Advanced Search
Please provide search keyword(s)- Search results for Fake News
Image | Title | |
---|---|---|
![]() | 'അമ്മയേ പോയിട്ടുള്ളു, ഏട്ടനെ നോക്കാന്‍ ഞങ്ങളുണ്ട്...; വ്യാജ അക്കൗണ്ടുകൊണ്ട് നിങ്ങള്‍ എന്ത് ലാഭമാണ് പ്രതീക്ഷിക്കുന്നത്?' | |
![]() | 'അവന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ട്', ഷാനവാസ് വെന്റിലേറ്ററിലെന്ന് വിജയ് ബാബു, അതീവഗുരുതരംനേരത്തെ ഷാനവാസ് മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു | |
'ആ കേസുമായി ബന്ധമില്ല, എന്റെ ചിത്രം വച്ചുള്ള വ്യാജവാര്‍ത്ത കിട്ടുകയാണെങ്കില്‍ ദയവ് ചെയ്ത് പ്രചരിപ്പിക്കരുത്'; വിഡിയോയുമായി നടിസംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ ചിത്രങ്ങൾ ഇനിയും പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി | ||
![]() | 'ആദരാഞ്ജലി സന്ദേശം'; ആള്ക്കാര് ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കേണ്ടെന്ന് ശ്രീനിവാസൻ'ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി' | |
'ആന്റി സെക്സ് കട്ടിൽ' ആരോപണം വ്യാജം, ഒളിംപിക് വില്ലേജിലെ കട്ടിലുകൾക്ക് ബലക്കുറവില്ലെന്ന് തെളിയിച്ച് വിഡിയോഐറിഷ് ജിംനാസ്റ്റിക് താരം കട്ടിലില്‍ ചാടി ക്വാളിറ്റി തെളിയിക്കുന്ന വിഡിയോ പുറത്തുവിട്ടു | ||
'ആളുകളുടെ ചോദ്യങ്ങളും പരിഹാസങ്ങളും ശ്വാസം മുട്ടിക്കുന്നു, വെറുതെ വിടണം'; ആര്യതന്നെയും തന്റെ കുടുംബത്തെയും അടുത്ത് നില്ക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ടെന്നാണ് താരം പറയുന്നത് | ||
'ഇപ്പോൾ ഡിവോഴ്സായി എന്നു വരെയായി, വെറുതെ പറഞ്ഞുണ്ടാക്കല്ലേ'; വ്യാജ വാർത്തയ്ക്കെതിരെ രശ്മി അനിൽഭർത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ് | ||
'ഈ വാർത്ത വ്യാജമാണ്, സത്യം അന്വേഷിച്ചിട്ട് പ്രസിദ്ധീകരിക്കൂ'; വെളിപ്പെടുത്തലുമായി സിമ്രാൻചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ നടി ജ്യോതികയ്ക്ക് പകരം സിമ്രാൻ നായികയാകുന്നുവെന്ന വാർത്തകൾ നിഷേധിച്ച് നടി രംഗത്ത് | ||
'എനിക്ക് കോടികളുടെ സമ്പാദ്യമുണ്ട്, നിങ്ങളുടെ സഹായം ആവശ്യമില്ല'; വ്യാജ വാർത്തയ്ക്കെതിരെ നാരായണ മൂർത്തികടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വീടിന് വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണെന്നുമായിരുന്നു വാർത്തകൾ | ||
![]() | 'കൊറോണ വിവരങ്ങൾ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത് നിരോധിച്ചു'; വൈറലായി വ്യാജ സന്ദേശംസര്ക്കാരിനല്ലാതെ മറ്റാര്‍ക്കും കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കാനാകില്ലെന്നാണ് വ്യാജ സന്ദേശത്തിൽ പറയുന്നത് | |
![]() | 'ഗോമൂത്രം കുടിച്ച ബാബ രാംദേവ് ആശുപത്രിയിൽ'!, ആ ചിത്രത്തിന് പിന്നിലെ സത്യമിതാണ്സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച വാർത്തയും ഇതോടൊപ്പമുണ്ടായിരുന്ന ചിത്രവുമാണ് വ്യാജമെന്ന് തെളിഞ്ഞത് | |
'ചില റിപ്പോർട്ടുകൾ പ്രകാരം ഞാൻ മരിച്ചു'; വ്യാജ വാർത്തകൾക്കെതിരെ ആദം ജോൺ നായികതാൻ മരിച്ചിട്ടില്ലെന്നും ആരോഗ്യവതിയായി ഇരിക്കുന്നുവെന്നുമാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത് | ||
![]() | 'ജനറല്‍ റാവത്തിന്റെ മരണത്തില്‍ ആഘോഷം'; കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി കോയമ്പത്തൂര്‍ കോളജ്ജനറല് ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് കേരളത്തിലെ യൂട്യൂബ് ചാനലിനെതിരെ കോയമ്പത്തൂരിലെ സ്വകാര്യ കോളജ് പൊലീസില്‍ പരാതി നല്കി | |
![]() | 'ഞാന്‍ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍'- പാക് പേസര്‍ മുഹമ്മദ് ഇര്ഫാന്'ഞാന്‍ മരിച്ചിട്ടില്ല; പ്രചരിക്കുന്നത് വ്യാജവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍'- പാക് പേസര്‍ മുഹമ്മദ് ഇര്ഫാന് | |
![]() | 'ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല, ആ വാർത്തകൾ വ്യാജവും അസംബന്ധവും'; നാഗാർജുനആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത് സാമന്തയാണ് എന്ന് നാഗാർജുന പറഞ്ഞതായാണ് വാർത്തകൾ വന്നത് |
Search results 1 - 15 of 102