Advanced Search
Please provide search keyword(s)- Search results for Football World Cup
Image | Title | |
---|---|---|
ആതിഥേയര്‍ക്കു തോല്‍വിത്തുടക്കം; ലോകകപ്പില്‍ ആദ്യം, ഇക്വഡോറിന്റെ ജയം രണ്ടു ഗോളിന്ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ആദ്യമായാണ് | ||
ഫുട്ബോള്‍ ലോകകപ്പിന് ആവേശ തുടക്കം; ഇക്വഡോര്‍ രണ്ടുഗോളിന് മുന്നില്ഖത്തര് ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കി ആദ്യ മത്സരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ ആദ്യ ഗോള്‍ | ||
മലപ്പുറത്തിന്റെ ഫുട്ബോൾ സ്നേഹം പറഞ്ഞ് മോഹൻലാൽ; ലോകകപ്പ് ഫുട്ബോൾ ഗാനം പുറത്ത്മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമയേയും സെവൻസിനേയും പരിചയപ്പെടുത്തിക്കൊണ്ടാണ് ഗാനം തുടങ്ങുന്നത് | ||
ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് വിലക്ക്; നീക്കം ലോകകപ്പ് ഫുട്ബോളിനെ തുടര്ന്ന്നവംബർ ഒന്നുമുതൽ ഡിസംബർ 23 വരെയാണ് സന്ദർശക വിസകൾക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത് | ||
2018 ലോകകപ്പില്‍ കണ്ട അര്‍ജന്റീനയല്ല ഇത്, ഫേവറിറ്റുകളാണ് അവരിപ്പോള്‍: മോഡ്രിച്ച്'കഴിഞ്ഞ ലോകകപ്പില്‍ ഞങ്ങള്‍ അര്‍ജന്റീനക്കെതിരെ കളിച്ച് ജയിച്ചു. എന്നാലിപ്പോള്‍ വളരെ നല്ല ഒരു ടീമിനെയാണ് ഞാന്‍ കാണുന്നത്' | ||
കിരീടം നേടുന്ന ടീമിന് 319 കോടി രൂപ; ഖത്തര്‍ ലോകകപ്പിലെ സമ്മാന തുക പ്രഖ്യാപിച്ചുഖത്തര് ലോകകപ്പിന്റെ സമ്മാന തുക പ്രഖ്യാപിച്ചു. ലോക കിരീടത്തില്‍ മുത്തമിടുന്ന ടീമിനെ കാത്തിരിക്കുന്നത് 319 കോടി രൂപ | ||
![]() | ഖത്തര്‍ ലോകകപ്പ്; ആദ്യ ദിനം ടിക്കറ്റിനായി എത്തിയത് 12 ലക്ഷത്തിലേറെ പേര്ഖത്തര് ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ച ആദ്യ ദിനം വിറ്റത് 12 ലക്ഷം ടിക്കറ്റുകള്‍ | |
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഖത്തര്‍ ലോകകപ്പോ? 2018 ഇറ്റലിയെ വീണ്ടും വേട്ടയാടുമോ? പ്ലേഓഫിലെ കളികള്‍ ഇങ്ങനെമൂന്ന് ഗ്രൂപ്പില്‍ നിന്നും ഫൈനല്‍ ജയിച്ച് എത്തുന്ന മൂന്ന് ടീമുകളാണ് ഖത്തറിലേക്ക് പറക്കുക | ||
സൂപ്പർപോരിൽ വലകുലുങ്ങിയില്ല; അർജൻറീന-ബ്രസീൽ പോരാട്ടം ഗോൾരഹിത സമനിലയിൽ, ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ച് മെസിപ്പടബ്രസീലിന് 35ഉം അർജൻറീനയ്ക്ക് 29ഉം പോയിൻറാണ് ഉള്ളത് | ||
![]() | രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ്; ഫിഫിയുടെ നീക്കത്തെ വിമര്‍ശിച്ച് ലൂക്കാ മോഡ്രിച്ച്വിഷയത്തില് കളിക്കാരുടെ അഭിപ്രായം ഫിഫ തേടാത്തതില്‍ മോഡ്രിച്ച് നിരാശ പങ്കുവെച്ചു | |
![]() | രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് വന്നേക്കും, ഫിഫ വോട്ടെടുപ്പിൽ 166 അംഗങ്ങളുടെ പിന്തുണഫിഫ വാർഷിക യോഗത്തിൽ ഈ ആശയത്തിന് പിന്തുണ ലഭിച്ചതോടെയാണ് സാധ്യത പരിശോധിക്കാൻ പഠനം നടത്തുന്നത് | |
![]() | ഖത്തർ ലോകകപ്പിന് ഉത്തര കൊറിയ ഇല്ല; യോഗ്യതാ മത്സരങ്ങളിൽനിന്ന് പിൻമാറിടോക്കിയോ ഒളിമ്പിക്സിൽനിന്നും ടീം പിൻവാങ്ങിയിരുന്നു | |
![]() | 'ഖത്തറില്‍ ഞാന്‍ ഉണ്ടാവും'; 41ാം വയസില്‍ ലോകകപ്പ് കളിക്കാന്‍ ഇബ്രാഹിമോവിച്ച്വിരമിക്കല് പ്രഖ്യാപനത്തില്‍ നിന്നും 39ാം വയസില്‍ തിരികെ വന്ന് സ്വീഡനെതിരെ കളിക്കളത്തിലിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സ്ലാട്ടന്റെ പ്രതികരണം | |
![]() | ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞത് ക്രിക്കറ്റും ഉത്സവങ്ങളും മാത്രമല്ല; ഫേസ്ബുക്കിലെ ചര്‍ച്ചാവിഷയങ്ങളില്‍ കേരളത്തിലെ പ്രളയവും മുന്നില്ഫേസ്ബുക്ക് വഴി പണം സമാഹരിക്കുക, ലൈവ് വീഡിയോകളിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കുക തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രളയനാളുകളില്‍ ഉപഭോക്താക്കള്‍ വലിയ രീതിയില്‍ സഹായങ്ങള്‍ എത്തിച്ചുനല്‍കി | |
![]() | മറഡോണയുടെ കൈകള്‍ ഗോള്‍വല ചലിപ്പിച്ച സ്റ്റേഡിയം ഭൂകമ്പം തകര്ത്തുഫുട്ബോള് ചരിത്രത്തില്‍ നിന്നും ഒരിക്കലും മായാന്‍ ഇടയില്ലാത്ത ആ മത്സരം നടന്ന സ്റ്റേഡിയവും ഭൂമികുലുക്കം തകര്‍ത്തു |
Search results 1 - 15 of 15