• Search results for Elephant Attack
Image Title
arikomban
man injured wild elephant attack

ചക്കക്കൊമ്പനെ കാറിടിച്ചു; കുട്ടി ഉള്‍പ്പടെ നാല് യാത്രികര്‍ക്ക് പരിക്ക്

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം.

Published on 23rd May 2023
elephant

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്; നാലുപേര്‍ രക്ഷപ്പെട്ടു


വനത്തില്‍ നിന്നും തേന്‍ ശേഖരിച്ചുവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
 

Published on 12th May 2023
elephant_attack_car

അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം;  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വാല്‍പ്പാറയില്‍ നിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന നാലുപേരാണ് കാറിലുണ്ടായിരുന്നത്.

Published on 2nd May 2023
RENGAN

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; കശുവണ്ടി പെറുക്കാൻ പോയ വൃദ്ധനെ ചവിട്ടിക്കൊന്നു 

അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

Published on 24th April 2023
wild elephant

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; ഗൃഹനാഥന്‍ മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം

Published on 17th April 2023
elephant_attackjpg
arikomban

അരിക്കൊമ്പനെ പൂട്ടാനുള്ള സംഘത്തിലേക്ക് കുഞ്ചുവും സുരേന്ദ്രനും ഉടനെത്തും

അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി

Published on 23rd March 2023
ARIKOMBAN

രണ്ടാമത്തെ കുങ്കിയാനയും എത്തി, കെണിയൊരുക്കി വനം വകുപ്പ്; അരികൊമ്പനെ ശനിയാഴ്ച മയക്കുവെടി വെക്കും

ശനിയാഴ്ചയോടെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം

Published on 22nd March 2023
arikomban wild elephant destroyed houses in idukki

അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പിന്റെ ഡമ്മി 'റേഷൻകട', ഉന്നതലയോ​ഗം ഇന്ന്

അരിക്കൊമ്പനെ പിടികൂടി ആന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള മുന്നൊരുക്കം അവസാനഘട്ടത്തില്‍

Published on 21st March 2023
aralam

കാട്ടാന ചവിട്ടിക്കൊന്ന രഘുവിന്റെ സംസ്കാരം ഇന്ന്; ആറളം ഫാമിൽ ഹർത്താൽ 

രാവിലെ ആറ് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ഹർത്താൽ

Published on 18th March 2023
elephant attack

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; കാന്റീന്‍ നടത്തിപ്പുകാരനെ കാട്ടാന ഓടിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശാന്തന്‍പാറ പന്നിയാര്‍ എസ്‌റ്റേറ്റില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

Published on 12th March 2023
elephant

'എനിക്ക് തന്നിട്ട് പോയാൽ മതി', ലോറികൾ തടഞ്ഞു നിർത്തി ആന, വൈറൽ വിഡിയോ  

ലോറി തടഞ്ഞു നിർത്തി കരിമ്പ് ശേഖരിക്കുന്ന ആന, വിഡിയോ വൈറൽ
 

Published on 9th March 2023
wild_elephant

ബോധംകെട്ടു വീണയാളെ തട്ടി നോക്കിയിട്ട് ആന മടങ്ങി, നിലമ്പൂരിൽ ഭീതിപരത്തി കാട്ടാനകൾ  

പട്ടാപ്പകൽ കാട്ടാന ഇറങ്ങി, വീടുകളുടെ മതിലും കൃഷിയിടവും നശിപ്പിച്ചു
 

Published on 5th March 2023
ARIKOMBAN

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; ചിന്നക്കനാലില്‍ വീട് തകര്‍ത്തു

ഇടുക്കി ശാന്തന്‍പാറയിലെ ശല്യക്കാരനായ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ നീങ്ങവേ, ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്പന്‍ ഭാഗികമായി തകര്‍ത്തു

Published on 2nd March 2023

Search results 1 - 15 of 65