• Search results for Fishing
Image Title
vithura

വിതുരയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി; അപകടത്തില്‍പ്പെട്ടത് വെള്ളച്ചാട്ടം കാണാന്‍ എത്തിയവര്‍

കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി

Published on 5th September 2022
boat_accident

തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുമരണം; 20 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം

കടലില്‍ വീണ മത്സ്യത്തൊഴിലാളികളെ കരയിലെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
 

Published on 5th September 2022
money

ഓണം ബോണസും അഡ്വാൻസും; ഇന്നു മുതൽ വിതരണം ചെയ്യും 

ബില്ലുകൾ പാസാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ പ്രവർത്തിക്കും

Published on 3rd September 2022
rudy

ഐസിസി മുന്‍ അമ്പയര്‍ റൂഡി കോര്‍ട്‌സെന്‍ വാഹനാപകടത്തില്‍ മരിച്ചു

റൂഡിയുടെ ഔട്ട് സിഗ്നല്‍ ശൈലിയാണ് ക്രിക്കറ്റ് ലോകത്ത് കൗതുകമുണര്‍ത്തിയിരുന്നത്

Published on 9th August 2022
perunthattil_gopalan1

നടനും മിമിക്രി താരവുമായ പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു 

ഒരു വടക്കൻ സെൽഫി, കുഞ്ഞനന്തന്റെ കട തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Published on 9th August 2022
vlogger_john_rajesh

മലയാളി ഫിഷിങ് വ്ലോഗർ കാനഡയിൽ മുങ്ങി മരിച്ചു 

കയ്യിൽ നിന്നും വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയിൽ തെന്നി വീഴുകയായിരുന്നെന്നാണ് നി​ഗമനം

Published on 9th August 2022
ksrtc service

ഉദ്ഘാടനം നാളെ; കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ബസുകള്‍ തടയുമെന്ന് സിഐടിയു

യൂണിയനുകളുമായി കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ച പരാജയം

Published on 31st July 2022
wave

അറബിക്കടലില്‍ ഒരുമീറ്റര്‍ ഉയരത്തില്‍ തിരമാല; 5ദിവസം മത്സ്യബന്ധനത്തിന് പോകരുത്; മുന്നറിയിപ്പ്

ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം

Published on 31st July 2022
rain alert

ഞായറാഴ്ച വരെ മഴ തുടരും; ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് നിരോധനം

18 വരെ മത്സ്യബന്ധനത്തിനു പോകുന്നതിനും നിരോധനം ഏർപ്പെടുത്തി

Published on 16th June 2022
rain

ഇന്ന് കാലവർഷം കനത്തേക്കില്ല, തീരമേഖലയിൽ ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഈ ദിവസങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

Published on 13th June 2022
hospital CASE
rain alert

മഴയുടെ ശക്തി കുറഞ്ഞു; അടുത്ത ആഴ്ച കാലവർഷം എത്തിയേക്കും 

തെക്കു പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നാണ് നേരത്തേയുള്ള പ്രവചനം

Published on 23rd May 2022
Strong winds in the state

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്, മോശം കാലാവസ്ഥ; മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് 

കേരള, കര്‍ണാടക,  ലക്ഷദ്വീപ് തീരങ്ങളില്‍  മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 22nd May 2022
Kochi Metro service

കല്യാണ ഷൂട്ട് ഓടുന്ന മെട്രോ ട്രെയിനിൽ ആക്കിയാലോ? വാടക 5000 രൂപ മുതൽ

ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാം

Published on 18th May 2022
fishing

മീൻ പിടിക്കാൻ രാത്രി തോട്ടിൽ വല വീശി, കുടുങ്ങിയത് ഉ​ഗ്രശേഷിയുള്ള ​ഗ്രനേഡ്

ഒൻപതുമീറ്റർ ചുറ്റളവിൽ പൂർണ നാശമുണ്ടാക്കാൻ കഴിയുന്ന, 248 മീറ്ററോളം അപകടപരിധിയുള്ള ഗ്രനേഡാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

Published on 18th May 2022

Search results 1 - 15 of 71