Advanced Search
Please provide search keyword(s)- Search results for Extended
Image | Title | |
---|---|---|
![]() | നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍; പ്രഭാതയോഗം കുളപ്പുള്ളിയില്മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും | |
ജെഇഇ മെയിന്‍ രജിസ്‌ട്രേഷന്‍ തീയതി നീട്ടി; ഈ മാസം നാലുവരെ അപേക്ഷിക്കാംകറക്ഷന് വിന്‍ഡോ ആറാം തീയതി മുതല്‍ എട്ടാം തീയതി വരെ ലഭ്യമാകുമെന്നും ദേശീയ പരീക്ഷാ ഏജന്‍സി വ്യക്തമാക്കി | ||
![]() | 'ഇന്ന് കരിങ്കൊടി വീശിയവരുടെ നേര്‍ക്ക് ഞാൻ കൈവീശി, വെറുതെ ബസ്സിന് മുന്നില്‍ ചാടി ജീവന്‍ കളയരുത്': മുഖ്യമന്ത്രി'കരിങ്കൊടി കാണിക്കുന്നതൊക്കെ അവരവരുടെ അവകാശത്തില്‍പ്പെട്ടതാണ്' | |
![]() | ടി20ക്കും ഏകദിനത്തിനും ഇല്ല; വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കാന്‍ വിരാട് കോഹ്ലിലോകകപ്പില് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ടൂര്‍ണമെന്റിന്റെ താരമായിരുന്നു വിരാട് കോഹ്ലി | |
![]() | മാക്‌സ്‌വെല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു; ബൗളര്‍മാരില്‍ പഴിചാരാതെ സൂര്യകുമാര്ബൗളര്മാര്ക്ക് അനുകൂലമായി എന്തെങ്കിലുംവേണമായിരുന്നുവെന്നും സൂര്യകുമാര്‍ യാവദ് പറഞ്ഞു. | |
![]() | പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ: എത്തിക്‌സ് കമ്മിറ്റിയുടെ നിര്‍ണായക യോഗം ചൊവ്വാഴ്ചയോഗത്തില് മഹുവയ്‌ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയേക്കും | |
![]() | 'ഗാസയില്‍ അണുബോംബ് പ്രയോഗിക്കണം'; ഇസ്രയേല്‍ മന്ത്രി; പ്രതികരണവുമായി ബെഞ്ചമിന്‍ നെതന്യാഹുമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തുവന്നു. | |
![]() | മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം, വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചു; അശ്ലീലദൃശ്യങ്ങള്‍ ക്യാമറയില്‍, കേസ്മഹാരാഷ്ട്രയില് മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പരാതി | |
![]() | ബെംഗളൂരുവില്‍ ഖനിവകുപ്പ് ഉദ്യോഗസ്ഥ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, പൊലീസ് അന്വേഷണംസംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു | |
![]() | 200 യൂണിറ്റ് വൈദ്യുതി സൗജന്യം; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍; കാര്‍ഷിക വായ്പ എഴുതിത്തള്ളും; വന്‍ വാഗ്ദാനങ്ങളുമായി ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രകടന പത്രികസി എം ആവാസ് യോജന പദ്ധതിയില്‍ 17.5 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടു നിര്‍മ്മിച്ചു നല്‍കും | |
![]() | പാകിസ്ഥാനെതിരെ മികച്ച തുടക്കമിട്ട് ന്യൂസിലന്‍ഡ്; 100 കടന്നുഡെവോണ് കോണ്‍വെയുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിനു നഷ്ടമായത്. കോണ്‍വെ- രചിന്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തു. കോണ്‍വെ 35 റണ്‍സെടുത്താണ് മടങ്ങിയത് | |
![]() | നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ ഇന്ന് മുതല്‍ പിന്വലിക്കാംകാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാകുക. | |
![]() | ഗുരുവായൂരില്‍ നിര്‍മാല്യം തൊഴാനെത്തി, വസ്ത്രം എടുക്കുമ്പോള്‍ സ്‌കൂട്ടറില്‍ അണലി; ഒടുവില്‍...ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പിനെ പിടികൂടിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ | |
![]() | ഇനി പതിനഞ്ച് വര്‍ഷമല്ല; ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലപരിധി വര്‍ധിപ്പിച്ച് സര്ക്കാര്ഉപജീവനത്തിനായി ഓട്ടോറിക്ഷാ ഓടിക്കുന്ന കേരളത്തിലെ അന്‍പതിനായിരത്തിലധികം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. | |
![]() | പ്രിയപ്പെട്ട രാജുവിന്..., പൃഥ്വിരാജിന് പിറന്നാള്‍ ആശംസ അറിയിച്ച് മോഹന്ലാല്ലഡാക്കില് ചിത്രീകരിക്കുന്ന എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് പൃഥ്വിരാജ്. |
Search results 1 - 15 of 63