Advanced Search
Please provide search keyword(s)- Search results for FRAUD CASE
Image | Title | |
---|---|---|
![]() | 'ഇഡിയെ കാണാൻ വന്നതല്ല, അവർ വിളിച്ചിട്ട് വന്നതാണ്'; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീൻ ഇഡിക്ക് മുന്നിൽതൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയും ഇഡിക്കു മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട് | |
![]() | 'ഇതും കടന്നുപോകും': ഭർത്താവിന്റെ അറസ്റ്റിൽ പ്രതികരണവുമായി മഹാലക്ഷ്മിഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ് | |
'കമിതാക്കളെ നിങ്ങൾ വഞ്ചിതരാകാതിരിക്കൂ...' പ്രണയ തട്ടിപ്പ് കേസുകൾ പെരുകുന്നു, മുന്നറിയിപ്പ്പ്രണയ തട്ടിപ്പുകളിൽ പെടുന്നവരുടെ എണ്ണത്തിൽ 38 ശതമാനം വർധനവെന്ന് റിപ്പോർട്ട്. | ||
![]() | 'കമ്പനിയുടെ എംഡി, രഹസ്യനമ്പര്‍ ഷെയര്‍ ചെയ്യരുത്'; 45 ലക്ഷം തട്ടിയെടുത്തു, യുവാവ് പിടിയില്ആള്മാറാട്ടം നടത്തി 45 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍ | |
![]() | 'ഞാന്‍ ഐഎഎസുകാരന്‍', പണക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹം; തട്ടിപ്പിന് ഇറങ്ങിയ 27കാരന്‍ പിടിയില്പണക്കാരന്റെ മകളെ കല്യാണം കഴിക്കാന്‍ ഐഎഎസുകാരനായി വേഷം കെട്ടിയ 27കാരന്‍ അറസ്റ്റില്‍ | |
![]() | 'തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ല'; ഭാവിവരനെ ഞെട്ടിക്കാൻ പോയ യുവതി മടങ്ങിയത് ഇരട്ടി ഞെട്ടലോടെഎറണാകുളം കലക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ജോലിയാണെന്ന് പറഞ്ഞ് കബിളിപ്പിച്ചു | |
![]() | 'പ്രധാനമന്ത്രിയുടെ ഫോട്ടോയുമായി കേന്ദ്രസര്‍ക്കാര്‍ സംരംഭം'; കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; യുവാവും യുവതിയും അറസ്റ്റില്തട്ടിപ്പിനിരയായ മൂന്നാറിലെ കുടുംബശ്രീ വനിതകള്‍ പ്രതികളെ തടഞ്ഞുവെക്കുകയും മൂന്നാര്‍ പൊലീസ് മുഖാന്തരം ഇവരെ സൗത്ത് പൊലീസിന് കൈമാറുകയുമായിരുന്നു. | |
'ബിരിയാണി കഴിച്ച കുട്ടിയുടെ തൊണ്ടയില്‍ റബര്‍ബാന്‍ഡ് കുടുങ്ങി'; ഹോട്ടല്‍ പരിശോധന 'അവസരമാക്കി', പണം തട്ടുന്നയാള്‍ പിടിയില്‍, തട്ടിപ്പ് രീതി ഇങ്ങനെഹോട്ടല് ഉടമകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പിടിയില്‍ | ||
![]() | 12 കോടിയുടെ വായ്പ ശരിയാക്കി തരാമെന്ന് വാഗ്ദാനം; 21 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയില്വഞ്ചനാ കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി | |
![]() | 22 മണിക്കൂർ, വീടിന്റെ മുക്കും മൂലയും പരിശോധിച്ചു; എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് അവസാനിച്ചു; അജണ്ടയെന്ന് എംഎൽഎഇഡി പരിശോധന അഡണ്ടയുടെ ഭാഗമാണെന്നാണ് മൊയ്തീന്റെ പ്രതികരണം. "എല്ലാ രേഖകളും പരിശോധിച്ചു. വീടിന്റെ മുക്കും മൂലയും തെരഞ്ഞു. ഏത് അന്വേഷണത്തോടും സഹകരിക്കും ഭയപ്പെട്ട് നിൽക്കേണ്ടതില്ല" | |
![]() | 25 കോടിയുടെ സ്വത്ത് തട്ടിയെടുത്തു, തനിക്കും മകൾക്കുമെതിരെ വധഭീഷണി; പരാതിയുമായി നടി ഗൗതമിഅളഗപ്പന്റെ രാഷ്ട്രീയ ഗുണ്ടകൾ തനിക്കും മകൾക്കുമെതിരെ വധഭീഷണി മുഴക്കിയതായും നടി ഗൗതമി | |
![]() | 538 കോടി രൂപയുടെ തട്ടിപ്പ്; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ വീട്ടിൽ സിബിഐ റെയ്ഡ്നരേഷ് ഗോയലിന്‍റെ വസതിയിലടക്കം ഏഴിടങ്ങളിൽ സിബിഐ റെയ്ഡ് | |
![]() | 603 ദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസം; ഒരു രൂപ പോലും കൊടുക്കാതെ അതിഥി മുങ്ങിഹോട്ടലിന് നഷ്ടമായത് 58 ലക്ഷം രൂപയാണ് | |
![]() | 63 ലക്ഷം തട്ടി; നവകേരള സദസില്‍ മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതിനവകേരള സദസിന്റെ പരിപാടിക്കിടെയാണ് മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് | |
![]() | 93കാരിയെ കള്ളനോട്ട് നൽകി പറ്റിച്ചു, കൊണ്ടു പോയത് 4000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ; പരാതിരണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ തന്ന ശേഷം കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകൾ ഒന്നിച്ച് വാങ്ങി |
Search results 1 - 15 of 68