• Search results for FIFA World Cup 2022
Image Title
irst win in FIFA World Cup qualifying

ബ്രില്ല്യന്റ് ഛേത്രി! ഇന്ത്യക്ക് ആശ്വാസ വിജയം; 2-0ത്തിന് ബം​ഗ്ലാദേശിനെ തകർത്തു (വീഡിയോ)

ബ്രില്ല്യന്റ് ഛേത്രി! ഇന്ത്യക്ക് ആശ്വാസ വിജയം; 2-0ത്തിന് ബം​ഗ്ലാദേശിനെ തകർത്തു (വീഡിയോ)

Published on 7th June 2021
Progress in Asian Cup Qualifiers

ഇന്ത്യക്ക് ആശ്വാസം; അഫ്ഗാനെതിരെ സമനില; ഏഷ്യന്‍ യോഗ്യതാ പോരിന്റെ മൂന്നാം റൗണ്ടില്‍

ഇന്ത്യക്ക് ആശ്വാസം; അഫ്ഗാനെതിരെ സമനില; ഏഷ്യന്‍ യോഗ്യതാ പോരിന്റെ മൂന്നാം റൗണ്ടില്‍

Published on 15th June 2021
byjus

ഖത്തർ ലോകകപ്പ്; ‘ബൈജൂസ്‘ ഔദ്യോഗിക സ്പോൺസർ

കായിക മേഖലയിൽ ബൈജൂസ് സ്പോൺസർഷിപ്പ് കരാർ സ്വന്തമാക്കുന്നത് ഇതാദ്യമായല്ല. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പ് അവകാശം ബൈജൂസിനാണ്

Published on 24th March 2022
world_cup

മരണ ഗ്രൂപ്പില്‍ ആരൊക്കെ? 32 ടീമുകളുടെ കാര്യത്തില്‍ തീരുമാനം ആയില്ല; ഖത്തര്‍ ലോകകപ്പ് നറുക്കെടുപ്പ് നാളെ!

കോവിഡ് വ്യാപനവും റഷ്യയുടെ യുക്രൈന്‍ അധിനിവേശവും കാരണം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടാകുക

Published on 31st March 2022
messi_neymar

മെസിയെയും നെയ്മറെയും ഉടൻ എടുത്തുമാറ്റണം; ഫാൻസിനോട് പഞ്ചായത്ത് 

അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് നടപടി

Published on 5th November 2022
ramos

റാമോസിനെ ഒഴിവാക്കി സ്പെയിൻ! ഡി ഹെയ, അൽക്കൻഡാര എന്നിവർക്കും ഇടമില്ല; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് എൻറികെ

ഉനായ് സിമോണാണ് സ്‌പെയിനിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ. ഡേവിഡ് റായ, റോബർട്ട് സാഞ്ചെസ് എന്നിവരും ഗോൾകീപ്പർമാരായി ടീമിലുണ്ട്

Published on 11th November 2022
argentina

ഡി മരിയയും ഡിബാലയും ടീമില്‍; ലോകകപ്പിന് ഒരുങ്ങി അര്‍ജന്റീന; ടീമിനെ പ്രഖ്യാപിച്ചു

ലയണൽ മെസിയടക്കം ഏഴ് മുന്നേറ്റ താരങ്ങളാണ് ടീമിലുള്ളത്

Published on 11th November 2022
free_food_fifa

ടീം ഓരോ ഗോള്‍ അടിക്കുമ്പോഴും സൗജന്യ ഫുഡ് ബൗള്‍!; വ്യത്യസ്ത ഓഫറുമായി റെസ്റ്റോറന്റ് 

ഓരോ ഗോളിനും ബറീറ്റോ, ടാക്കോ, സാലഡ് എന്നിവ അടങ്ങിയ ഫുഡ് ബൗളാണ് സൗജന്യമായി നല്‍കുക

Published on 20th November 2022
im_vijayan

മെസിയെ ആണ് ഇഷ്ടം, ഞാന്‍ അര്‍ജന്റീനയ്‌ക്കൊപ്പം: ഐ എം വിജയന്‍  

ഈ ലോകകപ്പ് അര്‍ജന്റീന എടുത്തിട്ട് അടുത്ത വട്ടം ഏഷ്യയിലെ ഏതെങ്കിലും ചെറിയ ടീമിന് കിട്ടട്ടേ എന്നും ചിരി നിറച്ച് ഐ എം വിജയന്‍ പറഞ്ഞു

Published on 20th November 2022
england

പത്ത് മിനിറ്റിനിടെ വലയിലെത്തിയത് മൂന്ന് ​ഗോളുകൾ! ഇറാനെതിരെ ഇം​ഗ്ലണ്ട് മുന്നിൽ

35ാം മിനിറ്റില്‍ കൗമാര താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ലീഡ് സമ്മാനിച്ചത്

Published on 21st November 2022
saka

അല്‍ റയ്യാനില്‍ 'അഴിഞ്ഞാടി' ഇംഗ്ലണ്ട്; ഇറാനെ തകര്‍ത്തെറിഞ്ഞ് സ്വപ്‌നത്തുടക്കം

കൗമാരക്കാരന്‍ ജൂഡ് ബെല്ലിങ്ഹാം തുടക്കമിട്ട ഗോളടി മേളത്തിന് ജാക്ക് ഗ്രീലീഷാണ് വിരാമം കുറിച്ചത്

Published on 21st November 2022
fifa_worldcup_argentina

ചതിച്ചാശാനേ!‌, എംഎം മണിയോട് ശിവൻകുട്ടി; 'ആശാൻ മിണ്ടുന്നില്ല'

സൗദി അറേബ്യ അർജന്റീനയെ തോൽപ്പിച്ചതിന് പിന്നാലെ അർജന്റീന ഫാനായ മുൻ മന്ത്രി എംഎം മണിയെ ട്രോളി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

Published on 22nd November 2022
denmark
Saudi_Arabias_Salem_Al-Dawsari

അർജന്റീനയ്ക്കെതിരെ അട്ടിമറി ജയം; ആഘോഷിക്കാനുറച്ച് സൗദി, നാളെ പൊതു അവധി 

അർജന്റീനയ്ക്കെതിരെ സൗദി നേടിയ ജയം ആഘോഷിക്കാൻ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ്

Published on 22nd November 2022
messi22

'ഇപ്പോൾ എന്തായി? ഇനിയെങ്കിലും അർജന്റീന ഫാൻസ് അവരുടെ അഹങ്കാരം അൽപ്പം കുറയ്ക്കണം'

ബ്രസീൽ ടീമിന്റെ ആരാധകരനായ അദ്ദേഹം അർജന്റീന ഫാൻസിനോട് ഇനിയെങ്കിലും അഹങ്കാരം കുറയ്ക്കു എന്നാണ് ഉപദേശിക്കുന്നത്

Published on 22nd November 2022

Search results 1 - 15 of 42