്തിൽ രാജാക്കാട്ട് പൊലീസ് സ്റ്റേഷനിലെ പുതിയ പൊലീസായാണ് പ്രദീപ് എത്തിയത് |
Search results 1 - 15 of 22