• Search results for Elon Musk
Image Title
twitter

ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമായി; ഇന്ത്യയിലും അമേരിക്കയിലും നിശ്ചലം

സാമൂഹ്യ മാധ്യമമായ ട്വിറ്റര്‍ പ്രവര്‍ത്തന രഹിതമായി

Published on 1st March 2023
elone musk

ഇതാ ട്വിറ്ററിന്റെ പുതിയ സിഇഒ; പരാഗ് അഗര്‍വാളിനേക്കാള്‍ മെച്ചമെന്ന് മസ്‌ക്; വിമര്‍ശനം

വളർത്തു നായയെ ട്വിറ്റർ സിഇഒ കസേരയിൽ ഇരുത്തി ഇലോണ്‍
മസ്‌ക്

Published on 17th February 2023
elon musk

ലോകത്തിലെ ഏറ്റവും കാശ് നഷ്ടമായ വ്യക്തി ഇലോണ്‍ മസ്‌ക്

2021 നവംബറിൽ 320 ബില്യൻ ഡോളർ ആസ്തിയുണ്ടായിരുന്നത് 2023 ജനുവരി ആയപ്പോഴേക്കും 137 ബില്യനായി കുറഞ്ഞു.

Published on 10th January 2023
elonmusk

2023ല്‍ അമേരിക്കയില്‍ ആഭ്യന്തര കലാപം; ഇലോണ്‍ മസ്‌ക് പ്രസിഡന്റാകും, റഷ്യന്‍ മുന്‍ പ്രസിഡന്റിന്റെ പ്രവചനം

പ്രമുഖ വ്യവസായിയും ട്വിറ്റര്‍ മേധാവിയുമായ ഇലോണ്‍ മസ്‌ക് അമേരിക്കന്‍ പ്രസിഡന്റ് ആകുമെന്ന് റഷ്യന്‍ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദെവ്

Published on 27th December 2022
elon musk

'അടുത്ത വിഡ്ഢി എത്തുന്നതോടെ ഞാന്‍ പടിയിറങ്ങും'; രാജി പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക് 

അഭിപ്രായ സര്‍വേയില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് ട്വിറ്റര്‍ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോണ്‍ മസ്‌ക്

Published on 21st December 2022
elon musk

വോട്ടെടുപ്പില്‍ തിരിച്ചടി; ഇലോണ്‍ മസ്‌ക് പുതിയ ട്വിറ്റര്‍ മേധാവിയെ തേടുന്നു; റിപ്പോര്‍ട്ട് 

അഭിപ്രായ സര്‍വ്വേ നടത്തി വെട്ടിലായ ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് പുതിയ സിഇഒയെ തേടുന്നതായി റിപ്പോര്‍ട്ട്

Published on 20th December 2022
musk

വോട്ടെടുപ്പ് നടത്തി പുലിവാല്‍ പിടിച്ച് മസ്‌ക്; ട്വിറ്റര്‍ മേധാവിയായി തുടരേണ്ടെന്ന് 57 ശതമാനം പേര്‍

ട്വിറ്റര്‍ മേധാവി സ്ഥാനത്ത് തുടരണോയെന്ന് അറിയാന്‍ അഭിപ്രായ സര്‍വെ നടത്തിയ ഇലോണ്‍ മസ്‌കിന് തിരിച്ചടി

Published on 19th December 2022
elonmusk

59% പേര്‍ അനുകൂലിച്ചു; സസ്‌പെന്റ് ചെയ്ത അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് മസ്‌ക്

സ്‌പെന്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്

Published on 17th December 2022
zelensky

'റഷ്യ ചെയ്തത് എന്താണെന്ന് ഇവിടെ വന്ന് നോക്കു...'- മസ്‌കിനെ ചോദ്യം ചെയ്ത് സെലൻസ്കി

സമാധാന കരാർ എന്നു വിശേഷിപ്പിച്ച് ഹിതപരിശോധന നടത്തണമെന്ന ആവശ്യമാണ് മസ്ക് മുന്നോട്ടു വച്ചത്

Published on 1st December 2022
musk

'അതിന് ശ്രമിച്ചാല്‍ പുതിയ ഫോണ്‍ ഉണ്ടാക്കും'; വിലക്ക് അഭ്യൂഹങ്ങള്‍ക്കിടെ ആപ്പിളിനും ഗൂഗിളിനും മുന്നറിയിപ്പുമായി മസ്‌ക് 

ആപ് സ്റ്റോറുകളില്‍ നിന്ന് ആപ്പിളും ഗൂഗിളും ട്വിറ്ററിനെ ഒഴിവാക്കിയാല്‍ സ്വന്തമായി സ്മാര്‍ട് ഫോണ്‍ നിര്‍മ്മിക്കുമെന്ന് ഇലോണ്‍ മസ്‌ക്

Published on 26th November 2022
elon_musk_twitter

'കണക്കുകൾ ശരിയല്ല'- തെറ്റ് ചൂണ്ടിക്കാട്ടി ജീവനക്കാരന്റെ ട്വീറ്റ്; പിരിച്ചുവിട്ടെന്ന് മസ്കിന്റെ മറുപടി ട്വീറ്റ്!

ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ പല രാജ്യങ്ങളിലും സാങ്കേതിക തടസം നേരിടാറുണ്ടെന്നും മോശം സോഫ്റ്റുവെയറുകളാണ് അതിന്റെ കാരണമെന്നും ചൂണ്ടിക്കാട്ടി മസ്‌ക് കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു

Published on 15th November 2022
Amazon Prime membership

ട്വിറ്ററിന്റെ വഴിയെ ആമസോണും; കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു, ഈ ആഴ്ച പണിപോകുക 10,000 പേർക്ക്

കഴിഞ്ഞ ദിവസം അയ്യായിരത്തോളം കരാർത്തൊഴിലാളികളെ കൂടി ട്വിറ്റർ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടിരുന്നു

Published on 15th November 2022
musk

'ഇനി നീണ്ട കുറിപ്പുകളും പങ്കിടാം'- ട്വിറ്ററിൽ വലിയ മാറ്റം; ട്വീറ്റുമായി മസ്ക്

നിലവിൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്യാനാവുക പരമാവധി 280 അക്ഷരങ്ങള്‍ ആണ്

Published on 6th November 2022
elonmusk

2,200 കോടിയുടെ നഷ്ടം; മറ്റുവഴികളില്ല: ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ വിശദീകരണവുമായി മസ്‌ക്

മില്ല്യണ്‍ കണക്കിന് ഡോളര്‍ പ്രതിദിന നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു വഴികളില്ലെന്ന് മസ്‌ക് പറഞ്ഞു

Published on 5th November 2022
elon_musk_twitter

വെരിഫൈഡ് ട്വിറ്റര്‍ ചെലവേറിയതാകും?, മാസം 1600ലധികം രൂപ ഫീസായി ഈടാക്കാന്‍ ആലോചന; വിശദാംശങ്ങള്‍

വെരിഫിക്കേഷന് പ്രതിമാസം 19.99 ഡോളര്‍ ഫീസായി ഈടാക്കാനാണ് കമ്പനി ആലോചിക്കുന്നത്

Published on 31st October 2022

Search results 1 - 15 of 49