• Search results for FAMILY
Image Title
samvrutha

നടി സംവൃത സുനിലിന് ആൺകുഞ്ഞ്; അഗസ്ത്യയ്ക്ക് പിറന്നാൾ സമ്മാനമായി രുദ്ര

ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം

Published on 27th February 2020
MAXWELL

​ഗ്ലെൻ മാക്‌സ്‌വെൽ വിവാ​ഹിതനാകുന്നു; വധു ഇന്ത്യൻ വംശജ; നിശ്ചയം കഴിഞ്ഞു

വിവാഹ നിശ്ചയം കഴിഞ്ഞതായി സാമൂഹിക മാധ്യമങ്ങളിലൂടെ മാക്‌സ്‍വെൽ ആരാധകരെ അറിയിച്ചു

Published on 26th February 2020
Duffy-

'ബലാത്സംഗത്തിനിരയായി, മയക്കുമരുന്നു കുത്തിവച്ച് ദിവസങ്ങളോളം തടവിലിട്ടു'; ഗായികയുടെ വെളിപ്പെടുത്തല്‍

സംഗീതത്തോട് വിട പറഞ്ഞിട്ട് പത്ത് വര്‍ഷം പിന്നിടുമ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍

Published on 26th February 2020
JAHNVI

'ഡാന്‍സിന്റെ അവസാനം ബാലന്‍സ് പോയാല്‍ ഇതായിരിക്കും അവസ്ഥ'; വൈറലായി ജാന്‍വിയുടെ വിഡിയോ

അതിമനോഹരമായ നൃത്തച്ചുവടുകളോടെയുള്ള നൃത്തം അതീവനാടകീയതോടെയാണ് താരം അവസാനിപ്പിക്കുന്നത്

Published on 26th February 2020
shamna

പ്രിയാമണി അല്ല, 'തലൈവി'യുടെ തോഴിയാകുന്നത് ഷംന കാസിം; സന്തോഷം പങ്കുവെച്ച് താരം

താരം തന്നെയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്

Published on 26th February 2020
parvathy_rima

കുക്കിങ് ക്ലാസില്‍ പോയി പാസ്തയുണ്ടാക്കി താരസുന്ദരിമാര്‍; ഇതെന്താ ചക്കക്കൂട്ടാനോ എന്ന് ആരാധകര്‍

പാചക വിശേഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും അടക്കം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരസുന്ദരിമാര്‍

Published on 25th February 2020
siddharth

സിദ്ധാര്‍ത്ഥിന്റെ പാട്ടിന് ചുവടുവെച്ച് ഭാര്യ, ഇത് സാധാരണ പ്രണയമല്ലെന്ന് താരം: വിഡിയോ

മറാഠി നടിയും നര്‍ത്തകിയുമായ തന്‍വി പാലവിനെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തത്

Published on 25th February 2020
shaalin

'ഇത് ഫ്രീസ്റ്റൈല്‍, വീണ്ടും ഈ സ്‌റ്റെപ്പിടാന്‍ പറഞ്ഞാല്‍ നടക്കില്ല'; ബര്‍ത്ത്‌ഡേ ഗേള്‍ ശാലിന്റെ സൂപ്പര്‍ ഡാന്‍സ്; വിഡിയോ

സൂപ്പര്‍ഹിറ്റ് ഗാനം 'ബര്‍സോരെ മേഘാ മേഘാ' എന്ന ഗാനത്തിനൊപ്പം ചുവടുവെക്കുകയാണ് താരം

Published on 25th February 2020

സ്വിമ്മിംഗ് പൂളില്‍ പരസ്പരം ചുംബിച്ച് ബിപാഷയും കരണും; അവധി ആഘോഷം, ചിത്രങ്ങള്‍

ബിപാഷ ബസു പോസ്റ്റ് ചെയ്ത അവധി ആഘോഷചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്

Published on 24th February 2020
sridevi_and_jhanvi

'മിസ് ചെയ്യുന്നു, ദിവസവും'- ശ്രീദേവി ഓര്‍മയായിട്ട് രണ്ട് വര്‍ഷം; അമ്മയ്ക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് ജാൻവി

രണ്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് അവരുടെ ഓര്‍മകള്‍ പുതുക്കി മകള്‍ ജാന്‍വി കപൂര്‍

Published on 24th February 2020
kiara

കിയാരയുടെ ആ വൈറല്‍ ചിത്രം കോപ്പിയടി; നാണമില്ലേയെന്ന് സോഷ്യല്‍ മീഡിയ

നഗ്ന ശരീരം ചേമ്പിലകൊണ്ട് മറച്ചുകൊണ്ടുള്ള ഒരു മോഡലിന്റെ ചിത്രം അതേപോലെ പകര്‍ത്തിയതാണ് കിയാരയുടെ ചിത്രം എന്നാണ് ഉയരുന്ന ആരോപണം

Published on 23rd February 2020
pishu

പ്ലാൻ വരച്ച് , പണി തുടങ്ങാൻ ഒരുങ്ങി പിഷാരടി; 'ഇതെന്താ മസിൽ മാസമോ?' എന്ന് ടൊവിനോ 

ടൊവിനോ പങ്കുവച്ച ചിത്രത്തിന് അന്ന് പിഷാരടി കുറിച്ച മറുപടി 'നമ്മളൊക്കെ ഓരേ വേവ് ലെങ്താ' എന്നായിരുന്നു

Published on 23rd February 2020
prarthana

പാട്ടെഴുതി സംഗീതം ചെയ്ത് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്; അത് ക്യാമറയില്‍ പകര്‍ത്തി പൃഥ്വിരാജ്, വിഡിയോ 

'ഫോളിങ്' എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പ്രാര്‍ത്ഥന വരികളെഴുതി ചിട്ടപ്പെടുത്തിയിരിക്കുന്നത്

Published on 23rd February 2020
khusboo

'നിങ്ങള്‍ എന്റെ കണ്ണിലേക്ക് നോക്കിയാല്‍ ഇന്നും എനിക്ക് നാണംവരും, ചിരിച്ചാല്‍ ദുര്‍ബലയാകും'; സുന്ദറിനോടുള്ള പ്രണയം പറഞ്ഞ് ഖുശ്ബു

വിവാഹഭ്യര്‍ത്ഥ നടത്തിയ ആ ദിവസത്തെക്കുറിച്ച് മനോഹരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം

Published on 22nd February 2020
mika_singh

ഗായകന്‍ മിക സിങ്ങിന്റെ മാനേജര്‍ മരിച്ചത് മരുന്നിന്റെ ഓവര്‍ഡോസിനെ തുടര്‍ന്ന്; സൗമ്യ വിഷാദത്തിലായിരുന്നെന്ന് പൊലീസ്

അന്ധേരിയിലെ വീട്ടില്‍ ഫെബ്രുവരി മൂന്നിനാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 22nd February 2020

Search results 1 - 15 of 1217