• Search results for Earthquake
Image Title

'ഭൂമി കുലുങ്ങിയതാണെന്ന് കരുതി, വലിയ പൊട്ടിത്തെറി കേട്ടാണ് ഉണര്‍ന്നത്'; നടുക്കം മാറാതെ ഗ്രാമവാസികള്‍

ജെറ്റ് വിമാനങ്ങളുടെ ശബ്ദവും കേട്ടു. ബോംബുകള്‍ വീണതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ടെന്നും നാലഞ്ച് വീടുകള്‍ തകര്‍ന്നുവെന്നും നാട്ടുകാര്‍

Published on 27th February 2019

 1985ലെ ഭൂചലനത്തിന്റെ വാര്‍ഷികത്തില്‍ മെക്‌സിക്കോയെ വിറപ്പിച്ച് വീണ്ടും ഭൂചലനം: 119മരണം  

മെക്‌സിക്കന്‍ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ഇന്നലെ നടന്ന വന്‍ഭൂചലനത്തില്‍ 119മരണം

Published on 20th September 2017
earthquake

അരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി 

ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ഭൂചലനം രേഖപ്പെടുത്തിയത്

Published on 24th April 2019
alaska earth quake

അലാസ്‌കയില്‍ ശക്തമായ ഭൂചലനം, 8.2 തീവ്രത ; സുനാമി മുന്നറിയിപ്പ്

അടിയന്തര സംവിധാനങ്ങള്‍ സജ്ജമാക്കി നിര്‍ത്താന്‍ അലാസ്‌ക ഗവര്‍ണര്‍ മൈക് ഡണ്‍ലെവി നിര്‍ദേശിച്ചു

Published on 29th July 2021
earthquake IN ASSAM

അസമില്‍ ഭൂചലനം; 4.1 തീവ്രത 

ഭൂകമ്പമാപിനിയില്‍ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് അസമില്‍ രേഖപ്പെടുത്തിയത്

Published on 30th May 2021
earthquake_12

അസമിൽ ശക്തമായ ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി-വിഡിയോ

ഇന്ന് രാവിലെ 7.51 ഓടെയാണ് ഭൂചലനമുണ്ടായത്

Published on 28th April 2021
earthquake in IDUKKI

ഇടുക്കിയിലും നേരിയ ഭൂചലനം, 1.8 തീവ്രത 

ഭൂകമ്പമാപിനിയില്‍ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്

Published on 17th November 2021

ഇന്തൊനേഷ്യയില്‍ ഭൂചലനം; പത്തു പേര്‍ കൊല്ലപ്പെട്ടു, 40 പേര്‍ക്ക് പരിക്ക്

വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും. വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പടെ പന്ത്രണ്ടിലധികം കെട്ടിടങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു

Published on 29th July 2018
indonesia-earthquake

ഇന്തോനേഷ്യയിലെ ഭൂചലനം; മരണം 82, സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

ജൂലൈ 29ന് റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഞായറാഴ്ച വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായത്

Published on 6th August 2018
Earthquake_PTI_Photo

ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചനലം, 6.1 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം കൊല്‍ക്കത്തയിലും

ഭൂചനലത്തിന്റെ പ്രകമ്പനം കൊല്‍ക്കത്തയിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും വരെ അനുഭവപ്പെട്ടു

Published on 26th November 2021
unni

എല്ലാവരും പേടിച്ചു വിയർത്തു കൂട്ടംകൂടി നിൽക്കുന്നതാണ് ഞാൻ കണ്ടത്, ചുറ്റും നാശനഷ്ടങ്ങളും മരണങ്ങളും: ഉണ്ണി മുകുന്ദൻ 

2001ജനുവരി 26ന് പതിനാലുകാരനായ താൻ കണ്ട ഭയാനകമായ ഓർമ്മകളാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 27th April 2020
moon

ചന്ദ്രന്‍ ചുരുങ്ങുന്നു; ഉപരിതലത്തില്‍ ചുളിവുകള്‍ വീണതായി പഠനം; പ്രകമ്പനങ്ങള്‍ക്ക് കാരണമാകുന്നു

മുന്തിരി ഉണങ്ങുമ്പോള്‍ ചുരുങ്ങുന്നതുപോലെയാണ് ചന്ദന്റെ ഉപരിതലത്തിലും ചുളിവുകള്‍ കാണുന്നത്

Published on 15th May 2019
Earthquake_PTI_Photo

ചെന്നൈ തീരത്ത് കടലിനടിയില്‍ ഭൂചലനം; 5.1 തീവ്രത

റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്

Published on 24th August 2021
kashmir

ജമ്മു കശ്മീരിൽ ഭൂചലനം; ആളപായമില്ല 

റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്

Published on 5th February 2019

ഡല്‍ഹിയിലും കശ്മീരിലും ഭൂചലനം; 6.3 തീവ്രത

ഡല്‍ഹിയില്‍ ഭൂമികുലുക്കം. സമീപ പ്രദേശമായ നോയിഡയിലും കശ്മീരിന്റെ വിവിധയിടങ്ങളിലും ഭൂമികുലുക്കം അനുഭവപ്പെട്ടു

Published on 24th September 2019

Search results 1 - 15 of 35