• Search results for EMS
Image Title
sushmitha_sen

കാമുകനൊപ്പം സുസ്മിതയുടെ യോ​ഗ, ടൂ ഹോട്ടെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ

ലോക്ക്ഡൗൺ സ്പെഷ്യൽ ചിത്രങ്ങൾ പോസ്റ്റ് ചെയിതിരിക്കുകയാണ് താരം

Published on 2nd April 2020
Sandeep-Ranade

എആർ റഹ്മാന്റെ  മനം കവർന്ന കൊറോണ ​ഗാനം; 'നാ കൊറോണ കരോ' വൈറൽ

പൂന സ്വദേശിയായ ക്ലാസിക്കൽ ഖയാൽ ​ഗായകനായ സന്ദീപ് രണാഡെയുടെ ​ഗാനമാണ് എആർ റ​ഹ്മാന്റെ പോലും മനസ് കീഴടക്കിയിരിക്കുന്നത്

Published on 2nd April 2020
STARS

തോര്‍ത്തും പൂച്ചട്ടിയും മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ; വര്‍ക്കൗട്ട് ഇങ്ങനെയുമാകാം, താരങ്ങളുടെ പരീക്ഷണം 

വീട്ടിലിരുന്ന പറ്റുന്ന വഴികളിലൊക്കെ ഡെയിലി വര്‍ക്കൗട്ട് തുടരുകയാണ് ഇവർ

Published on 2nd April 2020
nithya

തലകുത്തി നിന്ന് നിത്യ ദാസിന്റെ അഭ്യസം, കൂട്ടിന് മകളും; ലോക്ക്ഡൗൺ ചിത്രങ്ങൾ പങ്കുവെച്ച് താരം

യോ​ഗയും വർക്കൗട്ടുമൊക്കെയാണ് താരത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം

Published on 2nd April 2020
sidhhi

 തകർപ്പൻ ബെല്ലി ഡാൻസുമായി ആനന്ദത്തിലെ ദിയ; സ്ക്വാട്ട് ചലഞ്ചിൽ കാളിദാസിന് വെല്ലുവിളിയും (വിഡിയോ) 

ബ്രിങ് സാലി അപ്പ് സ്വക്വാട്ട് ചലഞ്ചാണ് താരം വിജയകരമായി പൂർത്തീകരിച്ചത്

Published on 2nd April 2020
amala_paul

'അമ്മ വിഷാദത്തിൽ, എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടു'; വികാരനിർഭരമായ കുറിപ്പുമായി അമലപോൾ; വൈറൽ

അച്ഛന്റെ മരണത്തെക്കുറിച്ചും താൻ കടന്നുപോയ വഴികളെക്കുറിച്ചെല്ലാം താരം കുറിക്കുന്നുണ്ട്

Published on 2nd April 2020

സ്റ്റാര്‍ വാര്‍സ് താരം  ആന്‍ഡ്ര്യൂ ജാക്ക് അന്തരിച്ചു ; അന്ത്യം കോവിഡ് ബാധയെത്തുടര്‍ന്ന്

രണ്ട് ദിവസം മുന്‍പാണ് ജാക്കിന് കൊറോണബാധയുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് ഭാര്യ ഗബ്രിയേല്‍ റോജേഴ്‌സ് ട്വീറ്റ് ചെയ്തു

Published on 1st April 2020
ali_fazal

ബാറ്റ്മാന്റെ മുഖംമൂടിയണിഞ്ഞ് മുംബൈ തെരുവിൽ ഭക്ഷണവുമായി യുവതാരം; വിഡിയോ‌

സ്വന്തം കാറിൽ മാസ്ക് അണിഞ്ഞ് എത്തുകയായിരുന്നു താരം

Published on 31st March 2020
nazriya

ഇത് ഏതാ ഭാവം? ഇടിവെട്ട് എക്സ്പ്രഷനിട്ട് നസ്രിയ; ഏറ്റെടുത്ത് ആരാധകർ

സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് നസ്രിയ നസിം പോസ്റ്റ് ചെയ്ത ക്യൂട്ട് ചിത്രങ്ങളാണ്

Published on 31st March 2020
salman_nephew

സൽമാൻ ഖാന്റെ അനന്തരവൻ അന്തരിച്ചു; എന്നും സ്നേഹിക്കുമെന്ന് താരം

സല്‍മാന്‍ തന്നെയാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്

Published on 31st March 2020
David-Warner-2

പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഡ്യം; തല മൊട്ടയടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍, സ്‌മിത്തിനും കോഹ്‌ ലിക്കും വെല്ലുവിളി

തല മൊട്ടയടിച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട്‌ ക്രിക്കറ്റ്‌ താരങ്ങളായ സ്റ്റീവ്‌ സ്‌മിത്ത്‌, വിരാട്‌ കോഹ്‌ ലി എന്നിവരെ വാര്‍ണര്‍ ചലഞ്ച്‌ ചെയ്‌തു

Published on 31st March 2020
Kanika

കനിക കപൂറിനെ വിടാതെ കൊറോണ; അഞ്ചാം തവണയും പരിശോധന ഫലം പോസിറ്റീവ്

ഗായികയുടെ നില തൃപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. ആർ കെ ധിമൻ പറയുന്നത്

Published on 31st March 2020
vineeth

'ദിവ്യക്കൊപ്പം 16 വർഷം'; ഒന്നിച്ച് പഠിച്ച കൊളജിൽ നിന്നുമുള്ള സെൽഫി പങ്കുവെച്ച് വിനീത്‌‌

വിനീതിന്റെ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മാസം കൊളജിൽ എത്തിയപ്പോൾ എടുത്തതാണ് ചിത്രം

Published on 31st March 2020

'അഭിനയമൊക്കെ പിന്നീട്, കോവിഡിനെ നേരിടലാണ് ഇപ്പോൾ പ്രധാനം', രോഗികളെ പരിചരിക്കാൻ നഴ്സിന്റെ കുപ്പായം വീണ്ടുമിട്ട് സിനിമാനടി

നഴ്സ് എന്ന നിലയിലും എന്റർടെയ്നർ എമ്മ നിലയിലും ഞാൻ രാജ്യത്തെ സേവിക്കുന്നു

Published on 30th March 2020
KARTHIK

'ഞാൻ പണമുണ്ടാക്കിയത് നിങ്ങൾ കാരണം'; ഒരു കോടി രൂപ സംഭാവന പ്രഖ്യാപിച്ച് കാർത്തിക് ആര്യൻ

പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് താരം പണം നൽകുക

Published on 30th March 2020

Search results 1 - 15 of 1019