Advanced Search
Please provide search keyword(s)- Search results for EPFO
Image | Title | |
---|---|---|
![]() | ഇന്‍സ്റ്റഗ്രാമില്‍ തകരാര്‍; പരാതിയുമായി ആയിരക്കണക്കിന് ഉപയോക്താക്കള്പ്രമുഖ സോഷ്യല്‍മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ തകരാര്‍ | |
![]() | മിസ്ഡ് കോള്‍ അടിക്കൂ, ബാലന്‍സ് അറിയാം; പിഎഫില്‍ പുതിയ സംവിധാനം, അറിയേണ്ടതെല്ലാംപിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ പുതിയ സംവിധാനം ഒരുക്കി ഇപിഎഫ്ഒ | |
'ഷെഡ്യൂള്‍ ഗ്രൂപ്പ് കോള്‍'; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്, അറിയേണ്ടതെല്ലാംഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് | ||
![]() | ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കാം; ലിങ്ക് 'റെഡി', വിശദാംശങ്ങൾശമ്പളത്തിന് ആനുപാതികമായ ഉയര്‍ന്ന പിഎഫ് പെന്ഷന് ഓപ്ഷന് നല്‍കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി | |
![]() | സ്വര്‍ണ വില താഴേക്ക്, രണ്ടാം ദിനവും ഇടിവ്തുടര്ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ് | |
![]() | ശമ്പള പരിധി മറികടന്നാലും ഇഎസ്ഐ ആനുകൂല്യം; ആജീവനാന്ത പരിരക്ഷജീവനക്കാരും കുടുംബാംഗങ്ങളുമടക്കം രാജ്യത്ത് ഏതാണ്ട് 12 കോടിയിലേറെ ഇഎസ്ഐ ഗുണഭോക്താക്കളുണ്ട് | |
![]() | സഹകരണ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇങ്ങനെസഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനം | |
![]() | ഉയര്‍ന്ന പെന്ഷന് ഓപ്ഷന് നല്‍കാം; ഇപിഎഫ്ഒ ഉത്തരവിറക്കിശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്ഷന് നേടാന്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന് ജോയിന്റ് ഓപ്ഷന് നല്‍കാം | |
![]() | തട്ടിപ്പില്‍ വീഴരുത് എന്ന് ആഗ്രഹമുണ്ടോ?; ഇപിഎഫ് അക്കൗണ്ടുകളും സുരക്ഷിതമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രംബാങ്ക് ഉദ്യോഗസ്ഥന് എന്ന വ്യാജേന ആധാര്‍, പാന്‍ , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തോ മെസേജ് അയച്ചോ തട്ടിപ്പ് നടത്തുന്നവര്‍ വര്‍ധിച്ചുവരികയാണ് | |
![]() | 'ഇ- പാസ്ബുക്ക്' റെഡി, പിഎഫ് ബാലന്‍സ് ചെക്ക് ചെയ്യാം; അറിയേണ്ടതെല്ലാംജീവനക്കാര്ക്ക് മികച്ച സേവനം നല്‍കുന്നതിന് ആരംഭിച്ച ഇ- പാസ്ബുക്ക് സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷ | |
![]() | നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇപിഎഫ് പലിശ കൈമാറിയിട്ടില്ലേ?; വിശദീകരണവുമായി ധനമന്ത്രാലയംപലിശ അക്കൗണ്ടിലേക്ക് കൈമാറുന്നില്ല എന്ന ഇപിഎഫ് വരിക്കാരുടെ പരാതിയില്‍ വിശദീകരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം | |
![]() | കരുത്തുറ്റ ഹൈബ്രിഡ് ടെക്നോളജി; മാരുതിയുടെ ഇടത്തരം എസ് യുവി ഗ്രാന്റ് വിറ്റാര ഉടന്‍, ബുക്കിംഗ് ആരംഭിച്ചുഉടന് തന്നെ വിപണിയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ഇടത്തരം എസ് യുവി വിഭാഗത്തിലെ ഗ്രാന്‍ഡ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ | |
![]() | സ്വര്‍ണവിലയില്‍ മാറ്റമില്ല; 37,500ന് മുകളില്‍37,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില | |
73ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഒറ്റയടിക്ക് പെന്ഷന്; പുതിയ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ഇപിഎഫ്ഒകേന്ദ്രീകൃത പെന്ഷന് വിതരണ സംവിധാനം നടപ്പാക്കാന്‍ ഇപിഎഫ്ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് | ||
![]() | ഇപിഎഫ് പലിശ വെട്ടിക്കുറച്ചു; 40 വര്‍ഷത്തെ കുറഞ്ഞ നിരക്ക്2021-22 വര്‍ഷത്തില്‍ നിരക്ക് 8.5 ശതമാനത്തില്‍നിന്ന് 8.1 ശതമാനം ആക്കാനാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ |
Search results 1 - 15 of 24