• Search results for Flight
Image Title
kannur airport

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി

Published on 26th September 2022
jhulan_goswami

'ചക്ദ എക്‌സ്പ്രസിന്റെ' അവസാന സ്‌പെല്‍; പരമ്പര തൂത്തുവാരി യാത്രയാക്കാന്‍ പെണ്‍പട 

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി പേസര്‍ ജുലന്‍ ഗോസ്വാമിയെ യാത്രയാക്കാന്‍ ഇന്ത്യന്‍ പെണ്‍പട ഇന്ന് ഇറങ്ങും

Published on 24th September 2022
sreejesh

ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

വിമാനത്തില്‍ അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി

Published on 24th September 2022
nia

റെയ്ഡിന് മൊബൈൽ ജാമർ ഉൾപ്പെടെ സംവിധാനങ്ങൾ; രാത്രി ഏഴ് മണിക്ക് 'ഗജരാജ' വിമാനത്തിൽ വന്നിറങ്ങി

ലോക്കൽ പൊലീസിനെ റെയ്ഡ് വിവരം അറിയിച്ചെങ്കിലും വിശദ വിവരങ്ങൾ കൈമാറാതെയാണ് സംഘം എത്തിയത്

Published on 23rd September 2022
vladimir putin

പുടിന്റെ യുദ്ധാഹ്വാനം; റഷ്യയില്‍ നിന്ന് 'രക്ഷപ്പെടാന്‍' യുവാക്കള്‍, വിമാനങ്ങളുടെ ഒഴുക്ക് (വീഡിയോ)

റിസര്‍വ് സൈന്യത്തെ സജ്ജമാക്കുമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്തുനിന്നു പുറത്തേക്കു പോകാന്‍ യുവാക്കള്‍ കൂട്ടമായി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

Published on 22nd September 2022
cp_rizwan_uae_cricket_team_captain

ട്വന്റി20 ലോകകപ്പില്‍ യുഎഇയെ നയിക്കാന്‍ മലയാളി താരം; തലശേരിക്കാരന്‍ റിസ്വാന്‍ ക്യാപ്റ്റന്‍

ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ യുഎഇ പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ക്കും അഭിമാന നിമിഷം

Published on 18th September 2022
cheetah

70 വർഷം നീണ്ട കാത്തിരിപ്പ്; എട്ട് ചീറ്റപ്പുലികൾ എത്തി; വരവേറ്റ് രാജ്യം (വീഡിയോ)

ഗ്വാളിയോർ വിമാനത്താവളത്തിൽ നിന്ന് ഇവയെ കുനോ ദേശീയോദ്യാനത്തിലേക്ക് ഹെലികോപ്റ്ററുകളിലെത്തിക്കും

Published on 17th September 2022
neeraj_madhav

"സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും!" റഹ്മാന് വേണ്ടി വരികൾ എഴുതി പാടി നീരജ് 

അഭിനേതാവായും റാപ്പറായുമുള്ള തന്റെ തമിഴ് അരങ്ങേറ്റമാണെന്നും നീരജ്

Published on 16th September 2022
thechikottukavu_ramachandran

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ പൊതുസ്ഥലത്ത് എഴുന്നള്ളിക്കുന്നതിന് ഹൈക്കോടതി വിലക്ക്

Published on 14th September 2022
air_india_express

മസ്‌കറ്റ്- കൊച്ചി വിമാനത്തില്‍ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

ഒമാനിലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക.

Published on 14th September 2022
nedumbassery airport

ദുബായ്-കൊച്ചി വിമാന യാത്രക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരി മരിച്ചു 

കോട്ടയം മണിമല സ്വദേശി എൽസാ മിനി ആന്റണിയാണ് മരിച്ചത്

Published on 10th September 2022
Flight

വയറ്റിൽ സ്വർണമടങ്ങിയ നാല് കാപ്‌സ്യൂളുകൾ; കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറം സ്വദേശി പിടിയിൽ 

ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരെത്തിയ മുഹ്തഫയെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

Published on 10th September 2022
mob_attack12

വീട്ടമ്മയെ നടുറോഡിൽ കടന്നു പിടിച്ചു, മർദ്ദനം; 55കാരൻ അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Published on 10th September 2022
VISTARA
Flight SERVICE

ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ നല്‍കിയില്ല, യാത്രാനുമതി നിഷേധിച്ചു; വിമാനക്കമ്പനി 50,000 നഷ്ടപരിഹാരം നല്‍കണം

നിയമ വിരുദ്ധമായി യാത്രക്കാരന് വിമാനയാത്ര അനുവദിക്കാതിരുന്ന വിമാനക്കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു

Published on 2nd September 2022

Search results 1 - 15 of 368