• Search results for Fire Force
Image Title
Abu Dhabi house fire

കണ്ണൂർ ചേലോറ മാലിന്യ പ്ലാന്റിൽ തീപിടിത്തം

മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടർന്നു പിടിക്കുകയായിരുന്നു

Published on 28th May 2023
smoke

10,000 ലിറ്റർ വെള്ളമൊഴിച്ചിട്ടും രക്ഷയില്ല, റോഡരികിലെ പാലമരത്തിൽ നിന്നും നിർത്താതെ പുക

മരം അടിയന്തരമായി വെട്ടിമാറ്റാൻ സബ്കലക്ടർ സച്ചിൻ കുമാർ യാദവ് ഉത്തരവിറക്കി

Published on 10th May 2023
septic_tank_rescue

കറിവേപ്പില പറിക്കാൻ പോകുന്നതിനിടെ 25 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണു, അമ്മൂമ്മയ്ക്കും കുഞ്ഞിനും അത്ഭുത രക്ഷപ്പെടൽ

കറിവേപ്പില പറിക്കാൻ പോകുന്നതിനിടെ ഉപയോ​ഗശൂന്യമായി കിടന്ന സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു

Published on 4th May 2023
pinarayi

ബ്രഹ്മപുരം തീപിടിത്തം; ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; വിദഗ്‌ധോപദേശം തേടും

തുടര്‍പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അവശ്യമായ വിദഗ്‌ധോപദേശം സ്വീകരിക്കുമെന്നും പിണറായി

Published on 13th March 2023
fire explosion in brahmapuram

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടിത്തം

തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

Published on 2nd March 2023
wayanad

വയനാട് വന്യജീവി സങ്കേതത്തിൽ തീപിടുത്തം; നാല് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചു

വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നാലു മണിക്കൂർ നടത്തിയ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Published on 25th February 2023
fell into a well while talking on the phone

ഫോണിൽ സംസാരിച്ചിരിക്കെ കിണറ്റിൽ വീണു; 60 അടി താഴ്ച, യുവാവിന് രക്ഷിച്ച് അ​ഗ്നിരക്ഷാസേന

വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവീണ്‍ കിണറിന്റെ കൈവരിയില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു

Published on 31st July 2022
SREENIVASAN MURDER CASE

ശ്രീനിവാസന്‍ വധം: ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ 

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published on 10th May 2022
sandhya

സഹായം ആവശ്യപ്പെട്ട് കോള്‍ വന്നിട്ടില്ല, തൃക്കാക്കര സ്‌റ്റേഷനില്‍ ആംബുലന്‍സ് ഇല്ല; ജോണ്‍ പോളിനെ സഹായിക്കുന്നതില്‍ വീഴ്ചയില്ലെന്ന് ബി സന്ധ്യ

സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ലെന്നും ബി സന്ധ്യ വ്യക്തമാക്കി

Published on 26th April 2022
fireforce

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം; രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക്‌ സസ്‌പെന്‍ഷന്‍

പോപ്പുലര്‍ ഫ്രണ്ടിന്  ഫയര്‍ഫോഴ്സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Published on 3rd April 2022
fireforce

മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടതില്ല; ഫയർഫോഴ്സ് മേധാവിയുടെ സർക്കുലർ

ആലുവയിൽ പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നേരത്തെ തന്നെ ഫയർഫോഴ്സ് മേധാവി ശുപാർശ ചെയ്തിരുന്നു

Published on 3rd April 2022
popular_front

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്‌

ആലുവ ഫയര്‍ സ്റ്റേഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ ദുരന്ത നിവാരണ പരിശീലനം നല്‍കിയെന്നാണ് ആരോപണം

Published on 2nd April 2022
palakkad

കുഞ്ഞു കിണറ്റില്‍ വീണു, രക്ഷിക്കാനായി യുവതി പിന്നാലെ ചാടി; ഒടുവില്‍... വിഡിയോ

കളിച്ചുകൊണ്ടിരിക്കേ ഒന്നര വയസ്സുള്ള കുഞ്ഞ് ബദ്ധവശാല്‍ കിണറ്റില്‍ വീഴുകയായിരുന്നു

Published on 4th March 2022
fire-force-390x220_(1)

മൂന്ന് ദിവസം ക്ലോസറ്റിനുള്ളില്‍ കുടുങ്ങി നായക്കുട്ടി; രക്ഷകരായി നായക്കുട്ടി

ആളൊഴിഞ്ഞ കെട്ടിടത്തിലെ ക്ലോസറ്റിനുള്ളില്‍ മൂന്ന് ദിവസം കുടുങ്ങിക്കിടന്ന പട്ടിക്കുട്ടിയെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി.

Published on 22nd February 2022
babu_11

ബാബു മലയില്‍ കുടുങ്ങിയത് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല; ഫയര്‍ ഫോഴ്‌സിനോട് വിശദീകരണം തേടി

ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനായുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍

Published on 13th February 2022

Search results 1 - 15 of 26