• Search results for DySP
Image Title
helicopter

കൊച്ചിയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു

കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്

Published on 26th March 2023
velayudhan_nair

കൈക്കൂലി കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങി; വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

വേലായുധന്‍ നായര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ പക്കല്‍ നിന്നും അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു

Published on 26th March 2023
watch_and_ward

വാച്ച് ആന്റ് വാര്‍ഡുകളുടെ കൈക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; നിയമസഭ സംഘര്‍ഷ കേസിൽ സര്‍ക്കാരിന് തിരിച്ചടി

ഡിസ്ചാര്‍ജ് സമ്മറിയും സ്‌കാനിങ് റിപ്പോര്‍ട്ടുകളും ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്

Published on 23rd March 2023
raid

കൈക്കൂലി കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി മുങ്ങി; രക്ഷപ്പെട്ടത് വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെ

കൈക്കൂലി കേസില്‍ കുടുങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി പി വേലായുധന്‍ നായര്‍ റെയ്ഡിനിടെ മുങ്ങി

Published on 23rd March 2023
Vigilance

അനധികൃത സ്വത്ത് സമ്പാദന കേസ് പ്രതിയുമായി പണമിടപാട്; വിജിലന്‍സ് ഡിവൈഎസ്പിക്ക് എതിരെ അന്വേഷണം

അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയ വിജിലന്‍സ് ഡിവൈഎസ്പിക്കെതിരെ അന്വേഷണം

Published on 21st March 2023
High court

സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദനം;  ഡിവൈഎസ്പിക്കെതിരായ പരാതി എസ്പി അന്വേഷിക്കണം; ഹൈക്കോടതി

തൊടുപുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടാണ് മലങ്കര സ്വദേശി മുരളീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Published on 17th February 2023
fisherman

ചുഴലിക്കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് 3000 രൂപ വീതം നല്‍കും; മന്ത്രിസഭായോഗ തീരുമാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചത്.

Published on 19th January 2023
indian coffee house

വൃത്തിഹീനം; തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  റദ്ദാക്കി

Published on 19th January 2023
police

ഗുണ്ടാ മാഫിയാ ബന്ധം: തിരുവനന്തപുരത്തെ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുണ്ടകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡിവൈഎസ്പിമാർ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയിരുന്നു

Published on 19th January 2023
muraleedharan

പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബൂട്ടിട്ട് ചവിട്ടി; തൊടുപുഴ ഡിവൈഎസ്പിക്ക് എതിരെ ഹൃദ്രോഗിയുടെ പരാതി

ഹൃദ്രോഗിയെ തൊടുപുഴ ഡിവൈഎസ്പി മധു ബാബു ബൂട്ടിട്ട് ചവിട്ടിയെന്ന് പരാതി

Published on 21st December 2022
Girl

എട്ടാം ക്ലാസുകാരിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം 

വിദ്യാര്‍ത്ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ സംഭവം വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Published on 7th December 2022
dysp_accident_car

സൈക്കിള്‍ യാത്രക്കാരന്റെ ജീവനെടുത്ത അപകടം; ഡിവൈഎസ്പിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഡിവൈഎസ്പിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും

Published on 16th November 2022
walayar protest

വാളയാര്‍ കേസ് അന്വേഷണത്തിന് പുതിയ സിബിഐ സംഘം; ഡിവൈഎസ്പി ഉമയ്ക്കു ചുമതല

മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിബിഐക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 10th November 2022
visa

വിസ തട്ടിപ്പും വിദേശ രാജ്യത്തേയ്ക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും നേരിട്ട് പരാതിപ്പെടാം, 'ഓപ്പറേഷൻ ശുഭയാത്ര'; അറിയേണ്ടതെല്ലാം 

വിസ തട്ടിപ്പുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഓപ്പറേഷൻ ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പരും ഇ- മെയിൽ ഐഡികളും നിലവിൽവന്നു

Published on 19th August 2022
dileep

പ്രോസിക്യൂഷന് തിരിച്ചടി, ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, ഹര്‍ജി തള്ളി

കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്

Published on 28th June 2022

Search results 1 - 15 of 37