• Search results for Foreign woman
Image Title
kerala police

കരിപ്പൂരില്‍ വിദേശ വനിതയെ പീഡിപ്പിച്ചതായി പരാതി; വിവരം പറഞ്ഞത് ഡോക്ടറോട്

വിദേശ വനിതയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു

Published on 26th December 2022
kovalam_murder_2

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; സഹോദരിക്ക് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നല്‍കണമെന്ന് വിധി 

കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്ക് പത്തുലക്ഷം രൂപ നല്‍കാന്‍ വിധി

Published on 6th December 2022
kovalam_murder_case

ദേഷ്യപ്പെട്ട് ബഹളം വെച്ച് പ്രതികള്‍, യോഗ മാസ്റ്റര്‍ ഓടിപ്പോകുന്നതു കണ്ടു; കോടതിയില്‍ നാടകീയരംഗങ്ങള്‍

വധശിക്ഷയേക്കാള്‍ മാതൃകാപരമായ ശിക്ഷയാണെന്നും, വിധിയില്‍ സംതൃപ്തിയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു

Published on 6th December 2022
accused

വിദേശവനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം; മരണം വരെ തടവറ; 1,65,000 രൂപ പിഴ

പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി വ്യക്തമാക്കിയിരുന്നു

Published on 6th December 2022
accused

വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ ശിക്ഷ ഇന്ന് 

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി വരുന്നത്

Published on 6th December 2022
kovalam_murder_2

'തൂക്കുകയറാണ് ശിക്ഷയെന്ന് അറിയാമോ?'; വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ

പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ ഉദയന്‍, ഉമേഷ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു

Published on 5th December 2022
kovalam_murder_2

കോവളത്ത് വിദേശവനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: ശിക്ഷാവിധി ഇന്ന്

രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കേസില്‍ കൊലപാതകം നടന്ന് നാലര വര്‍ഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്

Published on 2nd December 2022
tattoo_parlor_rape_sujeesh

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു; സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

ടാറ്റു ചെയ്യവെ സുജേഷ് ലൈം​ഗീക അതിക്രമം നടത്തിയെന്നാണ് പരാതി

Published on 12th March 2022

Search results 1 - 8 of 8