• Search results for Facebook
Image Title
vmuraleedharan

'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്‍

'കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച് കുറച്ചൊക്കെ ഒപ്പിച്ചു' ; മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പറെന്ന് വി മുരളീധരന്‍

Published on 27th January 2020

ദേശീയപതാക തലകീഴായി ഉയർത്തി, സല്യൂട്ട് ചെയ്ത് മന്ത്രി ; വിവാദം ( വീഡിയോ)

പതാക തലകീഴായത് ദേശീയ ഗാനം തീരുന്നതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല

Published on 27th January 2020

ഇങ്ങനെയും കുളിക്കാം!; ബൈക്ക് ഓടിക്കുന്നതിനിടെ വിസ്തരിച്ചു കുളി,  പിഴയടപ്പിച്ച് പൊലീസ് (വീഡിയോ)

റോഡിന്റെ ഓരത്ത് നിന്ന് കുളിക്കുന്നവരെ ഒരുപാട് കണ്ടിട്ടുണ്ട്, എന്നാല്‍ കുളിച്ചുകൊണ്ട് ബൈക്ക് ഓടിക്കുന്നവരെ കണ്ടിട്ടുണ്ടോ?

Published on 27th January 2020
temple1

മതമല്ല വലുത്, മനുഷ്യനാണ്; കൂറ്റൻ പ്രതിഷേധത്തിനിടെ ക്ഷേത്രോത്സവ ഘോഷയാത്ര; അകമ്പടിയേകി മുസ്ലീം സംഘടനകൾ; വീഡിയോ വൈറൽ

കേരളം എന്തുകൊണ്ടാണ് ഇത്ര മനോഹരവും വ്യത്യസ്തവുമാണെന്ന് പറയുന്നത് എന്നറിയാൻ തൃശൂർ സിറ്റി പൊലീസ് പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടാൽ മതി

Published on 26th January 2020
caa

കനത്ത മഞ്ഞിലും തുണ കേരളത്തിന്; മനുഷ്യ മഹാശൃംഖലയ്ക്ക് ഐക്യദാർഢ്യവുമായി കനേഡിയൻ മലയാളികൾ (വി‍ഡിയോ)

കേരളത്തിൽ ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മനുഷ്യ മഹാശൃഖലയ്ക്ക് ഐക്യദാർഢ്യവുമായി കനേഡിയൻ മലയാളികൾ

Published on 26th January 2020
neethu

'കാന്‍സറിനെ തോല്‍പ്പിച്ച രാജകുമാരിയും അവളെ ചേര്‍ത്തുപിടിച്ച രാജകുമാരനും'; നന്ദു മഹാദേവന്റെ കുറിപ്പ്

'അവള്‍ക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു സഹതാപം കൊണ്ട് നോക്കി കാണുന്ന ഒരാള്‍ ആയിരിക്കരുത് തന്റെ കൂടെ എന്ന്'

Published on 25th January 2020
rafeeq

'ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് ക്രിസ്ത്യനും മുസ്ലീമും'; റഫീക്ക് അഹമ്മദിന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന് പിന്നിലെ സത്യം

കുറിപ്പ് വലിയരീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗംത്തെത്തിയത്

Published on 25th January 2020
neeraj

വിമണ്‍സ് കോളജിലെ സുന്ദരിമാര്‍ക്കൊപ്പം നീരജിന്റെ തകര്‍പ്പന്‍ ഡാന്‍സ്, വൈറലായി വിഡിയോ

കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കൊളജില്‍ അതിഥിയായി എത്തിയ താരം തകര്‍പ്പന്‍ ഡാന്‍സിലൂടെ വിദ്യാര്‍ത്ഥികളെ കയ്യിലെടുക്കുകയായിരുന്നു

Published on 25th January 2020
ajay_vasudev

ഷൈലോക്ക് സൂപ്പര്‍ഹിറ്റ്; സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റുമായി നിര്‍മാതാവ്; വിഡിയോ

ഷൈലോക്കിന്റെ റിലീസ് ദിവസമായ ജനുവരി 23നു തന്നെയായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും

Published on 24th January 2020

കൊറോണ വൈറസിനെതിരെ ജാഗ്രത ശക്തമാക്കി സര്‍ക്കാര്‍ ;  മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു, ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാനും നിര്‍ദേശം

രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 24th January 2020
manju

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ പടികള്‍ കയറി മഞ്ജു വാര്യര്‍; പ്രായം കുറഞ്ഞുവരികയാണോ എന്ന് ആരാധകര്‍; വിഡിയോ

പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ ഷൂട്ടിനായാണ് താരം വീണ്ടും ആ പടിക്കെട്ടില്‍ എത്തിയത്
 

Published on 24th January 2020

ബാഗും പുസ്തകങ്ങളും മദ്യപനായ അച്ഛന്‍ കത്തിച്ചുകളഞ്ഞു; വീടുവിട്ടിറങ്ങിയ ഓട്ടിസം ബാധിച്ച ബാലന് സ്‌നേഹ തണലൊരുക്കി പൊലീസ്, കുറിപ്പ്

അവനത് വാങ്ങി കൊടുത്ത കാക്കിക്കുള്ളിലെ ആ സ്‌നേഹത്തിന് എന്നും കടപ്പെട്ടിരിക്കും...

Published on 22nd January 2020
TOVINO

സൂപ്പര്‍താരത്തിനൊപ്പം ടൊവിനോയുടെ പിറന്നാള്‍ ആഘോഷം, വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടിയുടെ പുതിയ ചിത്രം ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ എത്തിയാണ് ടൊവിനോ പിറന്നാള്‍ ആഘോഷിച്ചത്

Published on 22nd January 2020
snake

കുളിമുറിയിൽ കയറിയ യുവതി ഞെട്ടി; ചുറ്റിപ്പിണഞ്ഞ് ഭീമാകാരൻ പാമ്പ്

കുളിമുറിയിലെ ബാത്ത് ഡബ്ബില്‍ കയറിപ്പറ്റിയത് ഭീമാകാരനായ പാമ്പ്. കുളിക്കാൻ കയറിയ യുവതി ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന പാമ്പിനെ കണ്ട് ഭയപ്പെട്ടു

Published on 21st January 2020

Search results 1 - 15 of 3373