Advanced Search
Please provide search keyword(s)- Search results for Fake News
Image | Title | |
---|---|---|
![]() | വ്യാജവാര്‍ത്ത: മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്ദേശംമാധ്യമങ്ങളില് വന്നത് വ്യാജവാര്‍ത്തയെന്ന് പരാതി ഉയര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുളള പുതിയ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ | |
![]() | പ്രധാനമന്ത്രി ഇടപെട്ടു; വ്യാജ വാര്‍ത്ത സര്‍ക്കുലര്‍ പിന്വലിക്കുംമാധ്യമങ്ങളില് വന്നത് വ്യാജവാര്‍ത്തയെന്ന് പരാതി ഉയര്‍ന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുളള വിവാദ വ്യവസ്ഥ കേന്ദസര്‍ക്കാര്‍ റദ്ദാക്കി | |
![]() | പ്രഭാസ്- നീഹാരിക വിവാഹം: സത്യം വെളിപ്പെടുത്തി ചിരഞ്ജീവിപ്രശസ്ത തെലുങ്ക് നടന് ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമാണ് നീഹാരിക. | |
വാട്ട്സാപ്പ് ഫോര്‍വേഡുകള്‍ ജീവനെടുക്കുമ്പോള്‍!കുട്ടിയെ തട്ടിക്കൊണ്ട് പോയതായി വ്യാജ സന്ദേശം;ഗുജറാത്തില്‍ യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നുകുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം പ്രദേശത്ത് എത്തിയതായുള്ള വ്യാജ വാട്ട്സാപ്പ് സന്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടായതെന്ന് വദജ് പൊലീസ് അറിയിച്ചു | ||
![]() | ആള്‍ക്കൂട്ട ആക്രമണങ്ങള്‍; വ്യാജവാര്‍ത്തകള്‍ തടയണമെന്ന് വാട്ട്സാപ്പിനോട് കേന്ദ്രസര്ക്കാര്വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്ട്സാപ്പിനോട് ആവശ്യപ്പെട്ടു | |
![]() | 'ഹോളോകാസ്റ്റ് നിഷേധകരെ ഫേസ്ബുക്കില്‍ നിന്നും പുറത്താക്കില്ല'; മാര്‍ക്ക് സക്കര്‍ബര്‍ഗ് വീണ്ടും വിവാദത്തില്മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനോ ദ്രോഹിക്കുന്നതിനോ ഫേസ്ബുക്ക് ഒരു പ്ലാറ്റ്ഫോം ആക്കാത്തിടത്തോളം പേജുകളിലെ വിവരങ്ങള്‍ നീക്കം ചെയ്യില്ലെന്നും സക്കര്‍ബര്‍ഗ് | |
![]() | മിസ്റ്റര്‍ ബീന്‍ അന്തരിച്ചു! ക്ലിക്ക് ചെയ്യരുത് വൈറസ് ബ്രേക്കിംഗ് ന്യൂസായും വരുംഇതാദ്യമായല്ല മിസ്റ്റര്‍ ബാന്‍ ആയി അഭിനയിച്ച റൊവാന് അറ്റ്കിന്സന് മരിച്ചുവെന്ന് വ്യാജവാര്‍ത്ത പരക്കുന്നത്. ബുധനാഴ്ചയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വീണ്ടും മിസ്റ്റര്‍ ബീനിന്റെ മരണ വാര്‍ത്ത പ്രചരിച്ചത്. | |
![]() | വാര്‍ത്ത സത്യമോ അതോ കളവോ? വ്യാജന്റെ ചെവിക്ക് പിടിക്കാന്‍ ആപ്പുമായി കേംബ്രിഡ്ജില്‍ നിന്നൊരിന്ത്യാക്കാരന്ആര്ട്ടിഫിഷ്യല് ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയ്ക്കുള്ളിലെ വസ്തുതകള്‍ എന്തൊക്കെയാണ് ഭാവന എത്രത്തോളമാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ മനുഷ്യനെക്കാള്‍ | |
