Advanced Search
Please provide search keyword(s)- Search results for ED
Image | Title | |
---|---|---|
![]() | റിസോര്‍ട്ടില്‍ ജീവനൊടുക്കിയത് വിമുക്ത ഭടനും കോളജ് അധ്യാപികയും; ആത്മഹത്യയക്ക് കാരണം സാമ്പത്തിക പ്രതിസന്ധിമാതാപിതാക്കളെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത് | |
![]() | മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം, എംഎല്‍എയ്ക്ക് നേരെ കയ്യേറ്റം, വീഡിയോപെരുമ്പാവൂരില് നവകേരള സദസ്സിനെത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. | |
![]() | ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒടിച്ച് നുറുക്കി കാട് മൂടിയ സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍, വ്യാജ നമ്പര്‍ പ്ലേറ്റ് കണ്ടെത്തിഓയൂരില് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം | |
![]() | 'തലയില്‍ ആള്‍താമസമില്ലേ?', കൂറ്റന്‍ പെരുമ്പാമ്പിനൊപ്പം ഉറങ്ങുന്ന പെണ്‍കുട്ടി- വീഡിയോപാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത് | |
![]() | വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി; കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്ഇടുക്കിയില് കരടിയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു | |
![]() | 'നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു', തട്ടിപ്പാണ് വീഴരുത്!; മുന്നറിയിപ്പുമായി കേരള പൊലീസ്ബാങ്ക് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ് | |
പാലക്കാട് പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി, ഗ്ലാസ് ചില്ല് തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്ക്; നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവിജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി | ||
![]() | 'വെള്ളം പോലും കിട്ടുന്നില്ല, ശബരിമലയില്‍ അയ്യപ്പഭക്തന്മാര്‍ക്ക് ഒരു നിവര്‍ത്തിയുമില്ലാത്ത അവസ്ഥ'അന്യസംസ്ഥാനത്തുനിന്ന് വരുന്ന അയ്യപ്പഭക്തന്മാര്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. | |
![]() | ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്കേറ്റുകുട്ടിക്കാനത്തിനും പീരുമേടിനുമിടയിലാണ് അപകടം നടന്നത്. | |
![]() | വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് അമ്പത്തിനാലുകാരി ആത്മഹത്യ ചെയ്തുകൊലപാതകത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ല | |
![]() | കടുവ യുവാവിനെ ആക്രമിച്ചത് അറിഞ്ഞ് കുഴഞ്ഞുവീണയാൾ മരിച്ചുവയനാട്ടിൽ കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു | |
![]() | പൂര്‍ണ നഗ്നനായി ഹിമാലയത്തില്‍: ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ വിദ്യുത്പൂര്ണ നഗ്നനായി ഹിമാലയത്തില്‍ ചെലവഴിക്കുന്ന വിദ്യുതിനെയാണ് ചിത്രങ്ങളില്‍ കാണുന്നത് | |
![]() | നവകേരള ബസിന് നേരെ ഷൂ ഏറ്: 'ഏറിനൊക്കെ പോയാല്‍ നടപടി, അന്നേരം വിലപിച്ചിട്ട് കാര്യമില്ല'; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്പെരുമ്പാവൂര് ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു | |
![]() | വലിയ നഗരങ്ങളില്‍ ചെറിയ കാര്യങ്ങള്‍ സാധാരണം; ശ്രീശാന്ത് - ഗംഭീര്‍ വാക്ക്പോരില്‍ പ്രതികരിച്ച് ഹര്ഭജന്ബുധനാഴ്ച സൂറത്തില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയുടെ വക്കിലെത്തിയത്. | |
![]() | ലോകമെങ്ങും ക്രിസ്മസിനെ വരവേല്‍ക്കാനുളള്ള ഒരുക്കത്തില്‍; ആഘോഷങ്ങളില്ലാത്ത ബെത്‌ലഹേം?ചരിത്രത്തിലാദ്യമായാണ് ബെത്ലഹേമിലെ മെയ്ഞ്ചര്‍ ചത്വരത്തില്‍ ക്രിസ്മസ് ആഘോഷത്തിന് ദീപങ്ങള്‍കൊണ്ട് അലങ്കരിക്കാതിരിക്കുന്നത് |
Search results 1 - 15 of 14746