Advanced Search
Please provide search keyword(s)- Search results for Drug trafficking
Image | Title | |
---|---|---|
'ടീച്ചര്‍' സിനിമാ മേഖലയുമായുള്ള കണ്ണി ?; കൊച്ചി ലഹരിക്കടത്തു കേസില്‍ അന്വേഷണം മട്ടാഞ്ചേരി സ്വദേശിനിയിലേക്കുംറോട്ട്വീലര്, കേന്‍ കോര്‍സോ ഇനങ്ങളില്‍ പെട്ട മൂന്നു നായ്ക്കളെയാണ് പ്രതികളുടെ ഫ്‌ലാറ്റില്‍ നിന്നും പിടികൂടിയത് | ||
'ലഹരിക്കെതിരെ പ്രസംഗിക്കുന്നവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം'പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു പൊരുത്തവും വേണ്ടെന്ന് അലിഖിതമായി അംഗീകരിക്കപ്പെട്ട അവസ്ഥയാണ് | ||
![]() | കൊച്ചി ലഹരിക്കടത്തില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്ക് ; പെട്ടികളില്‍ റോളക്‌സ്, ബിറ്റ്‌കോയിന്‍ മുദ്രകള്‍; കപ്പല്‍ മുക്കാനും ശ്രമംപാകിസ്ഥാനിലെ മറ്റുരണ്ട് ലഹരിസംഘങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി | |
![]() | ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം; വല വിരിച്ച് കേരള പൊലീസ്; പുതിയ സോഫ്റ്റ്വെയര്രാജ്യാന്തര മാഫിയകള്‍ ലഹരി കടത്തിന്റെ പുതിയ മാര്‍ഗമായി ഡാര്‍ക്ക് വെബ്‌സൈറ്റുകളെ നേരത്തേ തന്നെ ഉപയോഗിച്ചിരുന്നു | |
![]() | പഴം ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ ലഹരി കടത്ത്: മലയാളി അറസ്റ്റില്‍198 കിലോ മെത്തും ഒന്‍പതു കിലോ കൊക്കെയ്‌നും അടക്കമുള്ള ലഹരിവസ്തുക്കളാണ് മുംബൈയില്‍ പിടിച്ചെടുത്തത് | |
ലഹരിക്കടത്തിന് പോയാല്‍ മഹല്ലിന് പുറത്ത്; വിവാഹവുമായി സഹകരിക്കില്ല, യുവാക്കള്‍ രാത്രി പത്തിന് ശേഷം കൂട്ടംകൂടരുത്, മഹല്ല് കമ്മിറ്റിയുടെ മുന്നറിയിപ്പ്ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയില്‍ പാടില്ലെന്നാണ് തീരുമാനം | ||
ലഹരിക്കടത്ത് : സിപിഎം നേതാവ് ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്തു; വാടകക്കരാറില്‍ അന്വേഷണംവാടക കരാറിലുള്ള ജയനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല | ||
ലഹരിക്കടത്ത്; സിപിഎം നേതാവ് ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്തു, ഇജാസിനെ പുറത്താക്കിസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം |
Search results 1 - 8 of 8