Advanced Search
Please provide search keyword(s)- Search results for Eldos Kunnappilly
Image | Title | |
---|---|---|
![]() | എല്‍ദോസ് കേസില്‍ അഭിഭാഷകരെ പ്രതിയാക്കി; ഹൈക്കോടതി ബഹിഷ്‌കരിച്ച് പ്രതിഷേധം; നടപടികള്‍ സ്തംഭിച്ചുഎല്ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത സാഹചര്യത്തിലാണ് തീരുമാനം | |
എല്‍ദോസ് കുന്നപ്പിള്ളിയെ കസ്റ്റഡിയില്‍ വേണം; മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയത്. | ||
'എനിക്കെതിരായ നടപടി കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിന്റെ സൂചന'; എല്‍ദോസ് കുന്നപ്പിള്ളിഅച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകുമെന്ന് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി | ||
![]() | നടപടി ഉടനില്ല; ഒളിവില്‍ പോയതില്‍ എല്‍ദോസ് ഖേദം അറിയിച്ചെന്ന് സുധാകരന്അച്ചടക്കസമിതിയുമായി ആലോചിച്ച ശേഷം എല്‍ദോസിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ | |
![]() | എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിപെരുമ്പാവൂര് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തി | |
പരാതിക്കാരി ഫോണ്‍ മോഷ്ടിച്ചു; ആരോപണവുമായി എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാര്യ, കേസെടുത്തുപരാതിയുടെ അടിസ്ഥാനത്തിൽ എംഎല്‍എയുടെ ഭാര്യയെ വിളിച്ചുവരുത്തി കേസെടുത്തു | ||
കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; വിശദീകരണം തേടിയെന്ന് കെ സുധാകരന്എല്ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല. | ||
കേസ് പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം, ഹണിട്രാപ്പില്‍ കുടുക്കുമെന്ന് ഭീഷണി; ആത്മഹത്യയ്ക്ക് ശ്രമിച്ചു, വെളിപ്പെടുത്തലുമായി പരാതിക്കാരികോണ്ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി സത്യസന്ധമെന്ന് പരാതിക്കാരി | ||
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും ഇരട്ട വോട്ട്ഇരട്ട വോട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചത് |
Search results 1 - 9 of 9