• Search results for Dulquer Salman
Image Title
varane_avashyamund

'വരനെ അത്രയൊന്നും അത്യാവശ്യമില്ലാത്ത കുറേ പെണ്ണുങ്ങൾ', അനുരാഗലോലഗാത്രി വെറുമൊരു റഫറൻസ് അല്ല; കുറിപ്പ് 

ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്

Published on 19th February 2020
suresh

ആ പയ്യൻ മാധവ് സുരേഷ്! അച്ഛന്റെ ആക്ഷൻ രം​ഗത്തിലൂ‌ടെ മകന്റെ അരങ്ങേറ്റം; മേക്കിങ് വിഡിയോയിലെ സർപ്രൈസ്  

സുരേഷ് ​ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷാണ് ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്

Published on 17th February 2020
dq

താരകുടുംബത്തിലേക്ക് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എത്തി; ഈ വമ്പനെ വീട്ടിലെത്തിക്കാൻ മുടക്കിയത് കോടികൾ

ഓട്ടോബയോഗ്രഫിയുടെ ലോങ് വീൽബെയസ് പതിപ്പാണ് മമ്മൂട്ടിയും ദുൽഖറും സ്വന്തമാക്കിയിരിക്കുന്നത്

Published on 12th February 2020
sreeja

ആ ശബ്ദം കാവ്യയുടേതോ അതോ ദിവ്യ ഉണ്ണിയുടെയോ?, 'കുക്കറമ്മ'യെ നമുക്ക് നേരത്തെ അറിയാം! 

സിനിമ കണ്ടിറങ്ങുന്നവരിൽ പലരും ചർച്ചചെയ്യുന്നത് 'കുക്കറമ്മ' എന്ന കഥാപാത്രത്തിന്റെ ശബ്ദത്തെക്കുറിച്ചാണ്

Published on 8th February 2020
dq

ചാലു ചേട്ടന് പ്രണവിന്റെ ആശംസകള്‍; അപ്പുവിന് നന്ദികുറിച്ച് ദുല്‍ഖറും

ഡിക്യൂവിനെ 'ചാലു ചേട്ടാ' എന്നു സംബോധന ചെയ്തു കൊണ്ടാണ് പ്രണവിന്റെ ആശംസ

Published on 2nd February 2020
varane_avashyamund

കരുതല്‍ നോട്ടവുമായി സുരേഷ് ഗോപി, കണ്ടഭാവം നടിക്കാതെ ശോഭന; 'വരനെ ആവശ്യമുണ്ട്' ആദ്യ ഗാനം കാണാം

ശോഭന, സുരേഷ് ഗോപി എന്നിവർക്ക് പുറമേ ദുൽഖറും കല്യാണി പ്രിയദർശനും കെപിഎസി ലളിതയും ​ഗാനരം​ഗത്തിലുണ്ട്

Published on 16th January 2020
MANJU
dq

'അറിയാ കഥകൾ അരങ്ങു വാഴും'; ഇതാണോ സുകുമാര കുറുപ്പെന്ന് ആരാധകർ 

സുകുമാര കുറുപ്പായുള്ള ദുല്‍ഖറിന്റെ പുതിയ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്

Published on 17th November 2019
dq

ദുല്‍ഖറിന് വിന്റേജ് പ്രേമം; ക്ലാസിക് ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കി താരം

നിസാന്റെ ചെറുകാര്‍ നിര്‍മാതാക്കളായ ഡാറ്റ്‌സണ്ണിന്റെ പഴയ മോഡല്‍ ഡാറ്റ്‌സണ്‍ 1200 ആണ് ദുല്‍ഖറിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം

Published on 6th November 2019
dq

ബച്ചന്റെ വീട്ടിൽ അതിഥികളായി ദുല്‍ഖറും അമാലും; വിഡിയോയും ചിത്രങ്ങളും കാണാം 

ബച്ചൻ തന്‍റെ വീടായ ജൽസയിൽ സംഘടിപ്പിച്ച പാർട്ടിയിലാണ് ദുൽഖറും അമാലും പങ്കെടുത്തത്

Published on 29th October 2019
dq

'ചാടരുതെന്ന് നിങ്ങള്‍ പറഞ്ഞു, പക്ഷെ'; നടുക്കടലിലേക്ക് എടുത്തുചാടി ദുല്‍ഖര്‍, വൈറലായി വിഡിയോ 

മെഡിറ്റനേറിയന്‍ കടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടിങ്ങ് നടത്തുന്നതിനിടെ നടുകടലിലേക്ക് എടുത്ത് ചാടുകയായിരുന്നു താരം

Published on 26th October 2019
aadi

ആദിയുടെ സര്‍ബത്ത് കഥയ്ക്കുവേണ്ടി ദുല്‍ഖര്‍ പാടിയ അടിപൊളി പാട്ട്; 'ആകെ മൊത്തം പൊല്ലാപ്പായല്ലോ'(വിഡിയോ) 

ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്

Published on 9th October 2019
dq

കുഞ്ഞിക്കൈ പിടിച്ച് പോകുന്നത് മമ്മൂക്കയോ? കാറ്റാടി പിടിച്ച കുട്ടി ആരെന്ന് ആരാധകര്‍ 

ഏറെ പ്രാധാന്യമുള്ള ഒരാള്‍ക്കുള്ള ഒരു ചെറിയ കടപ്പാട് ഇതിൽ ഉണ്ടെന്നാണ് ലോ​ഗോ പങ്കുവച്ചുകൊണ്ട് ദുൽഖർ കുറിച്ചത്

Published on 3rd October 2019
aadi

ദുൽഖർ പാടാനെത്തി ആദിയുടെ 'ഒരു സര്‍ബത്ത് കഥ'യ്ക്ക് വേണ്ടി; ഡിക്യൂ സർപ്രൈസ് എന്ന് ജയസൂര്യ 

പാട്ടിന്റെ റെക്കോർഡിങ്ങിനിടെ പകർത്തിയ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്

Published on 2nd October 2019
dq

ഈ ഒരു കാര്യത്തില്‍ വാപ്പിച്ചി കര്‍ക്കശക്കാരനാണ്, തുറന്നുപറഞ്ഞ് ദുല്‍ഖര്‍ 

എപ്പോഴും റിസ്‌ക് എടുക്കുന്ന ആളാണ് താനെന്നും അതിന് പ്രേരിപ്പിക്കുന്നത് വാപ്പിച്ചായാണെന്നും ദുല്‍ഖര്‍ പറയുന്നു

Published on 27th September 2019

Search results 1 - 15 of 54