• Search results for FRIENDS
Image Title
manju

'അവര്‍ വീണ്ടും ഒന്നായി'; ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മഞ്ജു വാര്യര്‍

പച്ചയമ്മയും ചിദംബരവുമായി ശിവസാമി വീണ്ടും ഒന്നു ചേര്‍ന്നപ്പോള്‍ എന്ന അടിക്കുറിപ്പിലാണ് ചിത്രം

Published on 17th November 2019
dalapathi

ഇത്ര നല്ല സിനിമയ്ക്ക് അങ്ങനെയൊരു പേരു വേണോ എന്ന് കമല്‍ഹാസന്‍; അസ്വസ്ഥനായി രജനീകാന്ത്; രസകരമായ ഓര്‍മ

ജീവിതത്തിലെ ഓരോ സംഭവങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ടെന്നും ഒരു സിനിമയുടെ പേര് പോലും ചര്‍ച്ച ചെയ്യുന്ന അടുത്ത സൗഹൃദം ഞങ്ങള്‍ക്കുണ്ട് എന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്

Published on 10th November 2019
mamtha

നീണ്ട പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആ വീടെനിക്ക് സ്വന്തമായി; മംമ്ത മോഹന്‍ദാസ്, വീഡിയോ

ഇന്‍സ്റ്റഗ്രാമിലൂടെയാണ് മംമ്ത ഗൃഹപ്രവേശത്തില്‍ നിന്നുള്ള പാലുകാച്ചല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്.

Published on 30th October 2019
poornima

കറക്കം കഴിഞ്ഞെത്തിയപ്പോൾ ഫ്ലൈറ്റ് പോയി, കാരണം മഞ്ജു വാര്യർ; പൂർണിമയുടെ രസകരമായ മറുപടി 

പൂർണിമ നടത്തിയ മുംബൈ യാത്രയ്ക്കിടെയാണ് ഇവരുടെ സൗഹൃദം വീണ്ടും ചർച്ചയാകുന്നത്

Published on 20th October 2019
accident

മദ്യലഹരിയില്‍ സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ടു; യുവാവ് ലോറി കയറി മരിച്ചു

തെറിച്ച് റോഡില്‍ വീണ അശോകന്റെ ശരീരത്തിലൂടെ പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറി കയറി

Published on 19th October 2019
aish

'എങ്ങനെയാണ് കൂടുതൽ കൂടുതൽ സുന്ദരിയാകുന്നത്?' ഐശ്വര്യയോട് കൂട്ടുകാരിയുടെ ചോദ്യം (വിഡിയോ) 

പാരീസ് ഫാഷൻ വീക്കിനായി ഫ്രാൻസിലെത്തിയപ്പോഴാണ് ഐശ്വര്യ തന്റെ സുഹൃത്തിനെ കാണുന്നത്

Published on 29th September 2019
DOG

ഡൊണാള്‍ഡ് ഡക്കിന്റെ മടിയില്‍ തലവെച്ച് ഉറങ്ങുന്ന നായ; വൈറലായി വിഡിയോ

ഡിസ്‌നി വേള്‍ഡില്‍ ഡൊണാള്‍ഡ് ഡക്കിനെ കണ്ട രണ്ടു വയസുകാരിയായ നാലയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്

Published on 22nd September 2019
NIVIN

ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തുക്കളെ കണ്ടു, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നിവിന്‍ പോളി; വിഡിയോ വൈറല്‍

ആള്‍ക്കൂട്ടത്തിന് ഇടയില്‍ നില്‍ക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടിച്ചെന്ന താരം അവരെ കെട്ടിപ്പിടിക്കുന്നതാണ് വിഡിയോയിലുള്ളത്

Published on 16th September 2019
jackson-rahul-anushka

'ടീമില്‍ ഇടം വേണോ? രാഹുലിന്റേത് പോലെ അനുഷ്‌കയുമായി സൗഹൃദം സ്ഥാപിക്കൂ'; ആരാധകന് മറുപടു

അനുഷ്‌കയുമായി സൗഹൃദമുള്ള താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവുന്നു എന്ന വാദത്തിന് ചുവടുപിടിച്ചാണ് ആരാധകന്റെ പ്രതികരണം വന്നത്

Published on 12th September 2019
sachineee

ആ ബൗണ്‍സറില്‍ നിന്ന് രക്ഷിച്ചത് പത്മനാഭസ്വാമിയെന്ന് ധവാന്‍, ശ്രീശാന്തിന് പ്രത്യേക ഓണാശംസയുമായി ഭാജി; മലയാളിക്ക് ആശംസ നേര്‍ന്ന് ഇവര്‍

ആരാധകരുടെ കണ്ണില്‍ പ്രത്യേകം ഉടക്കിയത് ഹര്‍ഭജന്‍ സിങ്ങിന്റേയും ധവാന്റേയും ഓണാശംസയാണ്...

Published on 11th September 2019
BABY

കട്ടിലില്‍ നിന്ന് വീണ് ഒരു വയസുകാരന്റെ കാല്‍ ഒടിഞ്ഞു, വിഷമം മാറ്റാന്‍ ആദ്യം പാവക്കുട്ടിക്ക് പ്ലാസ്റ്ററിട്ടു; വൈറലായി ഒരു സൗഹൃദം

കുഞ്ഞിന്റെ മുന്നില്‍ വെച്ച് പാരിയുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഇതോടെ തന്റെ കാലും ചികിത്സിക്കാന്‍ കുഞ്ഞ് സമ്മതിക്കുകയായിരുന്നു

Published on 1st September 2019
trump-december-15-ap-img

കശ്മീരിലെ സാഹചര്യം സങ്കീര്‍ണം ; മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് വീണ്ടും ട്രംപ് 

മതപരമായി ഇതിന് വളരേയേറെ ബന്ധമുണ്ട്. ഒരുവശത്ത് ഹിന്ദുക്കളും ഒരുവശത്ത് മുസ്ലീംങ്ങളും. പതിറ്റാണ്ടുകളായി അങ്ങനെയാണ്

Published on 21st August 2019
amrutha_abhirami

"ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു, അമ്മു എന്റെ എല്ലാമാണ്"; അമൃതയ്ക്ക് ആശംസകളുമായി അഭിരാമി 

തന്റെ വിജയങ്ങളുടെ പകുതിയിലേറെയും ചേച്ചികാരണമാണെന്നും അഭിരാമി പറയുന്നു

Published on 2nd August 2019
luis

107-ാം വയസ്സിലും നൃത്തവും ബിങ്കോ കളിയും; ദീര്‍ഘായുസ്സിന്റെ രഹസ്യം കല്ല്യാണം കഴിക്കാത്തതെന്ന് മുത്തശ്ശി 

1912ൽ ജനിച്ച ലൂയിസിന്റെ 107-ാം ജന്മദിനം നൂറിലധികം സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചെത്തിയാണ് ആഘോഷമാക്കിയത്

Published on 1st August 2019
sheldon_cottrell_ms_dhoni_action_images_via_reuters__1564377067

Search results 1 - 15 of 71