• Search results for FACEBOOK POST
Image Title

'സൗത്ത് ഇന്ത്യന്‍ വില്ലാ'; എല്ലാവരും കേള്‍ക്കെ ഉറക്കെ മമ്മൂക്ക വിളിച്ചു, ഓസ്‌കര്‍ കിട്ടിയ ഫീലായിരുന്നെന്ന് ഹരീഷ് പേരടി

അത് തനിക്ക് ഓസ്‌കാര്‍ കിട്ടിയ ഫീലാണ് തന്നെതെന്നും നടന്‍ വ്യക്തമാക്കി.

Published on 19th October 2019
firoz

'പ്രതികരിച്ചാൽ വേശ്യ'; ഫിറോസ് കുന്നംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങി ജസ്‍ല

ഫിറോസ് താനടങ്ങുന്ന സ്ത്രീകളെ ഒന്നടങ്കം അപമാനിച്ചെന്ന് ജസ്‍ല

Published on 15th October 2019
mohanlal

മോഹന്‍ലാലിന്റെ കൈയില്‍ ആനക്കൊമ്പ് വന്ന കഥ; ആശുപത്രിക്കിടക്കയില്‍ കിടന്ന് തൃപ്പൂണിത്തുറക്കാരന്‍ പറഞ്ഞത്; കുറിപ്പ്

താരവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇയാളാണ് മോഹന്‍ലാലിന് ആനക്കൊമ്പ് നല്‍കിയത് എന്നാണ് ഒരു സിനിമ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്

Published on 15th October 2019
mammootty
jayaram

''മോനേ.. കാളിദാസാ, നീ തീര്‍ന്നെടാ, തീര്‍ന്ന്''; വീണ്ടും വീണ്ടും ചെറുപ്പമായി ജയറാം

അല്ലു അര്‍ജുന്‍ നായകനാകുന്ന 'എഎ19' എന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ ഈ മേക്ക്ഓവര്‍.

Published on 12th October 2019

കേരള ബാങ്കിന് ആര്‍ബിഐയുടെ അനുമതി: സന്തോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

റിസര്‍വ് ബാങ്ക് ചില നിബന്ധനയോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

Published on 10th October 2019
laljose

'കഥ പറയാനല്ല ഫിലോസഫി പറയാനാണ് ലിജോ ജോസ് പെല്ലിശ്ശേരി ശ്രമിച്ചിരിക്കുന്നത്'; ലാല്‍ജോസ്

മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമയാണ് ജല്ലിക്കട്ട് എന്നാണ് ലാല്‍ ജോസ് പറയുന്നത്

Published on 6th October 2019

ഞാനും നിന്റെ അമ്മയും ഏറെ അഭിമാനിക്കുന്നു; കല്യാണിക്ക് ആശംസകളേകി പ്രിയദര്‍ശന്‍

ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ എത്തുന്നത്.

Published on 5th October 2019

'ഈ മനുഷ്യനെ ബോഡിഷേമിങ് നടത്തിയവരോട്'; ആയോധനകലയെക്കുറിച്ച് എന്തറിയാമെന്ന് ഹരീഷ് പേരടി

ഈ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും അഭിനയിച്ചിരുന്നു. 

Published on 4th October 2019

യഥാര്‍ത്ഥ 'ശക്തിമാന്‍' യെസ് മൂളി; മുകേഷിന് ശക്തിമാനാകാം

ഒമര്‍ ലുലു മുകേഷ് ഖന്നയ്ക്ക് എഴുതിയ കത്താണ് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Published on 2nd October 2019

''എനിക്ക് പ്രിയപ്പെട്ടവര്‍ മാത്രമുള്ള ചെറിയ ചടങ്ങ്'': അമ്പിളിയുടെ ഏഴാം മാസത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന് ആദിത്യന്‍

ഇതിന്റെ ചിത്രങ്ങള്‍ ആദിത്യന്‍ തന്നെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Published on 1st October 2019

''പോപ്‌കോണ്‍ പോലൊരു സിനിമ, തിന്നുമ്പോള്‍ നല്ല രസം, തീരും വരെ തിന്നാം'': ശ്രദ്ധേയമായി ഫേസ്ബുക്ക് കുറിപ്പ്

ഒരു ചിത്രകാരന് നല്ലൊരു ബിസിനസ് മാൻ ആകാനാകില്ലെന്നും അവനു ആകാൻ കഴിയുന്നത് നല്ലൊരു മുൾട്ടിനാഷണൽ കമ്പനിയിലെ ഡിസൈൻ ഹെഡ് ആണെന്നും ഉള്ള തീർപ്പിൽ കഥ തീരുന്നു.

Published on 29th September 2019
depression

'അതിനു ശേഷം അവള്‍ മുറിയില്‍ അടച്ചങ്ങു ഇരിക്കും, ദേഷ്യപ്പെട്ടാല്‍ ഞാന്‍ പോയി ചാത്തോളാം എന്നു പറയും'; വിഷാദത്തെക്കുറിച്ച് കുറിപ്പ്

ശ്രദ്ധയില്ലായ്മ, നിരാശ, താല്‍പ്പര്യക്കുറവ്, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ രണ്ടാഴ്ച നീണ്ടു നിന്നാല്‍ അത് വിഷാദരോഗമാണ്

Published on 28th September 2019
kappan

'ജനം' സിനിമയിലെ 'എല്ലാവരും' രാഷ്ട്രീയത്തിലെത്തി, ഒടുവില്‍ കാപ്പനും; കുറിപ്പ്‌  

പാലായിൽ കെ എം മാണിയ്ക്ക് പിൻഗാമിയായി മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യത്തിൽ കാപ്പൻ്റെ സിനിമകളിലെ രാഷ്ട്രീയബന്ധമാണ് ചർച്ചയാകുന്നത്

Published on 27th September 2019

നീന്തലിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്ന ഇസ: മകന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്‍

നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കുഞ്ഞ് ഇസയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

Published on 26th September 2019

Search results 1 - 15 of 474