Advanced Search
Please provide search keyword(s)- Search results for Drug
Image | Title | |
---|---|---|
![]() | വീട്ടിൽ കഞ്ചാവെന്ന് രഹസ്യവിവരം; 'ബുള്ളറ്റ് ലേഡി'യെ വളഞ്ഞിട്ടു പിടിച്ചു, ബാഗിൽ ഒന്നര കിലോ കഞ്ചാവ്യാത്രയിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്‌സൈസ് പറഞ്ഞു | |
![]() | ഡീപ്‌ഫേക്ക്: സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാം, സഹായവുമായി കേന്ദ്രംഡീപ്ഫേക്ക് കേസുകളില്‍ ഇരകളാകുന്നവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. | |
![]() | ലഹരിമരുന്നിന് പണമില്ല, പിഞ്ചു കുട്ടികളെ 74,000 രൂപയ്ക്ക് വിറ്റു; ദമ്പതികളും ഇടനിലക്കാരിയും അറസ്റ്റില്ഷാബിറിന്റെ സഹോദരി കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയാണ് കേസില്‍ വഴിത്തിരിവായത് | |
![]() | ശബരിമലയില്‍ തീര്‍ഥാടകന്‍ കുഴഞ്ഞു വീണുമരിച്ചുസന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. | |
![]() | ശാന്തി നിയമനത്തിനായി വ്യാജ രേഖ ചമച്ചു; നാല് പൂജാരിമാര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷപ്രതി പട്ടികയിലുണ്ടായിരുന്ന രണ്ട് ദേവസ്വം ഉദ്യോഗസ്ഥരെ വെറുതെ വിട്ടു | |
![]() | ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചുകോഴിക്കോട് നാദാപുരം വേവത്തെ എടത്തിൽ ബിനീഷ് (39) ആണ് മരിച്ചത് | |
![]() | ബിസിനസിൽ നാലര കോടിയുടെ നഷ്ടം, രാസലഹരി വില്‍പനയ്ക്കിറങ്ങി: യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽഇവരിൽനിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയിൽ എന്നിവയും പിടികൂടി | |
പ്രൊഫഷണൽ ഡിപ്ലോമ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നവംബർ 14-നകം ഫീസ് അടയ്ക്കണംഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല | ||
![]() | തിരുവനന്തപുരത്ത് പടക്കം സൂക്ഷിച്ച കടയ്ക്ക് തീപിടിച്ചു; ആളപായമില്ല, രണ്ട് ബൈക്കുകള്‍ കത്തി നശിച്ചുപലവ്യഞ്ജനങ്ങള് വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചത് | |
![]() | കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎ; തൂക്കാന്‍ ഡിജിറ്റല്‍ ത്രാസ്; പാലക്കാട് ലഹരി വേട്ട, യുവാവ് പിടിയില്ഇയാളുടെ വീട്ടില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി മരുന്നു കണ്ടെത്തിയത് | |
![]() | സുശാന്ത് സിങ് രജ്പുതിന്റെ മരണം; മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യംനടി റിയ ചക്രവര്‍ത്തിയും സഹോദരന്‍ ഷോവിക്കും ഉള്‍പ്പെടെ 36 പേരാണ് കേസിലെ പ്രതികള്‍. റിയ ചക്രവര്‍ത്തിക്കും മറ്റ് 33 പ്രതികള്‍ക്കും വിവിധ കോടതികള്‍ നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. | |
![]() | മയക്കുമരുന്ന് കൈവശം വെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് കേസ്; കുറ്റാരോപിതനെ കോടതി വെറുതെ വിട്ടുവിചാരണയില് പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ ഒന്നും പ്രതി കുറ്റം ചെയ്‌തെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. | |
![]() | പാഴ്സലിൽ എംഡിഎംഎ കണ്ടെത്തിയെന്ന് പറഞ്ഞ് കോൾ; നഷ്ടപ്പെട്ടത് രണ്ടേകാൽ കോടി; ജാഗ്രത പാലിക്കണമെന്ന് പൊലീസ്സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയക്കുന്ന പാഴ്സലിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്ന് കണ്ടെത്തി എന്ന് പറഞ്ഞാവും തട്ടിപ്പ് നടക്കുക | |
വെയിലത്തിറങ്ങി കറുത്തു കരിവാളിച്ചോ? അടുക്കളയിൽ ബീറ്റ്‌റൂട്ട് ഉണ്ടെങ്കിൽ പരിഹാരമുണ്ട്പ്രകൃതിദത്ത ബ്ലീച്ചിങ് ഘടകങ്ങൾ കറുത്ത പാടുകൾ കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായിക്കും | ||
മാനവീയം വീഥിയിലെ സംഘര്‍ഷം; കരമന സ്വദേശി കസ്റ്റഡിയില്പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് നിലത്തിട്ട് മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായത്. |
Search results 1 - 15 of 280