Advanced Search
Please provide search keyword(s)- Search results for FUEL PRICE
Image | Title | |
---|---|---|
ഒരു ലിറ്റര്‍ പെട്രോളിന് 209.86 രൂപ; 'കഴുത വണ്ടി'യില്‍ എത്താന്‍ അനുവദിക്കണം; ജീവനക്കാരന്റെ അഭ്യര്‍ഥന!25 വര്‍ഷമായി അതോറിറ്റിയില്‍ ജോലി ചെയ്യുന്ന രാജ ആസിഫ് ഇഖ്ബാല്‍ ആണ് ഇന്ധന വിലയുടെ പശ്ചാത്തലത്തില്‍ ആവശ്യം ഉന്നയിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് ജീവനക്കാരന് ഡയറക്ടര്‍ക്ക് കത്തുമയച്ചു | ||
പെട്രോളിന് 420രൂപ ഡീസൽ 400 രൂപ; ശ്രീലങ്കയിൽ ഇന്ധനവിലയിൽ റെക്കോഡ് വർധനപെട്രോൾ വില 24.3 ശതമാനവും ഡീസൽ വില 38.4 ശതമാനവുമാണ് വർധിച്ചത് | ||
'കേരളം ഇന്ധന നികുതി ഇനിയും കുറയ്ക്കണമെന്ന് പറയുന്നത് ജനവിരുദ്ധം, പെട്രോളിന് 3.97 രൂപയും ഡീസലിന് 3.68 രൂപയും കുറച്ചു'; നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രിഇന്ധന വില വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ | ||
![]() | കേന്ദ്രം ഇനിയും ഇന്ധനനികുതി കുറയ്ക്കുമോ?; രണ്ടുലക്ഷം കോടി കൂടി ചെലവിടാന്‍ ആലോചിക്കുന്നതായി റിപ്പോര്ട്ട്നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനും ഉപഭോക്താക്കളുടെ പ്രയാസം കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ രണ്ടുലക്ഷം കോടി രൂപ കൂടി അധികമായി ചെലവഴിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് | |
രാജസ്ഥാന് പിന്നാലെ മഹാരാഷ്ട്രയും; പെട്രോളിന്റെയും ഡീസലിന്റെയും സംസ്ഥാന നികുതി കുറച്ചുകേന്ദ്രസര്ക്കാര് എക്സൈസ് നികുതി കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതിയില്‍ കുറവ് വരുത്തി മഹാരാഷ്ട്ര സര്‍ക്കാരും | ||
![]() | സംസ്ഥാനത്തിന് ലഭിക്കുന്ന തീരുവയില്‍ തൊട്ടിട്ടില്ല; കേന്ദ്രത്തിന് ഒരു ലക്ഷം കോടിയുടെ നഷ്ടമെന്ന് ധനമന്ത്രിപെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറച്ചതുമൂലം നഷ്ടം കേന്ദ്രത്തിന് മാത്രമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് | |
എട്ടു രൂപ കുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുത്; സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കുന്നത് ആലോചനയിലില്ല: ബാലഗോപാല്സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറയ്ക്കുമ്പോള്‍ കുറക്കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു | ||
"ഞങ്ങൾക്ക് എന്നും ജനങ്ങളുടെ കാര്യങ്ങൾക്കാണ് പ്രഥമ പരിഗണന": നരേന്ദ്ര മോദിഇന്ധനവില കുറച്ചുകൊണ്ടുള്ള ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം | ||
കേരളത്തിൽ പെട്രോളിന് 10രൂപ 40 പൈസ കുറയും; ഡീസലിന് 7രൂപ 36 പൈസനികുതിയില് പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത് | ||
![]() | പെട്രോൾ ഡീസൽ വില കുറച്ചു; എൽപിജി സിലിണ്ടറിന് 200 രൂപ സബ്സിഡിവിലക്കുറവ് നാളെ രാവിലെ മുതൽ നിലവിൽ വരും. | |
![]() | ഇന്ത്യയില്‍ പെട്രോള്‍ വില കുറവ്!, ഈ 50 രാജ്യങ്ങളുടെ കണക്ക് നോക്കൂജര്മ്മനി, ഹോങ്കോങ്, യുകെ എന്നി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പെട്രോള്‍ വില കുറവെന്ന് റിപ്പോര്‍ട്ട് | |
![]() | വിമാന ടിക്കറ്റ് നിരക്ക് ഉയരും?, ഇന്ധന വില റെക്കോര്‍ഡ് ഉയരത്തില്‍2022ന്റെ തുടക്കം മുതല്‍ വിമാന ഇന്ധനവില ഉയരുകയാണ് | |
പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ മറുപടി; സംസ്ഥാനത്തെ അകാരണമായി പഴിച്ച് ഇന്ധനവര്‍ധന ലഘൂകരിക്കാനാവില്ല2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ദ്ധിപ്പിച്ചപ്പോള്‍ 4 തവണ നികുതിയില്‍ കുറവു വരുത്തുകയാണ് ചെയ്തത്. | ||
ആറ് വര്‍ഷമായി കേരളം നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; കെഎന്‍ ബാലഗോപാല്കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ല. അങ്ങനെ നികുതി കൂട്ടാത്ത അപൂര്‍വ സംസ്ഥാനങ്ങളിലൊന്നാണ് കേരളം | ||
![]() | 'നികുതി കുറയ്ക്കാന്‍ ചില സംസ്ഥാനങ്ങള്‍ തയ്യാറാകുന്നില്ല'; ഇന്ധന വിലയില്‍ കേരളത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രികേന്ദ്രസര്ക്കാര് കഴിഞ്ഞ നവംബറില്‍ ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു |
Search results 1 - 15 of 251