Advanced Search
Please provide search keyword(s)- Search results for Football News
Image | Title | |
---|---|---|
![]() | മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം; എതിരാളി ആന്ധ്രകോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകീട്ട് 3.30 നാണ് മത്സരം | |
'ആ സ്വപ്‌നം നീണ്ടുനിന്ന അത്ര നേരം മനോഹരമായിരുന്നു''പോര്‍ച്ചുഗലിന് വേണ്ടി അന്താരാഷ്ട്രതലത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായി' | ||
ഇനി കാൽപ്പന്തുകളിയുടെ ആരവം; ലോകകപ്പിന് ഇന്ന് പന്തുരുളും; ആതിഥേയരായ ഖത്തർ ഇക്വഡോറിനെതിരെഇന്ത്യൻ സമയം രാത്രി 9.30-ന് തുടങ്ങുന്ന ആദ്യമത്സരത്തിൽ ഖത്തർ ലാറ്റിനമേരിക്കൻ പ്രതിനിധികളായ ഇക്വഡോറിനെ നേരിടും | ||
വയറ്റില്‍ അണുബാധ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് നൈജീരിയക്കെതിരെ കളിക്കില്ലലോകകപ്പില് നവംബര്‍ 24 ന് ഘാനയുമായിട്ടാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം | ||
ബാലണ്‍ ഡി ഓർ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരംമികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസലോണ താരം ഗാവി കരസ്ഥമാക്കി | ||
കളിയഴകിന്റെ തന്ത്രങ്ങൾ ഇനിയും കാണാം; വുകോമനോവിച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി തുടരുംടീമിന്റെ പരിശീലകനായുള്ള ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിനെ ഐഎസ്എൽ ഫൈനൽ വരെ എത്തിക്കാൻ കോച്ചിന് സാധിച്ചു | ||
മെസിയുടെ 'കഴുത്തിന് പിടിച്ച്' ആരാധകന്‍; ബലം പ്രയോഗിച്ച് സെല്‍ഫിക്ക് ശ്രമം; ഞെട്ടിക്കുന്ന സുരക്ഷാ വീഴ്ചഇക്വഡോറിനെതിരായ ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെയാണ് സംഭവം | ||
ചുണ്ടുകളിൽ ഇനി 'ഹയ്യ ഹയ്യ'- ഖത്തർ ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി (വീഡിയോ) | ||
വേഗത്തിനൊപ്പം കുതിക്കും! ഖത്തര്‍ ലോകകപ്പില്‍ വല നിറയ്ക്കാന്‍ 'അല്‍ റിഹ്‌ല'; പന്തിനെക്കുറിച്ച് അറിയാംഫിഫ ലോകകപ്പിനായി അഡിഡാസ് നിര്‍മിക്കുന്ന 14ാമത്തെ പന്താണിത്. ഏറ്റവും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പന്തിന്റെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെട്ടു | ||
മരണ ഗ്രൂപ്പില്‍ ആരൊക്കെ? 32 ടീമുകളുടെ കാര്യത്തില്‍ തീരുമാനം ആയില്ല; ഖത്തര്‍ ലോകകപ്പ് നറുക്കെടുപ്പ് നാളെ!കോവിഡ് വ്യാപനവും റഷ്യയുടെ യുക്രൈന്‍ അധിനിവേശവും കാരണം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടാകുക | ||
സഹൽ അബ്ദുൽ സമദ് യൂറോപ്യൻ ക്ലബിലേക്ക്? പ്രചരിക്കുന്നത് സത്യമല്ല; അഭ്യൂഹങ്ങൾ തള്ളി ഏജന്റ്ഇംഗ്ലീഷ് ക്ലബ് ബ്ലാക്ബേൺ റോവേഴ്സ് താരത്തെ പരിശീലനത്തിനു ക്ഷണിച്ചെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു | ||
15 വര്‍ഷം മുന്‍പ് പിറന്ന മാസ്മരികത; വണ്‍ ടച്ച് പാസിലൂടെ വിരിഞ്ഞ കൗണ്ടര്‍ അറ്റാക്ക്; ആ ഗോള്‍ വീണ്ടും വൈറല്‍ (വീഡിയോ)സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മില്‍ 2007ല്‍ നടന്ന മത്സരത്തിലാണ് ഈ ഗോളിന്റെ പിറവി | ||
![]() | സന്തോഷ് ട്രോഫി; കേരളത്തിന്റെ മത്സരങ്ങൾ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ; ഫിക്സ്ചർ ഇങ്ങനെമേഘാലയ, പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പ് എയിലുള്ളത് | |
'വൈവിധ്യങ്ങളുടെ നാട്, ഒരൊറ്റ ജനത'- ഹൃദയങ്ങൾ കീഴടക്കി ഇന്ത്യൻ താരങ്ങളുടെ പ്രാർഥനാ ചിത്രം; വൈറൽശനിയാഴ്ച മത്സരം തുടങ്ങുന്നതിന് മുമ്പ് പ്രാർഥിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് ആരാധകർ നെഞ്ചേറ്റിയത് | ||
'ഓ...കാനഡ'- നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; കനേഡിയന്‍ ഫുട്‌ബോള്‍ ടീമിന് ലോകകപ്പ് യോഗ്യതകോണ്കാകാഫ് യോഗ്യതാ പോരാട്ടത്തില്‍ ജമൈക്കയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് കനേഡിയന്‍ ടീം ബര്‍ത്ത് ഉറപ്പിച്ചത് |
Search results 1 - 15 of 392