• Search results for Facebook Post
Image Title
prithviraj

'മൂന്ന് മാസത്തേക്ക് സിനിമയിലേക്ക് ഇല്ല, രണ്ട് പെണ്ണുങ്ങൾ എന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്'; കുറിപ്പുമായി പ‌ൃഥ്വിരാജ്

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിന് വേണ്ടിയാണ് താരം അവധിയെടുക്കുന്നത്

Published on 8th December 2019
rape

'ഒരാൾ അധ്യാപികയും മറ്റൊരാൾ വീട്ടമ്മയുമാണ്, ആണുങ്ങള്‍ പോലും ഇതുപോലെ വൃത്തികേട് കാട്ടീട്ടില്ല'

മെസഞ്ചറിൽ അയച്ച ശബ്ദ സന്ദേശങ്ങളിലൂടെയും മറ്റും അശ്ലീല ചുവയിൽ സംസാരിച്ചെന്നും പോൺ ക്ലിപ്പ് അയച്ചു തന്നുവെന്നുമാണ് ഫേയ്സ‌്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്

Published on 5th December 2019
mamangam

'മാമാങ്കം സിനിമ കണ്ടു, കണ്ണു നിറഞ്ഞുപോയി'; കുറിപ്പുമായി നിര്‍മാതാവ്; വൈറല്‍

സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിന ശ്രമത്തിലാണെന്നും അസത്യങ്ങള്‍ക്കും വഞ്ചനയ്ക്കും മറുപടികൊടുക്കാന്‍ സമയമില്ലെന്നും വേണു കുറിച്ചു

Published on 3rd December 2019
MAALA_PARVATHY
shalu

'വീട്ടുകാരുടെ മുന്നില്‍ നിന്ന് പൊലീസ് കൊണ്ടുപോകുമ്പോള്‍ ഗൗരവം മനസിലാകും, ക്ഷമാപണവും കരച്ചിലുമൊന്നും സഹായിക്കില്ല'

ഞങ്ങളെക്കുറിച്ച് കേള്‍ക്കുന്ന കഥകള്‍ നുണ പ്രചരണങ്ങള്‍ മാത്രമാണെന്നും താരം പറയുന്നു

Published on 27th November 2019
neha

'ഇഴ ജന്തുക്കള്‍ കയറിയിരിക്കില്ലേ എന്നു ചോദിച്ചപ്പോള്‍ ടീച്ചര്‍ വെറുതെ ഒന്നു ചിരിച്ചു'; ക്ലാസ് റൂമിന് പുറത്ത് കുട്ടികളുടെ ചെരിപ്പ്; കുറിപ്പ്

സ്‌കൂളിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് നിഷ കുറിപ്പില്‍ പറയുന്നത്

Published on 22nd November 2019
shane

രണ്ട് ദിവസം പുലര്‍ച്ചെ 2 മണിവരെ ഷൂട്ട്; ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ടിട്ടും ഒടുവില്‍ ലഭിക്കുന്നത് പഴികള്‍ മാത്രമെന്ന് ഷെയ്ന്‍ നിഗം

'ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്'

Published on 21st November 2019
VINEETH
childres_day

'നിങ്ങളുടെ ഉള്ളിലെ ആ കുഞ്ഞിനെ ജ്വലിപ്പിച്ച് കൊണ്ടേയിരിക്കൂ'; ശിശുദിനത്തില്‍ മൂന്ന് കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ച് താരം

എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന സന്ദേശമാണ് താരം ആരാധകര്‍ക്കായി നല്‍കിയത്. 

Published on 14th November 2019
fathima_chennithala

''വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ആ മിടുക്കിയെ ജീവിക്കാന്‍ അനുവദിച്ചില്ല''

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികള്‍ തമിഴ്‌നാട് സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Published on 14th November 2019
kailas_menon

'മലയാളികള്‍ ഉള്ളപ്പോള്‍ ബംഗാളികളെക്കൊണ്ട് പാടിക്കണോ?': വിമര്‍ശകന്റെ വായടപ്പിച്ച് കൈലാസ് മേനോന്‍

'ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ്.ചിത്ര, സുജാത, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളില്‍ പാടില്ലായിരുന്നു'.

Published on 13th November 2019
mammootty_rajani

''മറച്ച് വയ്‌ക്കേണ്ടവ മറച്ച് തന്നെ വയ്ക്കണം''; പരിഭവക്കുറിപ്പ്, വൈറല്‍

മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ വ്യത്യസ്ഥമായ ഒരു വേഷം തിയറ്ററില്‍ കണ്ട് അമ്പരക്കുന്ന നിമിഷം നഷ്ടമായെന്നാണ് യുവാവ് കുറിപ്പില്‍ പറയുന്നത്.

Published on 13th November 2019
aishu

കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി ഐശ്വര്യ ചേച്ചി സെല്‍ഫി എടുത്തുതന്നു; താരസുന്ദരിയെ കണ്ട അനുഭവം പങ്കുവെച്ച് മലയാളി

റോമില്‍ അഭിഷേക് ബച്ചനൊപ്പം വെക്കേഷന്‍ ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ

Published on 12th November 2019
save_the_date

പട്ടാളവേഷത്തില്‍ ബുള്ളറ്റില്‍ വരന്‍, വഴിയരികില്‍ കാത്ത് നില്‍ക്കുന്ന വധു; വൈറലായി ചിത്രങ്ങള്‍

ഇന്ന് വിവാഹിതരാകുന്ന അഖിലിന്റെയും റോണിയയുടെയും സേവ് ദ് ഡേറ്റ് ആണിത്.

Published on 11th November 2019

Search results 1 - 15 of 510