• Search results for Enforcement Directorate
Image Title
manish_sisodia

മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി; അഞ്ചു ദിവസംകൂടി ജയിലിൽ

അന്വേഷണം തുടരുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ഇ ഡി ഡൽഹി കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കസ്റ്റഡി നീട്ടിയത്

Published on 17th March 2023
kavitha

'മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉണ്ട്'; മദ്യനയ അഴിമതി കേസില്‍ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

Published on 9th March 2023
private secretary raveendran

ലൈഫ് മിഷൻ കോഴ; സിഎം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞയാഴ്ച നോട്ടീസ് ലഭിച്ചപ്പോൾ സിഎം രവീന്ദ്രൻ ഒഴിഞ്ഞു മാറിയിരുന്നു

Published on 7th March 2023
shivashankar

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

ശിവശങ്കറിനെതിരെ ശക്തമായ മൊഴികളുണ്ടന്നും ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു.

Published on 28th February 2023
Ravindran

ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല; സി എം രവീന്ദ്രൻ നിയമസഭ ഓഫീസിൽ എത്തി 

നിയമസഭ നടക്കുന്നതുകൊണ്ട് ഹാജരാകില്ലെന്ന് ഇ ഡിയെ അറിയിച്ചെന്നാണ് വിവരം

Published on 27th February 2023
aravind-kejriwal

'അഴിമതി പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു';  ആം ആദ്മിക്കെതിരെ ഇഡി കുറ്റപത്രം

കുടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ഇഡി അനുബന്ധ  കുറ്റപത്രം സമര്‍പ്പിച്ചത്.

Published on 2nd February 2023
thomas issac

'ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ലെന്ന് ഇഡി മനസിലാക്കട്ടെ';  തോമസ് ഐസക്

കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത  ഇല്ലാതാക്കാനാണ് ഈ ഏജന്‍സികള്‍ ശ്രമിക്കുന്നത്.

Published on 16th February 2023
pv-anwar1

ക്വാറി ബിസിനസിലെ കള്ളപ്പണ ഇടപാട്; പിവി അൻവറിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

ബെൽത്തങ്ങടിയിലെ ക്വാറിയുടെ പേരിൽ 50 ലക്ഷം രൂപ തട്ടി എന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ

Published on 17th January 2023
pv-anwar1
Siddique_Kappan

സിദ്ദിഖ് കാപ്പന് ഇഡി കേസിലും ജാമ്യം; ജയിലിന് പുറത്തേക്ക്

യുഎപിഎ കേസില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നു. 

Published on 23rd December 2022
charmme

ലൈ​ഗർ സിനിമയിലൂടെ കള്ളപ്പണം വെളുപ്പിച്ചു; നടി ചാര്‍മി കൗറിനെയും സംവിധായകന്‍ പുരി ജഗന്നാഥിനെയും ഇഡി ചോദ്യം ചെയ്തു 

ചിത്രത്തിനായി ചാര്‍മി കൗറും പുരി ജഗന്നാഥും കൂടി 120 കോടി മുതല്‍ മുടക്കിയെന്നാണ് വിവരം

Published on 18th November 2022
SupremeCourtofIndia

ഇഡി അന്വേഷണം നേരിടുന്നത് 51 നേതാക്കള്‍; എംപിമാരും എംഎല്‍എമാരും പ്രതികള്‍; റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി നിയമിച്ച വിജയ് ഹന്‍സാരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്

Published on 15th November 2022
sanjay_raut

'കോടതിയോട് നന്ദി പറയുന്നു'; മൂന്ന് മാസത്തിന് ശേഷം സഞ്ജയ് റാവത്തിന് ജാമ്യം; വന്‍ സ്വീകരണവുമായി പ്രവര്‍ത്തകര്‍

ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ റാവുത്തിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.

Published on 9th November 2022
Neiphiu_Guolhoulie_Rio

ഇല്ലാത്ത ഹൈക്കോടതി കെട്ടിടത്തിലേക്ക് വെള്ളവും വൈദ്യുതിയും; പിന്‍വലിച്ചത് 70 കോടി; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

2007ല്‍ ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയതല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തിയും നടന്നിരുന്നില്ല

Published on 13th October 2022
SupremeCourtofIndia

ഇഡിയുടേത് സാങ്കല്‍പ്പികമായ ആശങ്ക; സ്വര്‍ണക്കടത്ത് കേസ് വിചാരണ മാറ്റുന്നതിനെതിരെ കേരളം സുപ്രീം കോടതിയില്‍

കേരളത്തില്‍ വിചാരണ നടന്നാല്‍ കേസ് അട്ടിമറിക്കപ്പെടുന്ന ആശങ്ക സാങ്കല്‍പ്പികമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

Published on 1st October 2022

Search results 1 - 15 of 70