• Search results for FINAL
Image Title
cristiano_juventus

രക്ഷകനാവാന്‍ ഫൈനല്‍ പെനാല്‍റ്റിക്കായി കാത്തു നിന്ന് ക്രിസ്റ്റ്യാനോ, നാലമത്തെ കിക്കില്‍ കളി തീര്‍ന്നു, കിരീടം കളഞ്ഞുകുളിച്ചതോടെ രൂക്ഷ വിമര്‍ശനം

കോപ്പ ഇറ്റാലിയ കിരീടം നാപ്പോളിക്ക് മുന്‍പില്‍ നഷ്ടപ്പെട്ടതോടെ ക്രിസ്റ്റിയാനോയെ ലക്ഷ്യം വെക്കുകയാണ് യുവന്റ്‌സ് ആരാധകര്‍

Published on 18th June 2020
video

പുസ്തകത്തിലുള്ളതിനെ കയ്യിലെടുത്ത് നേരെ തലയിലേക്ക്;  ഇവന്‍ ചിറ്റി റോബോട്ടിന്റെ അനിയന്‍ തന്നെ; വൈറല്‍

യെന്തിരനിലെ ചിറ്റിയെ പോലെ പഠിക്കാനുള്ളതിനെ വളരെ എളുപ്പത്തില്‍ തലയിലെത്തിക്കുകയാണ് ഈ വിരുതന്‍

Published on 8th June 2020

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

'യഥാര്‍ഥ ഇതിഹാസം, പ്രചോദിപ്പിച്ച വ്യക്തിത്വം, ഹൃദയത്തില്‍ എക്കാലവും ജീവിക്കും'; ബല്‍ബീര്‍ സിങിന് ആദരാഞ്ജലികളര്‍പ്പിച്ച് ക്രിക്കറ്റ് ലോകം 

Published on 25th May 2020
samvritha

'ഇത് നിങ്ങളെ കേൾപ്പിക്കണം എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്', ഭർത്താവിന്റെ വിഡിയോ പങ്കുവെച്ച് സംവൃത

ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഭർത്താവിന്റെ കഴിവ് താരം ആരാധകരെ അറിയിച്ചത്

Published on 24th May 2020
mohanlal_pranav

പ്രണവിന്റെ ഹൃദയം ടീമിനെ കാണാൻ മോഹൻലാലും സുചിത്രയുമെത്തി; വൈറലായി വിഡിയോ

താരത്തിനു പിറന്നാള്‍ ആശംസകൾ നേർന്ന് ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യനാണ് വിഡിയോ പങ്കുവച്ചത്

Published on 23rd May 2020
cbse

സിബിഎസ്ഇ പരീക്ഷാ തീയതികൾ ഇന്നില്ല; പ്രഖ്യാപനം തിങ്കളാഴ്ച

സിബിഎസ്ഇ പരീക്ഷാ തീയതികൾ ഇന്നില്ല; പ്രഖ്യാപനം തിങ്കളാഴ്ച

Published on 16th May 2020
KOHLI_ANUSHKA

അനുഷ്‌കയ്ക്ക് പന്തെറിഞ്ഞ് കോഹ് ലി, ഇടവേളക്ക് ശേഷം നായകന്റെ ബാറ്റിങ് കണ്ട ത്രില്ലില്‍ ആരാധകര്‍

മുംബൈയിലെ ഫ്‌ലാറ്റിലാണ് ഇരുവരും തങ്ങുന്നത്. ഫ്‌ലാറ്റ് കെട്ടിടത്തിനു സമീപം നിന്നാണ് കോഹ് ലിയുടേയും അനുഷ്‌കയുടേയും കളി

Published on 16th May 2020
esther

ഷോർട്ട്സ് ഇട്ട് എസ്തറിന്റെ ഡാൻസ്; വിഡിയോയ്ക്ക് അശ്ലീല കമന്റുകൾ  

സുഹൃത്തുക്കളുമായി ചേർന്ന് എസ്തർ ഒരുക്കിയ ഒരു ഡാൻസ് വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്

Published on 10th May 2020
paulo-dybala-juventus-

ഒടുവില്‍ ഡിബാലയും കോവിഡിനെ തോല്‍പ്പിച്ചു, കഴിഞ്ഞ രണ്ട് ഫലങ്ങള്‍ നെഗറ്റീവ്‌, യുവന്റ്‌സിനൊപ്പം ഉടന്‍ ചേരും

കോവിഡിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസെന്നും ഡിബാല പറഞ്ഞു

Published on 7th May 2020
siddan

‘ജഴ്സി വേണ്ട, സഹോദരിയെ മതി’; മറ്റരാസിയെ സിദാൻ അന്ന് തലകൊണ്ടിടിച്ച് നിലത്തിടാൻ കാരണം ഇതാണ് 

കുപ്രസിദ്ധമായ ആ ഇടിക്കു പിന്നിലെ സംഭവം വിവരിച്ചിരിക്കുകയാണ് മറ്റരാസി

Published on 6th May 2020
saaraa

വൈറസ് ബാധിക്കാത്ത പ്രണയം! ഐസൊലേഷൻ കാലത്ത് പ്രണയിനിയെ സ്വന്തമാക്കി ​ഗായിക 

മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം

Published on 1st May 2020
asif

പല്ലവിയുടെ 'ഇക്താരാ' ആഘോഷങ്ങള്‍ നിഷ്‌കളങ്കനായ ഗോവിന്ദ് ക്യാമറയിലാക്കി; രസകരമായ വിഡിയോയുമായി ആസിഫ് അലി 

“ടട്ട ടട്ട ടട്ടട്ട, ഇയ്യാ ഹുവാ ഇക്താര” ബാക്കി എന്താ പറയേണ്ടത് എന്ന് ചോദിക്കുന്ന പാർവതിയേയും ഡയലോഗ് ആലോചിക്കുന്ന സംവിധായകനേയും വിഡിയോയിൽ കാണാം

Published on 27th April 2020
ram_gopal_varma

'കിമ്മിനേക്കാൾ ക്രൂരയാണ് അവർ, കാണാൻ പോകുന്നത് ലോകത്തിലെ ആ​ദ്യ വില്ലത്തിയെ'; രാം ​ഗോപാൽ വർമയുടെ മുന്നറിയിപ്പ്

കിമ്മിന്റെ കാലം കഴിഞ്ഞാലും ഉത്തരകൊറിയയിലെ ഏകാധിപത്യം അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ

Published on 26th April 2020
Shahid-Afridi-Gautam-Gambhir

നുണയന്മാരോടും, ചതിയന്മാരോടും, അവസരവാദികളോടും ഞാന്‍ ഇങ്ങനെയാണ്‌; അഫ്രീദിയുടെ വായടപ്പിച്ച്‌ ഗൗതം ഗംഭീര്‍

വ്യക്തിത്വമില്ലാത്തവനും, ക്രിക്കറ്റ്‌ ലോകത്ത്‌ വലിയ റെക്കോര്‍ഡുകള്‍ ഇല്ലാത്തവനുമാണ്‌ ഗംഭീര്‍ എന്ന അഫ്രീദിയുടെ വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി

Published on 19th April 2020
doni_gambhir

ഈ വർഷം ഐപിഎൽ നടന്നില്ലെങ്കിൽ ധോനിക്ക് തിരിച്ചടിയെന്ന് ​ഗംഭീർ; പകരക്കാരനായി രാഹുൽ 

വിരമിക്കൽ എന്നത് ധോനിയുടെ വ്യക്തിപരമായ തീരുമാനമാണെന്നും ​ഗംഭീർ

Published on 13th April 2020

Search results 1 - 15 of 225