Advanced Search
Please provide search keyword(s)- Search results for EP Jayarajan
Image | Title | |
---|---|---|
എകെജി സെന്റര്‍ ആക്രമണം: ഇപി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണം; കോടതിയില്‍ ഹര്ജിഎകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം | ||
സില്‍വര്‍ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല: ഇ പി ജയരാജന്സില്വര്ലൈന് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് | ||
![]() | 'ഇനിയുള്ള കാലം "പടക്കം" വാങ്ങുന്നതിൽ നിന്നും പൊട്ടിക്കുന്നതിൽ നിന്നും എൽഡിഎഫ് കൺവീനറെ വിലക്കണം'സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം AKG സെൻ്ററിന് പടക്കമെറിഞ്ഞത് | |
'കഴുത്തുഞെരിച്ചു'; 'കൈ ചരുട്ടി മുഖത്തടിച്ചു'; ഇപി ജയരാജനെതിരായ എഫ്ഐആര്‍ പുറത്ത്ഫര്സീന് മജീദിനെ ജയരാജന് കഴുത്ത് ഞെരിച്ചതായും കൈചുരുട്ടി നവീന്റെ മുഖത്തടിച്ചതായും എഫ്ഐആറില്‍ പറയുന്നു | ||
'തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്'ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ് എന്ന് ജലീല്‍ കുറിച്ചു | ||
![]() | 'കൊലപാതകവും ബലാത്സംഗവും നടക്കുമ്പോള്‍ കണ്ടുനില്ക്കലല്ല കടമ'; ഇ പി ജയരാജന് എതിരായ കേസ് നിലനില്‍ക്കില്ല: എ കെ ബാലന്എല്ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് മുന്‍ നിയമ മന്ത്രി എ കെ ബാലന് | |
ഇ പി ജയരാജന് എതിരെ കേസെടുത്തു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്വിമാനത്തിനുള്ളില് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് എതിരെ പൊലീസ് കേസെടുത്തു | ||
വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജനെതിരെ കേസ് എടുക്കാന്‍ ഉത്തരവ്ജയരാജനെ കുടാതെ മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി ഉത്തരവിട്ടു | ||
'തെരുവ് ഗുണ്ടയെപ്പോലെ പ്രവര്‍ത്തിച്ച രാഷ്ട്രീയ ക്രിമിനല്‍'; ഇ പി ജയരാജന് എതിരെ കെ സുധാകരന്വിമാനത്തില് മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതില്‍ ഇപി ജയരാജന് എതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് | ||
![]() | കോണ്‍ഗ്രസുകാര്‍ കേസും കോടതിയുമായി ഓടിച്ചാടി നടക്കുകയാണ്; പ്രതികരണവുമായി ഇ പി ജയരാജന്വിമാനത്തിനുള്ളിലെ കയ്യേറ്റത്തില്‍ തനിക്കെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് സ്വാഭാവിക നടപടി മാത്രമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് | |
വിമാനത്തിലെ പ്രതിഷേധം: ഇപി ജയരാജനെതിരെ കേസ് എടുക്കണമെന്ന് ഹര്‍ജി; ഉച്ചയ്ക്ക് വിധി പറയുംതിരുവനന്തപുരം ജ്യൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിതിയാണ് ഉച്ചയ്ക്ക് ശേഷം വിധി പറയുക. | ||
![]() | 10.30ന് സ്റ്റേഷനിലെത്തി, 10.50ന് അറസ്റ്റ്; 11ന് മുന്‍കൂര്‍ ജാമ്യഹര്‍ജിക്കിടെ കോടതിയെ അറിയിച്ചു; നാടകീയംമുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎസ് ശബരീനാഥനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചത് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ | |
'ട്രോളുന്നവര്‍ മാനസിക രോഗികള്‍, ഭ്രാന്തന്മാര്'; മറുപടിയുമായി ഇപി ജയരാജന്നിങ്ങള് ചെയ്തത് തെറ്റാണെന്നും തിരുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ചാതും ജയരാജന് പറഞ്ഞു | ||
ഇപി ജയരാജന്റെ യാത്രാവിലക്ക് പുനപ്പരിശോധിക്കണം; ഇന്‍ഡിഗോ നടപടി പ്രതിഷേധാര്‍ഹം: സിപിഎംനടപടി പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു | ||
'ആള്‍ക്കുരങ്ങിനെ പോലയല്ലേ എംഎം മണിയുടെ മുഖം?; ഞങ്ങളെന്ത് പിഴച്ചു'; അധിക്ഷേപിച്ച് സുധാകരന്'അത് തന്നെയല്ലേ അദ്ദേഹത്തിന്റെ മുഖം, ഒറിജനല്ലാണ്ട് കാണിക്കാന്‍ പറ്റുമോ?. അങ്ങനെ ആയിപ്പോയതിന് ഞങ്ങളെന്ത് പിഴച്ചു. സൃഷ്ടാവിനോട് പറയുകയെന്നാല്ലാതെ' |
Search results 1 - 15 of 68