• Search results for GST
Image Title
Mulayam Singh Yadav's condition critical,

മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍; ഐസിയുവില്‍

ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

Published on 2nd October 2022
jeo_baby

"ഇതൊരു പാഠം ആകട്ടെ"; അധ്യാപകൻ നുള്ളിയതിന് പൊലീസിൽ പരാതിനൽകിയത് അഭിനന്ദിച്ച് ജിയോ ബേബി 

കുട്ടികളെ വേദനിപ്പിക്കുന്ന സകല അധ്യാപകർക്കും ഇതൊരു പാഠം ആകട്ടെ എന്നാണ് ജിയോ ബേബി പറഞ്ഞത്‌ 
 

Published on 2nd October 2022
mallikarjun_kharge

'മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തരൂരിനോട് പറഞ്ഞു, അദ്ദേഹം കേട്ടില്ല': മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാഷ്ട്രീയം തനിക്ക്  പാര്‍ട് ടൈം ജോലിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Published on 2nd October 2022
Kejriwal1

ഗുജറാത്തില്‍ എഎപി സര്‍ക്കാര്‍; ഇന്റലിജെന്‍സ് റിപ്പോര്‍ട്ടുമായി കെജരിവാള്‍; അവകാശവാദം

മികച്ച ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗുജറാത്തിലെ ജനങ്ങള്‍ പിന്തുണയ്ക്കണം

Published on 2nd October 2022
gst_fraud

കൊട്ടടയ്ക്ക കച്ചവടത്തിന്റെ മറവിൽ 80 കോടിയോളം വെട്ടിച്ചു; 29കാരനെ കുരുക്കി ജിഎസ്ടി വകുപ്പ്  

ചരക്കുകള്‍ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളടക്കം സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്

Published on 20th September 2022
stray dog menace

കായംകുളത്ത് നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു

 വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന നായ്ക്കൂട്ടം ആടുകളെയും കോഴികളെയും കടിച്ചുകൊന്നു

Published on 18th September 2022
attack

ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് മൂന്നുപേര്‍ക്ക് വെട്ടേറ്റു

Published on 18th September 2022
NIA_RAID

ഗ്യാങ്സ്റ്റര്‍ ഗ്രൂപ്പുകളെ ഒതുക്കാന്‍ എന്‍ഐഎ; രാജ്യത്ത് വ്യാപക റെയ്ഡ്

സിദ്ദു മൂസേവാലയുടേത് ഉള്‍പ്പെടെ അടുത്തിടെയുണ്ടായ കൊലപാതങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന

Published on 12th September 2022
arrest

തിരുവനന്തപുരത്ത് 107 ഗുണ്ടകള്‍ പിടിയില്‍; 94 പിടികിട്ടാപ്പുള്ളികള്‍

13 പേര്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞവരാണെന്ന് പൊലീസ് അറിയിച്ചു

Published on 3rd September 2022
PINARAYI

'ബില്ല് ചോദിച്ചു വാങ്ങുക; ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യുന്നവരെ തേടി സമ്മാനം എത്താം'

സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനാവും വിധം നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് ലക്കി ബില്‍ ആപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 16th August 2022
CASH

വീടിന് വാടക കൊടുക്കുന്നതിന് 18 ശതമാനം ജിഎസ്ടി; ബാധകമാകുക ആര്‍ക്കെല്ലാം?, വിശദാംശങ്ങള്‍

ജിഎസ്ടി രജിസ്‌ട്രേഷനുള്ള വാടകക്കാരന്‍, വാടകയ്ക്ക് എടുക്കുന്ന ഭവനത്തിന് 18 ശതമാനം ചരക്കുസേവന നികുതി നല്‍കണമെന്ന് ചട്ടം

Published on 12th August 2022
rajyasabha

വീണ്ടും സസ്‌പെന്‍ഷന്‍; മൂന്ന് രാജ്യസഭാ എംപിമാര്‍ക്കെതിരെ കൂടി നടപടി; സസ്‌പെന്‍ഷനിലായവരുടെ എണ്ണം 27 ആയി

നേരത്തെ സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ 50 മണിക്കൂര്‍ നീണ്ട ധര്‍ണ തുടരുകയാണ്

Published on 28th July 2022
Capture
arrest

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടില്‍ തോക്കും വടിവാളും; യുവാവ് അറസ്റ്റില്‍ 

വെട്ടിപ്പുറത്ത് കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് തോക്കും വടിവാളും പിടിച്ചെടുത്തു

Published on 26th July 2022
rain IN KERALA

കനത്തമഴ: കോഴിക്കോട് മലയോര മേഖലയില്‍ മലവെള്ളപ്പാച്ചില്‍; ജാഗ്രതാ നിര്‍ദേശം

കോഴിക്കോടിന്റെ മലയോര മേഖലയില്‍ കനത്തമഴ

Published on 26th July 2022

Search results 1 - 15 of 248