• Search results for Fake News
Image Title
SELPI

ജീവിച്ചിരിക്കെ സമൂഹമാധ്യമങ്ങളിൽ യാത്രാമൊഴിയും ആദരാഞ്​ജലിയും​; പരാതിയുമായി യുവാക്കൾ  

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​ന​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​വ​രെ​ന്ന് പറഞ്ഞാണ് ഇവരുടെ ചിത്രങ്ങൾ പ്രചരിക്കുന്നത്

Published on 11th June 2019

അത് വ്യാജ വാര്‍ത്ത, ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടില്ല;  തൊഴില്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് സിയാല്‍

നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ ഒഴിവില്ല. ഒഴിവുണ്ടായാല്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു

Published on 13th February 2019
whatsapp

പരീക്ഷണം ഫലം കണ്ടു, വാട്‌സ്ആപ്പ് ഫോര്‍വേഡ് ലോകമെങ്ങും ഇനി അഞ്ചു മാത്രം

ജൂലൈ മുതല്‍ ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച നിയന്ത്രണമാണ് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കുന്നത്

Published on 21st January 2019
facebook

ഫെയ്സ്ബുക്കിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് യുവാക്കളല്ല! പിന്നെയാരാണ്? 

ഓൺലൈനിൽ കണ്ടെത്തുന്ന വാർത്തകളുടെ വിശ്വാസ്യത കണ്ടെത്താൻ തക്ക ഡിജിറ്റല്‍ മാധ്യമ സാക്ഷരത ആര്‍ജിച്ചിട്ടില്ലാത്തതാണ് ഇതിന് കാരണമെന്നും ​ഗവേഷകർ

Published on 11th January 2019

വ്യാജ വാര്‍ത്ത കൊടുക്കുന്ന സൈറ്റുകള്‍ക്കും ആപ്പുകള്‍ക്കും പിടിവീഴും; ഐടി ആക്ട് ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

സമൂഹ മാധ്യമരംഗത്തെ അതികായന്‍മാരായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഐടി ആക്ടില്‍ ഭേദഗതി വരുത്തുമെന്ന കാര്യം മന്ത്രാലയം പുറത്ത് 

Published on 2nd January 2019

പള്ളിയില്‍ പോയ ഹിന്ദു പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത; ദൃശ്യങ്ങള്‍ ഗ്വാട്ടേമാലയിലേത്

2015 ല്‍ മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടേമാലയില്‍ നടന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയുമായി ഇതിന് യാതൊരു ബന്ധമില്ലെന്നും കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമാക്കി ഈ 

Published on 17th December 2018

ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊന്ന് തിന്നുവെന്ന് വ്യാജപ്രചാരണം ; ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് നേരെ വംശീയ ആക്രമണം

എന്നാല്‍ നാട്ടുകാര്‍ പറയുന്ന ആണ്‍കുട്ടിയെ കാണാതെയായിട്ടില്ലെന്നും വ്യാജ പ്ര
ചാരണത്തിന്റെ പേരില്‍ ആക്രമണം നടത്തുകയാണെന്നും പൊലീസ് വെളിപ്പെടുത്തി.

Published on 24th November 2018

ശബരിമല ആക്രമത്തിന് ആഹ്വാനം ചെയ്ത പ്രവാസികള്‍ക്ക് എട്ടിന്റെ പണികിട്ടും; 40 പേര്‍ക്കെതിരെ കേസെടുത്തു; 1000 പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

ശബരിമല ആക്രമത്തിന് ആഹ്വാനം ചെയ്ത പ്രവാസികള്‍ക്ക് എട്ടിന്റെ പണികിട്ടും -  40 പേര്‍ക്കെതിരെ കേസെടുത്തു - 1000 പ്രൊഫൈലുകള്‍ നിരീക്ഷണത്തില്‍

Published on 23rd November 2018

വ്യാജവാര്‍ത്ത തടയാന്‍ ആഭ്യന്തര വകുപ്പ്; രണ്ടാഴ്ചയിലൊരിക്കല്‍ അവലോകന യോഗത്തിനെത്താന്‍ സോഷ്യല്‍മീഡിയ ഭീമന്‍മാര്‍ക്ക് നിര്‍ദ്ദേശം

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടോയെന്നും വ്യാജ വാര്‍ത്തകളെ തടയുന്നതിനുള്ള നടപടികളും ഓരോ 15 ദിവസത്തിലും അവലോകനം ചെയ്യാന്‍ എത്തണമെന്ന് ഗൂഗിള്‍, ട്വിറ്റര്‍, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനിക

Published on 22nd November 2018

രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തേണ്ടത് മാധ്യമങ്ങള്‍;  ജനസേവയാകണം ലക്ഷ്യമെന്നും പ്രണബ് മുഖര്‍ജി

സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ ഐക്യത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ചിലശക്തികള്‍ നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് മാത്രമേ ഇത്തരം ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാനാവൂ. സത്യസന്ധതയുടെയും അഖണ്ഡതയുടെയും

Published on 19th November 2018

വ്യാജ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് യുവാക്കളല്ലെന്ന് പഠന റിപ്പോര്‍ട്ട്; ഫോര്‍വേഡഡ് സന്ദേശങ്ങളുടെ മനഃശാസ്ത്രം ഇങ്ങനെ..

 തങ്ങള്‍ക്ക് ലഭിച്ച വിവരം മറ്റുള്ളവരോട് എത്രയും വേഗം പങ്കുവയ്ക്കാനുള്ള അതീവ ആഗ്രഹം ഇന്ത്യാക്കാരില്‍ കൂടുതലാണ് എന്നാണ് സര്‍വ്വേ പറയുന്നത്. വിവരം പങ്ക് വയ്ക്കുന്നത് കൊണ്ട് ആരുടെയെങ്കിലും ജീവന്‍ 

Published on 17th November 2018

'പമ്പയില്‍ പോയിട്ട് വീട്ടുമുറ്റത്ത് ഇറങ്ങാന്‍ പറ്റിയാല്‍ രസമുണ്ടായിരുന്നു'; ശബരിമലയില്‍ പോകുമെന്നത് വ്യാജവാര്‍ത്തയെന്ന് ശശികല റഹീം (വീഡിയോ)  

നട്ടെല്ലിന് തേയ്മാനമായി വിശ്രമിക്കുന്ന തനിക്കെതിരെ ജനം ടിവി വ്യാജ വാര്‍ത്ത പരത്തുകയാണെന്ന് മുന്‍ സിപിഎം നേതാവ് ശശികല റഹീം. ശശികലാ റഹീമിന്റെ മരുമകളായ സുമേഖാ തോമസ് യുക്തിവാദികള്‍ക്കൊപ്പം ശബരിമലയിലേക്ക്

Published on 5th November 2018
tressure

സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തിയാല്‍ നടപടി; ഡിജിപി

മതസ്പര്‍ധ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സൈബര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി

Published on 18th October 2018
whatsapp-reuterscgchvgj

അഡ്മിനാകണോ ആധാര്‍ കാര്‍ഡിന്റെ കോപ്പി നല്‍കണം; മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം

അഡ്മിന്റെ അറിവോടെയല്ലാതെ അംഗങ്ങളെ ചേര്‍ക്കരുതെന്നും സ്പര്‍ധ വളര്‍ത്തുന്ന രാഷ്ട്രീയ-മതപരമായ സന്ദേശങ്ങള്‍ ഗ്രൂപ്പ് വഴി കൈമാറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അഡ്മിന്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍ക

Published on 2nd September 2018

Search results 1 - 15 of 27