• Search results for Dulquer Salmaan
Image Title
Mammootty dulquer

'വാപ്പിച്ചിയെ പേടിയാണ്, വീട്ടിൽ വൈകി എത്തിയാൽ ഇപ്പോഴും ചീത്തപറയും'; ദുൽഖർ സൽമാൻ

'കഴിഞ്ഞ ദിവസവും താമസിച്ചപ്പോൾ ഇത്രയും നേരമാണോ പ്രൊമോഷൻ എന്നു ചോദിച്ച് വഴക്ക് പറഞ്ഞു'

Published on 1st May 2023
dulquer_salmaan

ഇഷ നേരിട്ട് ക്ഷണിച്ചു, അമാലിനൊപ്പം ദുൽഖർ സൽമാനും ചടങ്ങിൽ; അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് താരം; ചിത്രങ്ങൾ

അംബാനി കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്

Published on 3rd April 2023
dulquer_salmaan

ഇനി പൊടിപാറും; ദുൽഖറിനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് ടിനു പാപ്പച്ചൻ

ദുൽഖറിനെ നായകനാക്കി ടിനു പാപ്പച്ചന്റെ അടുത്ത ചിത്രം
 

Published on 27th March 2023
mammootty_dulquer_salmaan

'ബാപ്പയുടെ പേര് കുളമാക്കുമോ എന്ന് പേടിയായിരുന്നു'; സിനിമയിലെത്താൻ വൈകിയതിന്റെ കാരണം പറഞ്ഞ് ദുൽഖർ

സിനിമയിലേക്ക് വരാൻ തനിക്ക് പേടിയായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ

Published on 20th March 2023
dulquer_salmaan_kondotti

കൊണ്ടോട്ടിയിൽ 'ഡിക്യു പവർ', പാട്ടും ഡാൻസുമായി ദുൽഖർ വേദിയിൽ, ഒഴുകിയെത്തി ആരാധകർ ; വിഡിയോ

നടനെ കാണാനെത്തിയ ആരാധകരുടെ തിരക്കുകൊണ്ട് മണിക്കൂറുകളോളമാണ് കൊണ്ടോട്ടിയിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടു

Published on 19th March 2023
dulquer_salmaan

ബിബിസി ടോപ് ഗിയര്‍ അവാര്‍ഡ്; ദുൽഖർ സൽമാന് പെട്രോള്‍ഹെഡ് ആക്ടർ പുരസ്കാരം

ചുപ് എന്ന ചിത്രത്തിലെ പ്രകടനമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്

Published on 4th March 2023
dulquer_salmaan_saiju_kurup

'നിങ്ങളുടെ സിനിമയെ ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്തവർ'; ദുൽഖറിനെതിരെ കമന്റ്; മറുപടിയുമായി സൈജു കുറുപ്പ്

ദുൽഖർ തന്റെ അടുത്ത സുഹൃത്താണെന്നും ആളുകളെ നിസ്വാർത്ഥമായി സഹായിക്കുന്ന ആളാണെന്നുമാണ് താരം പറഞ്ഞത്

Published on 4th February 2023
dulquer_salman_king_of_kotha

ആവേശം നിറച്ച് ദുൽഖർ; കിംഗ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റർ 

ഈ വർഷത്തെ ഓണം റിലീസായിട്ടാവും ചിത്രം എത്തുക

Published on 3rd February 2023
dulquer_yash

ദുൽഖറിന് വിരുന്നൊരുക്കി സൂപ്പർതാരം യഷ്; 'ബെസ്റ്റ് ഹോസ്റ്റ്' എന്ന് ഡിക്യൂ, ഏറ്റെടുത്ത് ആരാധകർ 

കർണാടകയിലെ മൈസൂരുവിൽ ദുൽഖറും സംഘവും ഷൂട്ടിനെത്തിയപ്പോഴായിരുന്നു യഷ് വിരുന്നൊരുക്കിയത്

Published on 1st February 2023
nazriya_nazim

ഉമ്മയ്ക്കൊപ്പമുള്ള ചിത്രവുമായി നസ്രിയ; സഹോദരിമാരെപ്പോലെയെന്ന് ദുൽഖറിന്റെ കമ‌ന്റ്

പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് നസ്രിയ ചിത്രം പോസ്റ്റ് ചെയ്തത്

Published on 20th January 2023
DULQUER_SUNIL_BABU

'ഹൃദയം നോവുന്നു, വിശ്വസിക്കാനാവുന്നില്ല, ഓർമകൾക്ക് നന്ദി സുനിലേട്ടാ'; കുറിപ്പുമായി ദുൽഖർ

ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവും മികച്ച ടെക്നീഷ്യൻമാരിൽ ഒരാൾ എന്നാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് കുറിച്ചത്

Published on 6th January 2023
DULQUER_SALMAN

താടി നരച്ചു, നമ്മൾ വീടു വാങ്ങി, ഇത് മറ്റാരുടേയോ കഥ പോലെ; 11ാം വിവാഹവാർഷികത്തിൽ ദുൽഖർ

ജീവിതത്തിലെ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മറ്റാരുടേയോ കഥ പോലെയാണ് തോന്നുന്നത് എന്നാണ് ദുൽഖർ കുറിച്ചത്

Published on 23rd December 2022
rajinikanth

'ഭാര്യയെ തല്ലുന്നവന്‍, പെണ്ണുപിടിയന്‍..'.; വില്ലന്‍ റോളുകളിലൂടെ തുടക്കം; തലൈവര്‍ കഥയിലെ കൗതുകങ്ങള്‍

പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തിലൂടെ ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ തലൈവരായി നിറഞ്ഞു നില്‍ക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

Published on 12th December 2022
dulquer_salmaan

'ഇക്കാ ഇന്ന് എന്റെ പിറന്നാളാണ്, ഫാൻബോയ് നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ്'; ആരാധകന് ആശംസ അറിയിച്ച് ദുൽഖർ 

പിറന്നാളാണ് എന്ന് അറിയിച്ച ആരാധകന് ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം

Published on 13th November 2022
dulguer_salmaan_and_sister

'രഹസ്യസൂക്ഷിപ്പുകാരി', 'പാർട്ണർ ഇൻ ക്രൈം'; സഹോദരിക്ക് പിറന്നാൾ ആശംസിച്ച് ദുൽഖർ 

ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ദുൽഖറിന്റെ ആശംസ

Published on 17th April 2022

Search results 1 - 15 of 133