• Search results for Education Minister
Image Title
school_reopening

കുട്ടികൾക്ക് സ്വാ​ഗതം, സ്‌കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം; ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവൺമെൻറ് വിഎച്ച്എസ്എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Published on 29th May 2023
sivankutty-muraleedharan1

'ചാണകത്തിന് റേഡിയോ ആക്ടിവ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള കഴിവുണ്ടെന്നു പഠിപ്പിക്കാത്തതാണോ കുറ്റം?'

കേരളത്തെ ഒരു കാര്യവുമില്ലാതെ വിമര്‍ശിക്കുക എന്നത് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ശീലമാക്കിയിരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

Published on 26th March 2023
sivankutty

'വഴിതെറ്റിയ വ്യക്തിയുടെ ജല്പനം, കോൺഗ്രസ്‌ നേതാക്കൾ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ ജനം മര്യാദ പഠിപ്പിക്കും'- സുധാകരനെതിരെ ശിവൻകുട്ടി

കോൺഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോൺഗ്രസിൽ നിന്ന് സുധാകരന്റെ പരാമർശങ്ങൾക്ക് ലഭിക്കുന്ന പിന്തുണ

Published on 16th March 2023
deepika_sivankutty

"ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം", ദീപികയെ കുറിച്ച് ശിവൻകുട്ടി; കമന്റിൽ 'കറുപ്പ്' തരം​ഗം

ഓസ്കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Published on 14th March 2023
sivankutty

അടുത്തവര്‍ഷം കലോത്സവത്തിന് മാംസാഹാരം, ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല: മന്ത്രി വി ശിവന്‍കുട്ടി

അടുത്തവര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാംസാഹാരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Published on 5th January 2023

Search results 1 - 5 of 5