• Search results for FOOTBALL
Image Title
liverpool

ലിവർപൂളേ ഇങ്ങനെ ജയിക്കരുത്... ഒന്ന് തോൽക്കു പ്ലീസ്; ക്ലോപിന് കത്തയച്ച് പത്ത് വയസുള്ള കുഞ്ഞ് ആരാധകൻ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സ്വപ്ന സമാന കുതിപ്പാണ് ഈ സീസണിൽ ലിവർപൂൾ നടത്തുന്നത്

Published on 22nd February 2020
freekick

ആ ഫ്രീകിക്ക് താരങ്ങൾ സിനിമയിൽ; നാൽവർ സംഘത്തിന് ഇനി ബി​ഗ് സ്ക്രീനിൽ പന്ത് തട്ടാം

എം. അസ്‌ലഹ്, എം.വി. പ്രത്യുഷ്, ലുഖ്മാനുൽ ഹക്കീം, ആദിൽ എന്നിവരാണ് വിഡിയോയിലെ താരങ്ങൾ

Published on 22nd February 2020
neymer

നെയ്മര്‍ ബാഴ്‌സലോണയിലേക്ക്? സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് വ്യക്തമാക്കി ടീമിന്റെ ട്വിറ്റര്‍ പേജ്

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമോ?

Published on 16th February 2020
ogbache

ഒടുവിൽ ആ കലിപ്പെങ്കിലും അടക്കി; അവസാന ഹോം പോരിൽ ബം​ഗളൂരുവിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്; സികെ വിനീതല്ല ഇനി ഒ​ഗ്ബചെ

ഒടുവിൽ ചിരവൈരികളായ ബം​ഗളൂരു എഫ്സിയെ ആദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി

Published on 15th February 2020
gokulam_kerala

അഭിമാനമായി ​ഗോകുലം കേരള എഫ്സി; ചരിത്ര നേട്ടം; ​ദേശീയ ലീ​ഗ് കിരീടം ആദ്യമായി മലയാള മണ്ണിലേക്ക്

ഇന്ത്യൻ വനിതാ ലീ​ഗ് ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി ചേർത്ത് ​ഗോകുലം കേരള എഫ്സി

Published on 14th February 2020
BALL

'എന്റെ പന്ത് ആരോ മോഷ്ടിച്ചു, കണ്ടുപിടിച്ചു തരണം'; പൊലീസ് സ്റ്റേഷനില്‍ പത്ത് വയസുകാരന്റെ കോള്‍

വീടിനടുത്തു നടന്ന പന്തുകളി മത്സരത്തിനെത്തിയവരില്‍ ചിലരാണതു കൈക്കലാക്കിയതെന്ന സംശയത്തിലാണ് അതുല്‍ പൊലീസിനെ സമീപിക്കുന്നത്

Published on 13th February 2020
MALDINI_FAMILY

എസി മിലാന്‍ ടീം 'മള്‍ഡീനി'മാരുടെ ചങ്കാണ്; മുത്തശ്ശനും അച്ഛനും പിന്നാലെ ഡാനിയലും

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ പോരാട്ട വേദി ഒരു അപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ചു

Published on 3rd February 2020
RAYA

'ഡേവിഡ് റയ, നിങ്ങളെന്താണീ കാണിക്കുന്നത്'; ഗോള്‍ക്കീപ്പറുടെ മണ്ടത്തരം എതിരാളിക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ ഗോള്‍

ഹള്‍ സിറ്റി- ബ്രെന്റ്‌ഫോര്‍ഡ് പോരാട്ടമാണ് സെല്‍ഫ് ഗോളിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്

Published on 2nd February 2020
EPs1_g4U8AA-ey-

ഒ​ഗ്ബെച്ചെയുടെ ഹാട്രിക്ക് മാത്രം ആശ്വാസം; ചെന്നൈയിൻ 'ആറാട്ടിൽ' ബ്ലാസ്റ്റേഴ്സ് തല കുനിച്ചു; കൊച്ചിയിൽ ​ഗോൾ മഴ

​ഗോൾ മഴ പെയ്ത പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം തട്ടകത്തിൽ തോൽവി

Published on 1st February 2020
haland

കളിച്ചത് 56 മിനുട്ടുകള്‍, ഹാട്രിക്കടക്കം വലയിലാക്കിയത് അഞ്ച് ഗോളുകള്‍!; ഒന്നു ശ്രദ്ധിച്ചോളു പയ്യന്‍ വേറെ ലെവലാണ്

കളിയുടെ 56ാം മിനുട്ടില്‍ പരിശീലകന്‍ ലൂസിയന്‍ ഫാവ്‌റെ പുതിയതായി ടീമിലെത്തിച്ച നോര്‍വെ താരം 19കാരന്‍ എര്‍ലിങ് ഹാളണ്ടിനെ കളത്തിലിറക്കുന്നു

Published on 28th January 2020
football

ഫുട്‌ബോള്‍ കളിക്കിടെ കാമുകിയെ ചുംബിച്ചത് ടിവിയില്‍, ഭാര്യ പിണങ്ങിപ്പോയി; തിരിച്ചുവരണമെന്ന് അപേക്ഷിച്ച് യുവാവ്

താന്‍ ഭാര്യയോട് തെറ്റു ചെയ്തു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് യുവാവ്

Published on 22nd January 2020
EOp9Os-U0AEOASw

നായകനും വില്ലനും ഒ​ഗ്ബചെ തന്നെ; ബ്ലാസ്റ്റേഴ്സിന് തോൽവി; പ്ലേയോഫ് സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി

രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ ജംഷഡ്പുർ എഫ്സി പരാജയപ്പെടുത്തിയത്

Published on 19th January 2020
hakan-suker-uber-640x402-1

അന്ന് തുര്‍ക്കി ഫുട്‌ബോളിന്റെ മുഖം, ഇതിഹാസ താരം; ഇന്ന് ടാക്‌സി ഡ്രൈവര്‍, പുസ്തക വില്‍പ്പനക്കാരന്‍

ജീവിക്കാന്‍ വേണ്ടി യൂബര്‍ ടാക്‌സി ഡ്രൈവറായും പുസ്തക വില്‍പ്പനക്കാരനുമായി ജോലി ചെയ്യുകയാണ്

Published on 15th January 2020
fcb

ബാഴ്‌സലോണ ഇനി കളിക്കുക 'സെറ്റിയന്‍' തന്ത്രങ്ങളില്‍; വാല്‍വെര്‍ഡെ പുറത്ത്

സ്പാനിഷ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ഡെയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി

Published on 14th January 2020
blasters123

ഏഴ് താരങ്ങളെ ഓഫ്‌സൈഡ് ആക്കിയ ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം; അന്ന് പിഎസ്ജിക്കെതിരെ ബാഴ്‌സയും, സെനഗലിനെതിരെ ജപ്പാനും വിരിച്ച കെണി

ഫ്രീകിക്കെടുക്കുന്ന സമയം പ്രതിരോധത്തില്‍ നിന്നിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെല്ലാം ബോക്‌സിലേക്ക് ഓടുന്നതിന് പകരം മുന്‍പിലേക്കോടി

Published on 13th January 2020

Search results 1 - 15 of 466