Advanced Search
Please provide search keyword(s)- Search results for Easter
Image | Title | |
---|---|---|
![]() | 'വിൽ യു മാരി മി'... കാവ്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നും വിവാഹാഭ്യർഥന; വീഡിയോ വൈറൽ‘കാവ്യ മാരൻ, വിൽ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാർഡുമായി എത്തിയ യുവാവിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിലും വൈറലായി. | |
![]() | കട്ടിലിന് മുകളിൽ ആറടി നീളമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്; ലോകത്തെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പ്കിടക്കയിലെ വിരി മാറ്റുന്നതിനിടെയാണ് യുവതി പാമ്പിനെ കണ്ടത്. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നെ പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചു | |
![]() | ചെങ്കുത്തായ മലഞ്ചെരുവ് തടസ്സമായില്ല!, ഇരയ്ക്ക് പിന്നാലെ കുതിച്ചുപാഞ്ഞ് ഹിമപ്പുലി; വിസ്മയം- വീഡിയോമലമുകളിൽ നിന്നും വേഗത്തിൽ പാഞ്ഞു വരുന്ന പുലിയെക്കണ്ട് ഇര ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ | |
'പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെ പ്രതീകം'; ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണറു മുഖ്യമന്ത്രിയുംഈസ്റ്റര് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും | ||
![]() | പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി വിശ്വാസികൾഈസ്റ്ററിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു | |
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ക്രൈസ്‌തവ ദേവാലയം സന്ദർശിക്കുംപ്രധാനമന്ത്രി നരേന്ദ്ര മോദി ഗോൾഡഖാന പള്ളി സന്ദർശിക്കും | ||
![]() | 'ബിജെപിയോട് തൊട്ടുകൂടായ്മയില്ല; മോദിയുടെ സന്ദര്‍ശനമുണ്ടാക്കുന്ന പ്രത്യാഘാതം പറയാന്‍ കഴിയില്ല'ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന് ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര | |
![]() | 'പ്രശ്നങ്ങൾ അവതരിപ്പിച്ചു; പരിഹരിക്കാമെന്ന് മോദി ഉറപ്പു നൽകി'- പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷം പങ്കിട്ട് ബൊമ്മനും ബെല്ലിയും (വീഡിയോ)ബന്ദിപ്പൂർ, മുതുമല വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. മുതുമലയിൽ എത്തിയപ്പോൾ പ്രധാനമന്ത്രി ഇരുവരേയും കണ്ടിരുന്നു | |
'നല്ലകാര്യം;ഇതേവരെയുള്ളതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കില്‍'; മോദിയുടെ പള്ളി സന്ദര്‍ശനത്തിനെതിരെ പിണറായികേരളത്തില് സംഘപരിവാര്‍ ആക്രമം നടക്കാത്തതിന് കാരണം ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണ്. | ||
![]() | ഈസ്റ്ററിന്റെ തലേന്ന് വിറ്റത് 87 കോടിയുടെ മദ്യം; ചാലക്കുടി ഒന്നാമത്നെടുമ്പാശേരിയാണ് രണ്ടാമത്. 59.12 ലക്ഷത്തിന്റ മദ്യവില്‍പ്പനയാണ് നടന്നത്. | |
![]() | മഹാരാഷ്ട്രയിൽ ബസ്സിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചുമഹാരാഷ്ട്രയിലെ യവത്മലിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് | |
![]() | വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യയുടെ ജാമ്യാപേക്ഷ ഹോസ്ദുർഗ് കോടതി ഇന്ന് പരിഗണിക്കുംവിദ്യയുടെ ജാമ്യാപേക്ഷ ഇന്ന് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും | |
![]() | ബീരേൻ സിങ്ങിന്റെ രാജി നാടകം, അതൃപ്‌തി അറിയിച്ച് ബിജെപി; സ്കൂളുകൾക്ക് അവധി നീട്ടിബീരേൻ സിങ്ങിന്റെ രാജി നാടകത്തിൽ അതൃപ്‍തി അറിയിച്ച് കേന്ദ്ര നേതൃത്വം | |
![]() | 'മാനുഷിക മുഖം'; മണിപ്പൂരില്‍ സൈന്യത്തെ വളഞ്ഞ് സ്ത്രീകള്‍; സായുധരെ മോചിപ്പിച്ചു; വീഡിയോസ്ത്രീകളുടെ നേതൃത്വത്തിലുള്ള 1500 ഓളം വരുന്ന ആള്‍ക്കൂട്ടമാണ് സൈന്യത്തെ തടഞ്ഞത്. | |
![]() | കനത്തമഴയില്‍ അണക്കെട്ട് തകര്‍ന്നു, ലിബിയയില്‍ പ്രളയം; ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്- വീഡിയോആഫ്രിക്കന് രാജ്യമായ ലിബിയയില്‍ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് |
Search results 1 - 15 of 17