• Search results for GERMANY
Image Title
westbank_attack

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ വെടിവെപ്പ്; ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു, ആക്രമണം നടത്തിയത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെയെന്ന് പലസ്തീന്‍

വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പില് 9 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

Published on 26th January 2023
pope_francis

യുക്രെയ്‌നെ കുറിച്ച് പറയവെ വിതുമ്പി ഫ്രാന്‍സിസ് മാര്‍പാപ്പ(വീഡിയോ)

യുക്രെയ്‌നിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ച് സംസാരിക്കുമ്പോഴാണ് വിതുമ്പല്‍ അടക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രയാസപ്പെട്ടത്

Published on 9th December 2022
iran_9

ഇറാന്‍: ഹിജാബ് പ്രതിഷേധത്തില്‍ പങ്കെടുത്തയാളെ തൂക്കിലേറ്റി 

ഹിജാബ് പ്രതിഷേധത്തിലെ ആദ്യ വധശിക്ഷയാണിത്

Published on 8th December 2022
germany_raid

ജര്‍മ്മനിയില്‍ സായുധ കലാപത്തിലൂടെ അട്ടിമറിക്ക് നീക്കം; വ്യാപക റെയ്ഡ്; 25 പേര്‍ പിടിയില്‍

ഭരണഘടനയെ നിരാകരിക്കുന്ന, റെയ്ക്ക് സിറ്റിസണ്‍സ് എന്ന തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് ഇവര്‍ക്കു പിന്നിലെന്ന് പൊലീസ് 

Published on 8th December 2022
mexico_fan

പുറത്തായതിന്റെ കലിപ്പ്, ടിവി കുത്തിപ്പൊളിച്ച് മെക്‌സിക്കോ ആരാധകന്‍(വീഡിയോ)

ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ മെക്‌സിക്കോ പുറത്തായതിന്റെ ദേഷ്യത്തില്‍ ടിവി കുത്തിക്കീറി ആരാധകന്‍

Published on 2nd December 2022
spain

ഒന്നും നഷ്ടപ്പെടാനില്ലാതെ നില്‍ക്കുമ്പോള്‍ വിമാനം പോലെ അവര്‍ പറക്കും; ഞങ്ങള്‍ക്ക് അര്‍ഹതയുണ്ടായില്ല: എന്റിക്വെ

ജപ്പാനോട് 2-1ന്റെ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ സ്‌പെയ്ന്‍ പരിശീലകന്‍ എന്‍ റിക്വെയുടെ വാക്കുകള്‍ ഇങ്ങനെ

Published on 2nd December 2022
japan_goal

എന്തുകൊണ്ട് ജപ്പാന്റെ ഗോള്‍ അനുവദിച്ചു? വാറില്‍ പരിഗണിച്ചത് ഏരിയല്‍ വ്യൂ? 

ഫിഫയുടെ പുതിയ ട്രാക്കിങ് സാങ്കേതിക വിദ്യയിലൂടെ പന്ത് ടച്ച് ലൈനിന് പുറത്താണോ അല്ലയോ എന്ന് കണ്ടെത്താനാവില്ല

Published on 2nd December 2022
martinez

'ഇനി തുടരാനില്ല'; ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് രാജിവെച്ചു

നിര്‍ണായക മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെയാണ് ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ കാണാതെ പുറത്തായത്.

Published on 2nd December 2022
belgium

തല താഴ്ത്തി ചുവന്ന ചെകുത്താന്മാര്‍; നിരാശയോടെ സുവര്‍ണസംഘം;  കണക്കില്‍ത്തട്ടി മുന്‍ ചാമ്പ്യന്മാരും

തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നത്

Published on 2nd December 2022
MOROCCO

ബെല്‍ജിയം പുറത്തേക്ക്;  പ്രീ ക്വാര്‍ട്ടറിൽ കടന്ന് മൊറോക്കോയും ക്രോയേഷ്യയും 

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെൽജിയ ലോകകപ്പിൽ നിന്ന് പുറത്ത്. ഏഴ് പോയന്‍റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മൊറോക്കോയും അഞ്ച് പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി ക്രോയേഷ്യയും പ്രീ ക്വാര്‍ട്ടറിൽ

Published on 2nd December 2022
japan_fans

ഉദിച്ചുയർന്ന് ജപ്പാൻ, സ്പെയിനിനെ തോൽപ്പിച്ച് പ്രീ ക്വാർട്ടറിൽ; ജർമനി പുറത്ത് 

സ്പെയിനിനെ തോൽപ്പിച്ച് അവസാന പതിനാറിലേയ്ക്ക് രാജകീയമായി എഴുന്നള്ളിയിരിക്കുകയാണ് ഉദയസൂര്യന്റെ നാട്ടുകാർ. നിർണായകമായ മത്സരത്തിൽ കോസ്റ്റാ റിക്കയെ പരാജയപ്പെടുത്തിയെങ്കിലും ജർമനി പുറത്തായി

Published on 2nd December 2022
sanju_samson

'ചിലപ്പോള്‍ അവസരത്തിനായി കാത്തിരിക്കേണ്ടി വരും'; സഞ്ജുവിനെ തഴഞ്ഞതില്‍ ധവാന്റെ പ്രതികരണം

'ചിലപ്പോള്‍ നമുക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വരും. കാരണം മറ്റ് കളിക്കാര്‍ മികവ് കാണിച്ചിട്ടുണ്ടാവും'

Published on 1st December 2022
griezmann

'ഗ്രീസ്മാന്റെ ഗോള്‍ അനുവദിക്കാതിരുന്നത് അനീതി'; ഫിഫയ്ക്ക് ഫ്രാന്‍സ് പരാതി നല്‍കി 

ടുണീഷ്യ താരത്തിന്റെ ദേഹത്ത് തട്ടി ഡിഫ്‌ളക്ഷന്‍ വന്നതിന് പിന്നാലെ ഗ്രീസ്മാന്‍ ഓണ്‍സൈഡ് പൊസിഷനിലാവുകയും വല കുലുക്കുകയും ചെയ്തു

Published on 1st December 2022
GERMAN_FOOTBALL_TEAM

ജര്‍മനിക്ക് ഇന്ന് തീപാറും പോരാട്ടം, ജയിച്ചാല്‍ മാത്രം പോരാ!; കണക്കിലെ കളി ഇങ്ങനെ

കഴിഞ്ഞ തവണത്തെ ലോകകപ്പ് ഫുട്‌ബോളിലെ പോലെ ആദ്യ ഘട്ടത്തില്‍ തന്നെ ജര്‍മനി ഇടറി വീഴാതിരിക്കണമെങ്കില്‍ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ജര്‍മനിക്ക് ജയിച്ചേ മതിയാവൂ

Published on 1st December 2022
akram_malik

'വസ്ത്രം അലക്കിച്ചു, ഷൂ തുടപ്പിച്ചു, മസാജ് ചെയ്യിച്ചു; പരമാവധി മുതലെടുത്തു'- സലിം മാലിക്കിനെതിരെ പാക് ഇതിഹാസം വസിം അക്രം

കരിയറിന്റെ തുടക്ക കാലത്ത് ജൂനിയറായി ടീമിലെത്തിയ തന്നെ ഒരു വേലക്കാരനെന്ന പോലെയാണ് സലിം മാലിക്ക് പരിഗണിച്ചിരുന്നത് എന്നാണ് അക്രം പറയുന്നത്

Published on 28th November 2022

Search results 1 - 15 of 114