• Search results for FLYOVER
Image Title
v_k_prashanth

'വേറെ ആരെയും കിട്ടിയില്ലേ', പൃഥ്വിരാജിനൊപ്പമുള്ള ചിത്രത്തിന് കമന്റ്; 'തഗ്ഗ്' മറുപടിയുമായി എംഎല്‍എ 

സംസ്ഥാനത്തെ ഏറ്റവും വലിയ കാല്‍നട മേല്‍പ്പാലത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെ കിഴക്കേകോട്ടയില്‍ നടന്നത്

Published on 23rd August 2022
edappal flyover

എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു, 14 കോടി ചെലവ്; 'ഓട്ടം' ട്രോളി മന്ത്രിമാര്‍

പലകാരണങ്ങളാല്‍ നിര്‍മ്മാണം വര്‍ഷങ്ങളോളം മുടങ്ങിയിരുന്ന കോഴിക്കോട്-തൃശ്ശൂര്‍ പാതയിലെ എടപ്പാള്‍ മേല്‍പ്പാലം യാഥാര്‍ഥ്യമായി

Published on 8th January 2022
modi_convoy_flyover

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച; 20 മിനിറ്റ് പാലത്തില്‍ കുടുങ്ങി; പഞ്ചാബ് സന്ദര്‍ശനം വെട്ടിച്ചുരുക്കി

പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം.

Published on 5th January 2022
sandy saha

പെൺവേഷം കെട്ടി മഴയത്ത് കൊല്‍ക്കത്ത ഫ്ലൈ ഓവറില്‍ യൂട്യൂബറിന്റെ നൃത്തം ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍, കേസ് ( വീഡിയോ)

സംഭവത്തില്‍ സാന്‍ഡി സാഹയ്‌ക്കെതിരെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു

Published on 21st September 2021
accident case in bengaluru

പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു, ബൈക്ക് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക്, രണ്ടുമരണം- വീഡിയോ 

കര്‍ണാടകയില്‍ അതിവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രക്കാര്‍ മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു

Published on 15th September 2021
delhi rain

'ഡല്‍ഹിയില്‍ നയാഗ്ര വെള്ളച്ചാട്ടം', മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് വെള്ളം ഒഴുകുന്ന ദൃശ്യം വൈറല്‍

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പെയ്യുന്നത്

Published on 1st September 2021
set on fire

ആലപ്പുഴ ബൈപ്പാസ് ഫ്ലൈഓവറിൽ വാഹനം കത്തി, ഡ്രൈവർക്ക് പൊള്ളലേറ്റു

ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിയ്ക്ക് പോകുന്നതിനിടെ  ബൈപ്പാസ് ഫ്ലൈ ഓവറിന്‍റെ മധ്യഭാഗത്തെത്തിയപ്പോൾ വാഹനത്തിന്‍റെ ബാറ്ററി വെച്ചിരുന്ന പിൻഭാഗത്ത് നിന്നും ചൂട് വരുന്നതായി തോന്നി

Published on 20th April 2021
under-construction flyover collapses

ഹരിയാനയിലെ 'പഞ്ചവടിപ്പാലം'- നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഹരിയാനയിലെ 'പഞ്ചവടിപ്പാലം'- നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

Published on 28th March 2021
palarivattom flyover

പാലാരിവട്ടം പാലത്തില്‍ ഭാരപരിശോധന ഇന്നു മുതല്‍ ; അടുത്ത ആഴ്ച ഗതാഗതത്തിനായി തുറന്നേക്കും

പ്രത്യേക അനുമതി വാങ്ങി പാലം ഗതാഗതത്തിനു തുറക്കാനുള്ള സാധ്യതയാണ് പൊതു മരാമത്തു വകുപ്പ് പരിശോധിക്കുന്നത്

Published on 27th February 2021
palarivattom flyover

പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് ആറിന് തുറക്കും ?; ഭാരപരിശോധന 27 മുതല്‍

ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് 5 ന് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്ന് ഡിഎംആര്‍സി അധികൃതര്‍ വ്യക്തമാക്കി

Published on 25th February 2021
chief minister pinarayi vijayan

വി ഫോര്‍ കൊച്ചി കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ആള്‍ക്കൂട്ടം ; കെമാല്‍ പാഷയോട് സഹതാപം ; വൈറ്റില പാലം ഉദ്ഘാടന വേദിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി

മുടങ്ങിക്കിടന്ന പദ്ധതി പ്രതിസന്ധികള്‍ തരണം ചെയ്ത് പൂര്‍ത്തീകരിച്ചപ്പോള്‍ കുത്തിത്തിരിപ്പുമായി ഇവര്‍ പ്രത്യക്ഷപ്പെടുന്നതാണ് നാട് കണ്ടത്

Published on 9th January 2021
vyttila flyover

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ ജനുവരി 9ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയായതോടെയാണ് പാലങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയത്

Published on 31st December 2020
vyttila flyover

പണി അവസാനഘട്ടത്തിൽ ; വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം ജനുവരി ആദ്യം നാടിന് സമർപ്പിക്കും

ദേശീയപാതയുടെ ഭാഗമായി വരുന്ന മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തിയത്

Published on 21st December 2020

പൂജ കഴിഞ്ഞ് പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങി ; ഞായറാഴ്ച മുതല്‍  ഗതാഗതനിയന്ത്രണം, അണ്ടര്‍ പാസ് ക്രോസിങ് അനുവദിക്കില്ല-വിഡിയോ

ആദ്യഘട്ടത്തില്‍ 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ ടാറ് ഇളക്കി മാറ്റുന്ന പ്രവര്‍ത്തികളാണ് നടക്കുന്നത്

Published on 28th September 2020

299 കിലോമീറ്റർ വേഗതയിൽ മരണപ്പാച്ചിൽ ; ഫ്ലൈഓവറിലെ 'അതിസാഹസികത' വൈറൽ ; ബൈക്ക് ഉടമ പിടിയില്‍

10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ളൈഓവറിലൂടെയാണ് സാഹസികമായ രീതിയിൽ  ബൈക്കോടിച്ചത്

Published on 22nd July 2020

Search results 1 - 15 of 21