Advanced Search
Please provide search keyword(s)- Search results for FC Barcelona
Image | Title | |
---|---|---|
![]() | പുതിയൊരു ബാഴ്‌സ ഫാന്‍ ജനിച്ചു; ആലിയയ്ക്കും രണ്‍ബീറിനും ആശംസയുമായി എഫ്‌സി ബാഴ്സലോണഫുട്ബോള് ക്ലബ്ബായ ബാഴ്‌സലോണയുടെ ജേഴ്‌സിയില്‍ റാഹ എന്നു കുറിച്ചാണ് മകളുടെ പേര് പുറത്തുവിട്ടത് | |
നൗകാമ്പില്‍ 9ാം നമ്പര്‍ ജഴ്‌സിയില്‍ ലെവന്‍ഡോസ്‌കി; മെസി വിളികളുമായി ആരാധകര്‍(വീഡിയോ)ക്ലബിലേക്ക് എത്തിയ തങ്ങളുടെ പുതിയ സൂപ്പര്‍ താരത്തെ നൗകാമ്പില്‍ ആരാധകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച് ബാഴ്‌സ | ||
റാഫിഞ്ഞയുടെ ഗോളില്‍ ബാഴ്‌സ; എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡ് വീണുഅവസാന 10 മിനിറ്റില്‍ കോര്‍ട്ടുവയുടെ ഗോള്‍ വലക്ക് മുന്‍പിലെ ചെറുത്ത് നില്‍പ്പാണ് റയലിനെ കൂടുതല്‍ നാണക്കേടിലേക്ക് വീഴുന്നതില്‍ നിന്ന് രക്ഷിച്ചത് | ||
യുദ്ധം അവസാനിപ്പിക്കു, കൈകൂപ്പി മലിനോവ്‌സ്‌കി; ഒരു ബാനറിനുള്ളില്‍ ബാഴ്‌സ, നാപ്പോളി താരങ്ങള്യൂറോപ്പ കപ്പ് മത്സരം ആരംഭിക്കുന്നതിന് മുന്‍പായാണ് യുദ്ധത്തിനെതിരെ ഫുട്‌ബോള്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നിരന്നത് | ||
മെസി പടിയിറങ്ങിയതിന് പിന്നാലെ ബാഴ്‌സക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്, 10 ആഴ്ച നഷ്ടംപരിക്കിനെ തുടര്‍ന്ന് അഗ്യുറോയ്ക്ക് പത്ത് ആഴ്ചയോളം നഷ്ടമാവും. അഗ്യുറോയുടെ വലത് തുടയ്ക്കാണ് പരിക്കേറ്റത് | ||
![]() | 'കഴിഞ്ഞ വര്‍ഷം എനിക്ക് പോകണം എന്നായിരുന്നു, ഈ വര്‍ഷം തുടരണമെന്നും'; പൊട്ടിക്കരഞ്ഞ് മെസിഎന്റെ രക്തം തണുത്തുറയുന്നത് പോലെ. ഞാന്‍ അതീവ ദുഖിതനാണ്. ഈ നിമിഷവും ഇത് അംഗീകരിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് | |
രണ്ടു പതിറ്റാണ്ട് നീണ്ട ബന്ധത്തിന് വിരാമം ; മെസ്സി ബാഴ്സലോണ വിട്ടുകരാര് കാലാവധി അവസാനിച്ചതോടെ ജൂലൈ ഒന്നു മുതല്‍ മെസ്സി ഫ്രീ ഏജന്റായിരുന്നു | ||
![]() | സ്പാനിഷ് കിങ്‌സ് കപ്പ് ന്യൂകാമ്പിലെത്തി, ഇനി ലാ ലീഗ കിരീടം, അതിലൂടെ മെസിയെ ബാഴ്‌സയ്ക്ക് പിടിച്ചു നിര്ത്തണംഎതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്‌സ അത്‌ലറ്റിക് ക്ലബിനെ തകര്‍ത്തപ്പോള്‍ ലാ ലീഗ കിരീടത്തിലേക്ക് അത്ഭുതകരമായ കുതിപ്പ് കൂടിയാണ് കാറ്റലന്‍സ് ആരാധകര്‍ സ്വപ്‌നം കാണുന്നത് | |
![]() | എവിടേയും പോകുന്നില്ല, ഡീഗോ അനശ്വരനാണ്: മെസിഇതിഹാസ താരത്തിന്റെ വിയോഗത്തില്‍ ലോകം ഹൃദയം തകര്‍ന്ന് നില്‍ക്കുമ്പോള്‍ അദ്ദേഹം അനശ്വരനാണ് എന്ന് ഓര്‍മിപ്പിക്കുകയാണ് മെസി ഇപ്പോള്‍ | |
ബാഴ്സലോണ കുപ്പായത്തിൽ വീണ്ടും മെസി; സൂപ്പർ താരം പരിശീലനം പുനരാരംഭിച്ചുബാഴ്സലോണ കുപ്പായത്തിൽ വീണ്ടും മെസി; സൂപ്പർ താരം പരിശീലനം പുനരാരംഭിച്ചു | ||
യുവന്റസില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ മിരാലെം പ്യാനിചിന് കോവിഡ്യുവന്റസില് നിന്ന് ബാഴ്‌സലോണയിലെത്തിയ മിരാലെം പ്യാനിചിന് കോവിഡ് | ||
ബാഴ്‌സലോണയെ ഉടച്ചു വാര്‍ക്കാന്‍, തന്ത്രമോതാന്‍ വരുന്നു ഇതിഹാസ താരം; ഗുഡ്‌ബൈ സെറ്റിയന്ബാഴ്സലോണയെ ഉടച്ചു വാര്‍ക്കാന്‍, തന്ത്രമോതാന്‍ വരുന്നു ഇതിഹാസ താരം; ഗുഡ്‌ബൈ സെറ്റിയന്‍ | ||
![]() | ആര്‍തറിനെ യുവന്റ്‌സിന് വിറ്റ് ബാഴ്‌സ, പകരം ന്യൂകാമ്പില്‍ മധ്യനിര വാഴാന്‍ യാനിച്ച്60 മില്യണ്‍ യൂറോയ്ക്കാണ് യാനിച്ച് ന്യൂകാമ്പിലേക്ക് എത്തുന്നത് എന്ന് ബാഴ്‌സ വ്യക്തമാക്കി | |
മിശിഹായ്ക്ക് ജന്മദിനം; പന്തുമായി നൃത്തം വെച്ച് വാരിക്കൂട്ടിയ കൂറ്റന്‍ റെക്കോര്ഡുകള്ലോക ഫുട്‌ബോളിനെ ഭരിക്കാന്‍ അര്‍ജന്റീനിയയിലെ റൊസാരിയോയില്‍ ലയണല്‍ ആന്ദ്രേസ് മെസി പിറന്ന ദിനം, 1987 ജൂണ്‍ 24 | ||
മെസി റെഡിയാണ്, പരിശീലനത്തില്‍ തന്നെ രോമാഞ്ചിഫിക്കേഷന്‍, ത്രില്ലടിച്ച് ആരാധകര്ആല്ബയ്ക്കൊപ്പം വണ്‍ ടു കളിച്ചും പിന്നെ പ്രതിരോധനിരക്കാരെ വെട്ടിച്ച് ഗോള്‍ വല കുലുക്കിയും മെസി നിറഞ്ഞാടുകയാണ് |
Search results 1 - 15 of 28