Advanced Search
Please provide search keyword(s)- Search results for Ernakulam
Image | Title | |
---|---|---|
കോവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകളിൽ വൻ വർധന; ജാഗ്രത വേണമെന്ന് ഐഎംഎശ്വാസതടസം ഉൾപ്പെടെ ലക്ഷണങ്ങൾ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത് | ||
നവകേരള സദസ്; എറണാകുളത്തെ മൂന്ന് മണ്ഡലങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധിഗതാഗത തിരക്ക് മൂലമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് അവധി | ||
![]() | നവകേരള സദസ്: എറണാകുളത്ത് മൂന്ന് മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധിഎറണാകുളത്ത് അങ്കമാലി, ആലുവ, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി | |
'സൂക്ഷിച്ചോ! മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും; എറണാകുളത്ത് കഴിഞ്ഞ വര്‍ഷം മാത്രം ഈടാക്കിയത് 84 ലക്ഷം രൂപ പിഴപൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന്റെ തെളിവായി വീഡിയോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൈമാറുന്നവര്‍ക്ക് 2500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. | ||
![]() | അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല; ഭിന്നശേഷിക്കാരന്‍ രാപ്പകല്‍ സമരത്തില്‍50 ശതമാനം അസ്ഥി വൈകല്യവും 90 ശതമാനം കണ്ണിന് പ്രശ്‌നവും ഉള്ള വ്യക്തിയാണ് ശശീന്ദ്രന്‍. | |
![]() | ഡോ. സക്കീന എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റുഎറണാകുളം ജില്ലയില്‍ മെയ് 31 മുതല്‍ ഡിഎംഒ പോസ്റ്റ് ഒഴിഞ്ഞു കിടക്കുകയായിരുന്നു | |
![]() | യൂത്ത് കോണ്‍ഗ്രസിലെ വ്യാജ ഐഡി കാര്‍ഡ് വിവാദം; പൊലീസ് കേസെടുക്കും, നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ കത്തില്മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ കത്ത് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഡിജിപി കൈമാറി. | |
അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും വേതനം കൂട്ടി; ആയിരം രൂപയുടെ വർധനഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി | ||
![]() | എറണാകുളത്ത് ഇടിമിന്നലോടു കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത: അനാവശ്യമായ യാത്രകൾ ഒഴിവാക്കുകമണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത | |
![]() | ഇടുക്കിയില്‍ നാളെ ഓറഞ്ച് അലര്‍ട്ട്; അഞ്ച് ദിവസം ശക്തമായ മഴശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു | |
![]() | കയ്യില്‍ അഞ്ചുപൈസയില്ല; കേരളീയം ദാരിദ്ര്യം മറയ്ക്കാനായി ഉണക്കാനിട്ട പട്ടുകോണകം : വിഡി സതീശന്കുഞ്ഞുങ്ങള്ക്ക് ഉച്ചയൂണിന് പണം കൊടുക്കാനില്ലാത്ത സര്‍ക്കാരാണ് ഈ ആര്‍ഭാടം കാണിക്കുന്നത് | |
![]() | എറണാകുളം മറൈന്‍ ഡ്രൈവില്‍ രാത്രി വിലക്കില്ല; ഏത് സമയവും പ്രവേശിക്കാമെന്ന് ജിസിഡിഎരാത്രികാലങ്ങളില് അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലിനീകരണവും അനുവദിക്കില്ല. | |
![]() | 'സംഭവിക്കാന്‍ പാടില്ലാത്തത്; ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്'ഈ സംഭവത്തിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം | |
![]() | കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം; ഉപയോഗിച്ചത് ഐഇഡി; അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഡിജിപിഅന്വേഷണം പ്രാഥമികഘട്ടത്തിനായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാവില്ല. | |
![]() | മൂന്നു തവണ സ്‌ഫോടനം; മരിച്ചത് സ്ത്രീ; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; എഡിജിപിമാര്‍ കൊച്ചിയിലേക്ക്എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട് |
Search results 1 - 15 of 141