• Search results for ED notice
Image Title
thomas_isaac

തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്;  11ന് ഹാജരാകണം

ഈ മാസം 11ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം

Published on 3rd August 2022
thomas

നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി; നോട്ടീസ് കിട്ടിയിട്ടില്ലെന്ന് തോമസ് ഐസക്ക്

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്

Published on 18th July 2022
rahul_sonia

സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡി നോട്ടീസ്

രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനാണ് ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Published on 1st June 2022
mohanlal_marakkar_degrading

മോൻസൻ കേസിൽ മോഹൻലാലിന് ഇഡി നോട്ടീസ്; അടുത്ത ആഴ്ച ഹാജരാകണം

മോൻസന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു

Published on 14th May 2022
private secretary raveendran

താന്‍ സാക്ഷി മാത്രം ; ഇ ഡിയുടെ നോട്ടീസിനെതിരെ സി എം രവീന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രന് ശ്രമിക്കുകയാണെന്ന് ഇഡി ആരോപിച്ചു

Published on 17th December 2020

ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ : രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്, 24 മണിക്കൂറിനകെ വിശദീകരണം നല്‍കണം

അനുമതിയില്ലാതെ വീടിന് മുന്നിലെ മതിലില്‍ ന്യായ് പദ്ധതിയുടെ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു എന്നാരോപിച്ചുള്ള പരാതിയിലാണ് നടപടി

Published on 19th April 2019
SC1-kmWE--621x414@LiveMint-1ec5

വിവി പാറ്റ്‌ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ നോട്ടീസ്

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 25 ലേക്ക് മാറ്റി

Published on 15th March 2019

Search results 1 - 7 of 7