• Search results for Fraud
Image Title
babu

മുക്കുപണ്ടം പണയം വച്ച് പണം തട്ടി; കോൺ​ഗ്രസ് നേതാവായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിൽ

കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽ നിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയം വച്ച് തട്ടിയെന്നായിരുന്നു പരാതി

Published on 21st May 2022
pan card fraud
Vanitha Mitra loans

കൗമാരക്കാരെ ലക്ഷ്യം വെച്ച് മൊബൈല്‍ ആപ്പുകള്‍ വഴി വായ്പ്പാ തട്ടിപ്പ്; ജാഗ്രത പാലിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി

Published on 1st May 2022
MOBILE APPS

ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു; കോണ്‍ട്രാക്ടര്‍ക്ക് നഷ്ടപ്പെട്ടത് എട്ടുലക്ഷം രൂപ

ഗുജറാത്തില്‍ ഫോണ്‍ വിളിയുടെ അടിസ്ഥാനത്തില്‍ ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ആള്‍ക്ക് എട്ടുലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി

Published on 30th April 2022
elon_musk_twitter

ട്വിറ്റർ സ്വന്തമാക്കി ഇലോൺ മസ്ക്; 3.67 ലക്ഷം കോടിക്ക് ഏറ്റെടുത്തു

ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ പൂർണമായും സ്വകാര്യ കമ്പനിയായി മാറും

Published on 26th April 2022
mobile

ഒരു ജിബി സൗജന്യം; ശേഷം ഉപയോ​ഗത്തിന് സർക്കാരിൽ നിന്ന് വൈഫൈ ഡാറ്റ വാങ്ങാം 

വൈഫൈ കണക്ട് ചെയ്യാൻ ഫോണിലേക്ക് എത്തുന്ന ഒടിപി നൽകിയാൽ മതി. ഒരു ജിബി ഉപയോഗിച്ചു കഴിഞ്ഞാൽ തുടർന്നുള്ള ഉപയോഗത്തിനു പണമടയ്ക്കാൻ സന്ദേശമെത്തും

Published on 26th April 2022
DIGITAL TRANSACTION

ഡിജിറ്റല്‍ ഇടപാടുകള്‍ ചെയ്യുന്നവരാണോ?, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചതിക്കുഴിയില്‍ വീഴാം; മാര്‍ഗനിര്‍ദേശവുമായി എസ്ബിഐ

ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തട്ടിപ്പുകളും കൂടുന്നുണ്ട്

Published on 25th April 2022
black_horse_fraud

23 ലക്ഷത്തിന് കറുത്ത കുതിരയെ വാങ്ങി, വീട്ടിൽ കൊണ്ടുവന്ന് കുളിപ്പിച്ചപ്പോൾ തനി നിറം പുറത്ത്

വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടൻ കുതിര മുന്നിൽ

Published on 25th April 2022
Ola Electric Scooter

തീ പിടിക്കുന്ന സംഭവം: 1441 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് ഒല

പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരികെ വിളിച്ചു

Published on 24th April 2022
rain

അഞ്ചുദിവസം കൂടി മഴ; ന്യൂനമര്‍ദ്ദപാത്തി ദുര്‍ബലമായെന്ന് കാലാവസ്ഥ വകുപ്പ് 

സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 23rd April 2022
sarath_thrissur

ലോട്ടറി വില്‍പ്പനക്കാര്‍ക്കും ബാറിലും നല്‍കിയത് കള്ളനോട്ട്; യുവാവ് പൊലീസ് പിടിയില്‍

കള്ളനോട്ടുകളുമായി യുവാവിനെ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍  നിന്ന് പൊലീസ് പിടികൂടി

Published on 23rd April 2022
ONLINE fraud case

ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; സൈബര്‍ ക്രൈം മുന്നറിയിപ്പ് 

വെബ് സൈറ്റിന്റെ ലിങ്ക് വ്യാപകമായി വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടെന്നും ഇതില്‍ കുരുങ്ങരുതെന്നും പൊലീസ്

Published on 23rd April 2022
SBI  SERVICE

ഈ നമ്പറുകളില്‍ നിന്നുള്ള കോള്‍ എടുക്കരുത്, പണം നഷ്ടപ്പെടാം!, മുന്നറിയിപ്പുമായി എസ്ബിഐ 

തെരഞ്ഞെടുക്കപ്പെട്ട രണ്ടു നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ എടുക്കരുതെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്

Published on 22nd April 2022
ARREST

ഭാര്യയുടെ 1.20 കോടി കാമുകിയുടെ അക്കൗണ്ടിലേക്ക്, പരാതിക്ക് പിന്നാലെ നേപ്പാളിലേക്ക് കടന്നു; പാസ്റ്ററും യുവതിയും ഡല്‍ഹിയില്‍ പിടിയില്‍  

അമേരിക്കയില്‍ നഴ്‌സായ ഭാര്യയുമായി ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയ കേസില്‍ ഭര്‍ത്താവും കാമുകിയും പിടിയില്‍

Published on 18th April 2022
arrest

Search results 1 - 15 of 255