![]() | വാട്ട്സാപ്പിന്റെ ചെവിക്ക് പിടിക്കാന്‍ ആപ്പ് തരൂവെന്ന് ടെലികോം മന്ത്രാലയം; ഐടി ആക്ടില്‍ ഉള്‍പ്പെടുത്തി അടിയന്തര ഘട്ടങ്ങളില്‍ വിലക്കാന്‍ നീക്കംഅയയ്ക്കുന്നയാള്ക്കും ലഭിക്കുന്നയാള്‍ക്കും മാത്രം വായിക്കാന്‍ കഴിയുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനാണ് വാട്ട്സാപ്പിലും ടെലഗ്രാമിലുമുള്ളത്. അതുകൊണ്ട് തന്നെ പുറമേ നിന്നും ഇതിലെ സന്ദേശങ്ങള്‍ | |
![]() | അഡ്മിനാകണോ ആധാര്‍ കാര്‍ഡിന്റെ കോപ്പി നല്‍കണം; മാധ്യമ പ്രവര്‍ത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്ദ്ദേശംഅഡ്മിന്റെ അറിവോടെയല്ലാതെ അംഗങ്ങളെ ചേര്‍ക്കരുതെന്നും സ്പര്‍ധ വളര്‍ത്തുന്ന രാഷ്ട്രീയ-മതപരമായ സന്ദേശങ്ങള്‍ ഗ്രൂപ്പ് വഴി കൈമാറുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും അഡ്മിന്മാര്ക്ക് കര്‍ശന നിര്‍ദ്ദേശം നല്ക | |
സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രചരണം നടത്തിയാല്‍ നടപടി; ഡിജിപിമതസ്പര്ധ വളര്‍ത്തുന്ന സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സൈബര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി | ||
![]() | നഗരസഭ ശുചിമുറിയുടെ ടാങ്ക് പൊളിച്ചപ്പോള്‍ നിധി!; പൊലീസ് സ്റ്റേഷനിലേക്ക് തുരുതുരാ കോളുകള്‍, പടം പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരുടെ തിരക്ക്, ഒടുവില്‍ നടന്നത്നിധിപേടകങ്ങളുടെയും സ്വര്‍ണ്ണനാണയങ്ങളുടെയും ചിത്രം സഹിതമാണ് വാര്‍ത്ത പ്രചരിപ്പിച്ചത് | |
'പമ്പയില്‍ പോയിട്ട് വീട്ടുമുറ്റത്ത് ഇറങ്ങാന്‍ പറ്റിയാല്‍ രസമുണ്ടായിരുന്നു'; ശബരിമലയില്‍ പോകുമെന്നത് വ്യാജവാര്‍ത്തയെന്ന് ശശികല റഹീം (വീഡിയോ)നട്ടെല്ലിന് തേയ്മാനമായി വിശ്രമിക്കുന്ന തനിക്കെതിരെ ജനം ടിവി വ്യാജ വാര്‍ത്ത പരത്തുകയാണെന്ന് മുന്‍ സിപിഎം നേതാവ് ശശികല റഹീം. ശശികലാ റഹീമിന്റെ മരുമകളായ സുമേഖാ തോമസ് യുക്തിവാദികള്‍ക്കൊപ്പം ശബരിമലയിലേക്ക് | ||
വ്യാജ വാട്ട്സാപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് യുവാക്കളല്ലെന്ന് പഠന റിപ്പോര്‍ട്ട്; ഫോര്‍വേഡഡ് സന്ദേശങ്ങളുടെ മനഃശാസ്ത്രം ഇങ്ങനെ..തങ്ങള്‍ക്ക് ലഭിച്ച വിവരം മറ്റുള്ളവരോട് എത്രയും വേഗം പങ്കുവയ്ക്കാനുള്ള അതീവ ആഗ്രഹം ഇന്ത്യാക്കാരില്‍ കൂടുതലാണ് എന്നാണ് സര്‍വ്വേ പറയുന്നത്. വിവരം പങ്ക് വയ്ക്കുന്നത് കൊണ്ട് ആരുടെയെങ്കിലും ജീവന് | ||
രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തേണ്ടത് മാധ്യമങ്ങള്‍; ജനസേവയാകണം ലക്ഷ്യമെന്നും പ്രണബ് മുഖര്ജിസാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ ഐക്യത്തെ തകര്‍ക്കുന്നതിനുള്ള നീക്കങ്ങള്‍ ചിലശക്തികള്‍ നടത്തുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് മാത്രമേ ഇത്തരം ശക്തികളെ ചെറുത്ത് തോല്പ്പിക്കാനാവൂ. സത്യസന്ധതയുടെയും അഖണ്ഡതയുടെയും |
Search results 1 - 15 of 102