Advanced Search
Please provide search keyword(s)- Search results for FRAUD CASE
Image | Title | |
---|---|---|
എക്‌സ്‌റേ എടുക്കാന്‍ എത്തിയ വയോധികയില്‍ നിന്ന് 5 പവന്‍ ഊരിവാങ്ങി യുവതി മുങ്ങി; പിന്നെയും മോഷണം ശ്രമം; പിടിയില്ഏറെ സമയം കഴിഞ്ഞും യുവതിയെ കാണാതായതോടെ ആശുപത്രി അധികൃതരോട് വിവരം ആരാഞ്ഞപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന വിവരം മനസിലായത്. | ||
ഫ്ലാറ്റില്‍ പൊലീസ് തൊട്ടരികെ, മറ്റൊരു ലിഫ്റ്റിലൂടെ രക്ഷപ്പെട്ട് പ്രവീണ്‍ റാണ; തിരച്ചില്‍ ഊര്‍ജിതം; നാല് വാഹനങ്ങള്‍ പിടിച്ചെടുത്തുപൊലീസ് മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റ് വഴി റാണ രക്ഷപ്പെടുകയായിരുന്നു. | ||
'ബിരിയാണി കഴിച്ച കുട്ടിയുടെ തൊണ്ടയില്‍ റബര്‍ബാന്‍ഡ് കുടുങ്ങി'; ഹോട്ടല്‍ പരിശോധന 'അവസരമാക്കി', പണം തട്ടുന്നയാള്‍ പിടിയില്‍, തട്ടിപ്പ് രീതി ഇങ്ങനെഹോട്ടല് ഉടമകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പിടിയില്‍ | ||
![]() | രാജകുടുംബത്തിലെ ജീവനക്കാരനെന്ന് വ്യാജ രേഖ; പഞ്ചനക്ഷത്ര ഹോട്ടലിൽ 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി, അവസാനം പിടിയിൽമുഹമ്മദ് ഷരീഫ്(41) എന്ന ആളാണ് അറസ്റ്റിലായത്. ഇയാളെ കർണാടകയിൽ നിന്നും വ്യാഴാഴ്ചയാണ് ഡൽഹി പൊലീസ് പിടികൂടിയത്. | |
സിനിമാ താരങ്ങളുടെ വിശ്വസ്തൻ, ജയസൂര്യയെയും മഞ്ജുവിനെയുമടക്കം മറയാക്കി; തട്ടിപ്പ് കേസിൽ സ്വാതി റഹിം അറസ്റ്റിൽസിനിമാ താരങ്ങളുടെ വിശ്വസ്തനെന്ന് പേരുകേട്ട സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ | ||
![]() | പുനര്‍ വിവാഹ പരസ്യം വഴി സൗഹൃദം, വരന്‍ ഒരുങ്ങി എത്തിയപ്പോള്‍ വധു ഇല്ല; വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം തട്ടി, യുവതി പിടിയില്വിവാഹ വാഗ്ദാനം നല്‍കി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയില്‍ | |
മാധ്യമപ്രവര്‍ത്തക റാണാ അയൂബിന് നിര്‍ണായകം; സാമ്പത്തിക തട്ടിപ്പു കേസില്‍ സുപ്രീംകോടതി വിധി ഇന്ന്ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യന്‍, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് | ||
'കമിതാക്കളെ നിങ്ങൾ വഞ്ചിതരാകാതിരിക്കൂ...' പ്രണയ തട്ടിപ്പ് കേസുകൾ പെരുകുന്നു, മുന്നറിയിപ്പ്പ്രണയ തട്ടിപ്പുകളിൽ പെടുന്നവരുടെ എണ്ണത്തിൽ 38 ശതമാനം വർധനവെന്ന് റിപ്പോർട്ട്. | ||
![]() | 'കമ്പനിയുടെ എംഡി, രഹസ്യനമ്പര്‍ ഷെയര്‍ ചെയ്യരുത്'; 45 ലക്ഷം തട്ടിയെടുത്തു, യുവാവ് പിടിയില്ആള്മാറാട്ടം നടത്തി 45 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍ | |
![]() | ശില്‍പ്പ ഷെട്ടി, മാധുരി ദീക്ഷിത്, ധോനി...; താരങ്ങളുടെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ്, 21 ലക്ഷത്തിന്റെ ഷോപ്പിങ്, ആഢംബര ജീവിതം, അറസ്റ്റ്സെലിബ്രിറ്റികളുടെ പേരിൽ വ്യാജ ക്രഡിറ്റ് കാർഡ് നിർമ്മിച്ച് ഷോപ്പിങ് | |
![]() | കാൻസറാണെന്ന് കള്ളം പറഞ്ഞു, വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ തട്ടിയെടുത്ത് 25 ലക്ഷം, അറസ്റ്റ്കാൻസർ രോഗിയെന്ന് തെറ്റുധരിപ്പിച്ച് പണം തട്ടി | |
![]() | ഭാര്യയെ സര്‍വകലാശാല രജിസ്ട്രാര്‍ ആക്കാം, 85 ലക്ഷം രൂപ കൈമാറി; തട്ടിപ്പില്‍ വീണ് ബിജെപി നേതാവ്ഹരിയാനയില് ഭാര്യയ്ക്ക് സര്‍വകലാശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് ബിജെപി നേതാവിന്റെ 85 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ക്കെതിരെ കേസ് | |
![]() | ഇൻസ്റ്റാഗ്രാമിൽ ഒരു മണിക്കൂറിനുള്ളിൽ 50,000 ഫോളോവേഴ്‌സ്, 16കാരിയിൽ നിന്നും തട്ടിയത് 55,000 രൂപഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടിത്തരാമെന്ന് പറഞ്ഞ് തട്ടിപ്പ് | |
![]() | 93കാരിയെ കള്ളനോട്ട് നൽകി പറ്റിച്ചു, കൊണ്ടു പോയത് 4000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ; പരാതിരണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ തന്ന ശേഷം കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങി | |
![]() | മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫെന്ന പേരിൽ തട്ടിപ്പ്, മുൻ ഐപിഎൽ താരം അറസ്റ്റിൽസൺറൈസേഴ്സ് ഹൈദരാബാദിന്റെ മുൻ താരം നാഗരാജു ബുദുമുരുവാണ് പിടിയിലായത് |
Search results 1 - 15 of 68